കോട്ടയം : കോട്ടയത്ത് പങ്കാളിയെ കൈമാറിയ കേസില്‍ ബലാത്സംഗത്തിന് കേസെടുത്ത് പോലീസ്. ചങ്ങനാശ്ശേരി സ്വദേശിനിയുടെ പരാതിയിലാണ് കേസെടുത്തതെന്ന് കോട്ടയം എസ് പി ഡി. ശില്‍പ പറഞ്ഞു. എന്നാല്‍ കോട്ടയത്തേത് ഒറ്റപ്പെട്ട സംഭവമാണെന്നും സെക്‌സ് റാക്കറ്റുമായി ബന്ധമില്ലെന്നും പോലീസ് പറഞ്ഞു. നേരത്തെ ഭര്‍ത്താവിനെതിരെ...
Read moreDetailsപടിഞ്ഞാറത്തറ : കിർമാണി മനോജും സംഘവും ലഹരിമരുന്നുപാര്‍ട്ടി നടത്തിയ വയനാട് മഞ്ഞൂറയിലെ റിസോര്‍ട്ടിനെതിരെ പോലീസ് കേസെടുത്തു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് കേസ്. 50 പേര്‍ക്കു പകരം ഇരുന്നൂറോളം പേര്‍ പങ്കെടുത്തെന്ന് പോലീസ് കണ്ടെത്തി. പാര്‍ട്ടിയില്‍ കൂടുതല്‍ ഗുണ്ടാനേതാക്കള്‍ പങ്കെടുത്തിരുന്നോ എന്ന അന്വേഷണം...
Read moreDetailsഇടുക്കി : ഇടുക്കി ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ത്ഥി ധീരജ് രാജേന്ദ്രന്റെ കൊലപാതകം കെ സുധാകരന്‍ ന്യായീകരിക്കുകയാണെന്ന് ഡി വൈ എഫ് ഐ. കെ പി സി സി പ്രസിഡന്റ് കലാപത്തിന് ആഹ്വാനം ചെയ്യുകയാണെന്ന് ഡി വൈ എഫ് ഐ വിമര്‍ശനം...
Read moreDetailsതിരുവനന്തപുരം : സംസ്ഥാനത്ത് റേഷന്‍ വിതരണം ഇന്നും മുടങ്ങി. സെര്‍വര്‍ തകരാറിനെ തുടര്‍ന്നാണ് റേഷന്‍ കടകളുടെ പ്രവര്‍ത്തനം നിലച്ചത്. അതേസമയം കടകള്‍ അടച്ചിട്ടാല്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കുമെന്ന് റേഷന്‍ കട ഉടമകള്‍ക്ക് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. ഡേറ്റ സെര്‍വര്‍ തകരാറിനെ...
Read moreDetailsതിരുവനന്തപുരം : കേരള സര്‍വകലാശാല വി സി യുടെ പ്രസ്താവന ദൗര്‍ഭാഗ്യകരമെന്ന് രമേശ് ചെന്നിത്തല. ഡി ലിറ്റ് വിഷയത്തില്‍ വി സിക്കും മുഖ്യമന്ത്രിക്കും തെറ്റുപറ്റി. ഗവര്‍ണര്‍ -സര്‍ക്കാര്‍ പ്രശ്നം പരിഹരിക്കാന്‍ എന്തുകൊണ്ട് മുഖ്യമന്ത്രി തയാറാകുന്നിലെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. മാത്രമല്ല ആഗോള...
Read moreDetailsതിരുവനന്തപുരം : എസ്എഫ്ഐ പ്രവർത്തകന്റെ നെഞ്ചിൽ കത്തി താഴ്ത്താൻ യൂത്ത് കോൺഗ്രസ് പ്രവർത്തകന് ആവേശം പകർന്നതു പുതിയ കെപിസിസി നേതൃത്വത്തിന്റെ ശൈലിയാണെന്ന ആക്ഷേപവുമായി സിപിഎം നേതൃത്വമാകെ രംഗത്ത്. കൊലപാതകത്തെ തള്ളിപ്പറഞ്ഞ കോൺഗ്രസ്, ക്യാംപസിലും പുറത്തും ഇതുവരെ നടത്തിയ അക്രമങ്ങളെല്ലാം സിപിഎം മറന്നു...
Read moreDetailsകൊച്ചി : ഓണ്‍ ലൈന്‍ ലോഗോ ഡിസൈനിംഗിന്റെ പേരില്‍ നടക്കുന്നത് വന്‍ തട്ടിപ്പ്. കേരളത്തിലെ നിരവധിപ്പേര്‍ തട്ടിപ്പിന് ഇരയായതായി സൂചന. ഫെയിസ് ബുക്കിലൂടെ പരസ്യം നല്‍കിയാണ് തട്ടിപ്പ്. തങ്ങള്‍ ചെയ്തതെന്ന് അവകാശപ്പെട്ട് കുറെ നല്ല ലോഗോകള്‍ പരസ്യത്തില്‍ നല്‍കും. ഇതേ നിലവാരത്തിലുള്ള...
Read moreDetailsകിഴക്കഞ്ചേരി : തൂങ്ങിയനിലയിൽ കണ്ടെത്തിയ ഗർഭിണിയായ വീട്ടമ്മ മരിച്ചു. കോരഞ്ചിറ കുറുക്കൻ തരിശ് വിജയകുമാറിന്റെ ഭാര്യ ഗോപികയെയാണ് (27) ഭർതൃവീട്ടിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 11.30-ന് കുടുംബാംഗമാണ് ഗോപികയെ തൂങ്ങിയനിലയിൽ കണ്ടത്. മൂന്നുവർഷം മുമ്പായിരുന്നു വിവാഹം. ഗോപികയ്ക്ക് ഒന്നര വയസ്സുള്ള...
Read moreDetailsപാലക്കാട് : പെരുവെമ്പ് ചോറക്കോട് റോഡരികിൽ മുതലമട സ്വദേശിനിയായ ജാൻബീവിയെ (40) കഴുത്തറത്തും വെട്ടിയും കൊലപ്പെടുത്തിയ കേസിൽ പങ്കാളി അറസ്റ്റിൽ. പല്ലശ്ശന അണ്ണക്കോട് ബഷീർ (അയ്യപ്പൻ-46) ആണ് അറസ്റ്റിലായത്. സംഭവത്തിനുശേഷം ഗോവിന്ദാപുരംവഴി തമിഴ്നാട്ടിലേക്ക് കടന്ന ഇയാളെ കേസന്വേഷിക്കുന്ന പ്രത്യേക പോലീസ് സംഘം...
Read moreDetailsതിരുവനന്തപുരം : സംസ്ഥാനത്ത് 76 പേര്‍ക്ക് കൂടി പുതുതായി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. തൃശൂര്‍ 15, പത്തനംതിട്ട 13, ആലപ്പുഴ 8, കണ്ണൂര്‍ 8, തിരുവനന്തപുരം 6, കോട്ടയം 6, മലപ്പുറം 6, കൊല്ലം 5, കോഴിക്കോട് 4, കാസര്‍ഗോഡ് 2, എറണാകുളം...
Read moreDetails