22കാരിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മുന്‍വൈരാഗ്യം ; പൂനെയില്‍ ഗുസ്തി താരം വെടിയേറ്റ് മരിച്ചു

ചവറ : ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചവറ തോട്ടിനുവടക്ക് കോട്ടയില്‍ വടക്കേതില്‍ ശ്യാംരാജിന്റെ ഭാര്യ സ്വാതിശ്രീയാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കളും നാട്ടുകാരും വാതില്‍ പൊളിച്ചാണ് അകത്തുകയറിയത്....

Read moreDetails

നടന്‍ ദിലീപിന്റെ വീട്ടില്‍ പൊലീസ് പരിശോധന

നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതിക്കെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ വീട്ടില്‍ പൊലീസ് പരിശോധന. രാവിലെ 11.45-ഓടെയാണ് പൊലീസ് സംഘംക്രൈംബ്രാഞ്ച് എസ്.പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആലുവ പറവൂര്‍ കവലയിലെ ദിലീപിന്റെ വീട്ടിലേക്ക് എത്തിയത്. എന്നാല്‍ ക്രൈംബ്രാഞ്ച് സംഘം എത്തിയപ്പോള്‍ വീട്...

Read moreDetails

ഭക്തര്‍ക്കായി സന്നിധാനത്ത് 550 മുറികള്‍ ; മകരവിളക്ക് ദര്‍ശനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

ശബരിമല തീര്‍ഥാടനം ; കാനന പാത 31ന് തുറക്കുമെന്ന് ദേവസ്വം മന്ത്രി

ശബരിമല : മകരവിളക്ക് ദര്‍ശനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപന്‍. സന്നിധാനത്ത് 550 മുറികള്‍ ഭക്തര്‍ക്കായി ഒരുക്കിയെന്ന് കെ.അനന്തഗോപന്‍ അറിയിച്ചു. ഒമിക്രോണ്‍ ശബരിമല തീര്‍ത്ഥാടനത്തെ ബാധിച്ചു. മകരവിളക്കിന് ഇതരസംസ്ഥാന തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വരിയ കുറവുണ്ടായതായും അദ്ദേഹം വ്യക്തമാക്കി. മകരവിളക്ക്...

Read moreDetails

സംസ്ഥാനത്ത് പടരുന്നത് ഡെല്‍റ്റ ; ഒമിക്രോണിനെക്കാള്‍ അപകടകാരി

കോവിഡ് പ്രതിരോധത്തിന് കൊറോണ മിഠായി ; ഒന്നിന് വില 10 രൂപയില്‍ താഴെ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇപ്പോഴത്തെ കോവിഡ് വ്യാപനത്തില്‍ ഏറെപ്പേരെയും ബാധിക്കുന്നതു കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദം. ഒമിക്രോണ്‍ കാര്യമായി ബാധിച്ചിട്ടില്ല. വിദേശത്തുനിന്നെത്തിയവരിലും മറ്റുമായി ഇതുവരെ 421 പേരിലാണ് ഒമിക്രോണ്‍ കണ്ടെത്തിയത്.cശ്വാസകോശത്തെ ബാധിക്കുകയും ന്യൂമോണിയയ്ക്കു കാരണമാകുകയും ചെയ്യുന്ന ഡെല്‍റ്റയാണ് ഒമിക്രോണിനെക്കാള്‍ അപകടകാരി. എന്നാല്‍,...

Read moreDetails

16 കാരിയുടെ വിവാഹം ; പെണ്‍കുട്ടിയുടെ അച്ഛനും വരന്റെ അമ്മയും അറസ്റ്റില്‍

പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് യുവാവിനെ ആക്രമിച്ച കേസ് ; 7 പേര്‍ അറസ്റ്റില്‍

ആലപ്പുഴ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തമിഴ്‌നാട് സ്വദേശിയായ യുവാവിന് വിവാഹം കഴിച്ചുകൊടുത്ത സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛനെയും വരന്റെ അമ്മയെയും പൂച്ചാക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. ഒരുമാസം മുന്‍പാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ പതിനാറുകാരിയും തമിഴ്‌നാട് സ്വദേശിയുമായുള്ള വിവാഹം നടന്നത്. ഇതിനു പിന്നാലെ...

Read moreDetails

തിരൂരില്‍ മൂന്നരവയസുകാരന്റെ ദുരൂഹമരണം ; അസ്വഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

വൃദ്ധ ദമ്പതികളുടെ കൊലപാതകം ; പ്രതിക്കായുള്ള അന്വേഷണം കര്‍ണാടകത്തിലേക്ക്

മലപ്പുറം : തിരൂരിലെ മൂന്നരവയസ്സുകാരന്റെ ദുരൂഹമരണത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. കുട്ടിയുടെ തലയില്‍ അടിയേറ്റതിന്റെ പാടും ശരീരത്തില്‍ പൊളളലേല്‍പ്പിച്ചതിന്റെ പാടുമുണ്ടെന്ന് പോലീസ് കണ്ടെത്തി. കസ്റ്റഡിയിലുളള അമ്മ മുംതാസ് ബീവിയെ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പോലീസ്. കുട്ടി മരിച്ചെന്ന് ഉറപ്പായശേഷം സ്ഥലം...

Read moreDetails

കെ എസ് ആര്‍ ടി സി ശമ്പള പരിഷ്‌കരണം ; കരാര്‍ ഇന്ന് ഒപ്പുവയ്ക്കും

കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ സമരം രണ്ടാഴ്ച പിന്നിട്ടു ; ആവശ്യം പരി?ഗണിക്കാതെ സര്‍ക്കാര്‍

തിരുവനന്തപുരം : കെ എസ് ആര്‍ ടി സി ശമ്പള പരിഷ്‌കരണത്തിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി ഗതാഗത മന്ത്രി ആന്റണി രാജു. മാനേജ്മെന്റ് തൊഴിലാളികളുമായി ഇന്ന് കരാര്‍ ഒപ്പുവയ്ക്കുമെന്ന് മന്ത്രി അറിയിച്ചു. സര്‍ക്കാര്‍ നടപ്പാക്കിയ ശമ്പള പരിഷ്‌കരണത്തിന്റെ ചുവടു പിടിച്ചാണ് കെ എസ്...

Read moreDetails

വീണ്ടുമുയര്‍ന്ന് സ്വര്‍ണ വില ; തുടര്‍ച്ചയായ മൂന്നാം ദിവസവും വില വര്‍ധിച്ചു

വീണ്ടുമുയര്‍ന്ന് സ്വര്‍ണ വില ; തുടര്‍ച്ചയായ മൂന്നാം ദിവസവും വില വര്‍ധിച്ചു

തിരുവനന്തപുരം : ഇന്നത്തെ സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഗ്രാമിന് 4500 രൂപയാണ് ഇന്നത്തെ വില. 4480 രൂപയായിരുന്നു ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില. ഇന്ന് 20 രൂപ വര്‍ധനമുണ്ടായി. പവന് 160 രൂപയും. ഇന്ന് സ്വര്‍ണവില പവന് 36000...

Read moreDetails

സ്‌കൂളുകള്‍ അടച്ചിടേണ്ട സാഹചര്യമില്ലെന്ന് ഐഎംഎ

ക്രിസ്മസ് അവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും

തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂളുകള്‍ അടച്ചിടേണ്ട സാഹചര്യമില്ലെന്ന് ഐ.എം.എ. വിദ്യാലയങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് പോലെ തന്നെ തുടരാം. കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന ഘട്ടത്തില്‍ അടച്ചിടലിനെ പറ്റി ചിന്തിച്ചാല്‍ മതിയെന്നും ഡോ. സുല്‍ഫി നൂഹു പറഞ്ഞു. ചിലയിടങ്ങളില്‍ കൊവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടുണ്ട്. അതിനാല്‍...

Read moreDetails

ആയുർവേദ ഡോക്ടറുടെ ക്ലിനിക്കിൽനിന്ന് അലോപ്പതിമരുന്ന് പിടിച്ചെടുത്തു

ആയുർവേദ ഡോക്ടറുടെ ക്ലിനിക്കിൽനിന്ന് അലോപ്പതിമരുന്ന് പിടിച്ചെടുത്തു

കണ്ണൂർ : ആയുർവേദ ഡോക്ടറുടെ ക്ലിനിക്കിൽനിന്ന് അലോപ്പതിമരുന്ന് കണ്ടെടുത്തു. ഡ്രഗ്സ് കൺട്രോൾ വകുപ്പ് നടത്തിയ പരിശോധനയിൽ കാസർകോട് ജില്ലയിലെ വൊർക്കാഡിയിലെ ആയുർവേദ ഡോക്ടറിൽനിന്നാണ് ആലോപ്പതി മരുന്നുകൾ പിടിച്ചെടുത്തത്. അതിർത്തിഗ്രാമങ്ങളിൽ യോഗ്യതയില്ലാത്ത ആയുർവേദ ഡോക്ടർമാർ ആലോപ്പതി മരുന്നുകൾ ഉപയോഗിച്ച് ചികിത്സ നടത്തുന്നുവെന്ന ഇന്റലിജിൻസ്...

Read moreDetails
Page 4861 of 5016 1 4,860 4,861 4,862 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.