ഹൈദരാബാദ് : 2024-ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു ഫെഡറൽ മുന്നണി ലക്ഷ്യമിട്ട് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിന്റെ ഹൈദരാബാദിലെ ഓഫീസ് സജീവമായി. 2019-ൽ നടക്കാതെ പോയ സ്വപ്നം ഇത്തവണ വഴിത്തിരിവിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് കെസിആർ. ചൊവ്വാഴ്ച ബിഹാറിൽ നിന്ന് പ്രതിപക്ഷ നേതാവ് തേജസ്വി...
Read moreDetailsതിരുവനന്തപുരം : വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടയിൽ കെ-റെയിലിന്റെ തീവ്ര പ്രചാരണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ. പദ്ധതി സംബന്ധിച്ച വിവരങ്ങൾ എല്ലാ വീടുകളിലും എത്തിക്കാനായി പ്രചാരണ പത്രിക തയ്യാറാക്കാൻ സർക്കാർ ഇ-ടെൻഡർ ക്ഷണിച്ചു. പ്രചാരണ പത്രികയായുള്ള കൈപ്പുസ്തകത്തിന്റെ 50 ലക്ഷം കോപ്പിയാണ് അച്ചടിക്കുന്നത്. സിപിഎം സംഘടനാ...
Read moreDetailsഇടുക്കി : ഗവ.എൻജിനീയറിങ് കോളജിൽ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രൻ വധക്കേസിലെ മുഖ്യപ്രതി നിഖില്‍ പൈലിയുമായി പോലീസ് തെളിവെടുപ്പ് നടത്തി. എന്നാല്‍ ധീരജിനെ കുത്തിയ കത്തി കണ്ടെത്താന്‍ കഴിഞ്ഞില്ല. പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും. ചൊവ്വാഴ്ച രാത്രിയോടെ പ്രതികളെ വൈദ്യപരിശോധനയ്ക്കു...
Read moreDetailsന്യൂഡൽഹി : ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ ദ്രോഹിക്കുമ്പോഴാണ് സ്ത്രീകൾക്കെതിരായ അതിക്രമം കൂടുതൽ ഗുരുതരമാകുന്നതെന്ന് സുപ്രീംകോടതി. സ്ത്രീധന പരാതിയുമായി ബന്ധപ്പെട്ട് ഭർതൃമാതാവിന്റെ ശിക്ഷ ശരിവച്ചുകൊണ്ടായിരുന്നു സുപ്രീംകോടതിയുടെ പ്രസ്താവന. എംആർ ഷാ, ബി.വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവം നടത്തിയത്. ഐപിസി...
Read moreDetailsഇടുക്കി : ധീരജിന്റെ കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക സംഘം വന്നേക്കും. സര്‍ക്കാര്‍ പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. ഉന്നത ഗൂഢാലോചന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് കേസ് അന്വേഷിക്കാന്‍ പ്രത്യക സംഘം വരുന്നത്. ഇതിനിടെ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും....
Read moreDetailsആലപ്പുഴ : കായംകുളം കറ്റാനത്ത് വിവാഹശേഷം വധുവരന്മാർ വീട്ടിലേക്കെത്തിയത് ആംബുലൻസിൽ. സാമൂഹികമാധ്യമത്തിൽ വീഡിയോ വൈറലായതോടെ വാഹനം മോട്ടോർവാഹനവകുപ്പ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ചയായിരുന്നു സംഭവം. ആംബുലൻസ് ഡ്രൈവർകൂടിയായ വരനും വധുവും വിവാഹംനടന്ന കറ്റാനം ഭാഗത്തുനിന്ന് വരന്റെ വീട്ടിലേക്ക് ആഘോഷപൂർവമായി പാട്ടും സൈറണും മുഴക്കിയാണ് പോയത്....
Read moreDetailsപഴയങ്ങാടി : ചെങ്ങൽ കൊവ്വപ്രത്ത് ഭാര്യയെ വെട്ടി പരുക്കേൽപ്പിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു ചികിത്സയിലായിരുന്ന ഭർത്താവ് മരിച്ചു. പി.ഉത്തമൻ (54) ബുധനാഴ്ച രാവിലെയാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. ഭാര്യ പി.പ്രേമ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Read moreDetailsപാലക്കാട് : പാലക്കാട് പുതുപ്പരിയാരത്ത് വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ മകന്‍ സനലുമായി പോലീസ് തെളിവെളുപ്പ് നടത്തി. ചന്ദ്രനും ദേവിയും കൊല്ലപ്പെട്ട വീട്ടിലാണ് തെളിവെടുപ്പ് ദേവിയുടെയും ചന്ദ്രന്റെയും അരുംകൊലയാണെന്ന് വ്യക്തമാക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ദേവിയുടെ ശരീരത്തില്‍ 33 വെട്ടുകളും 26 വെട്ടുകള്‍ ചന്ദ്രന്റെ...
Read moreDetailsപാലക്കാട് : അകത്തേത്തറ ഉമ്മിനിയിൽ ആൾത്താമസമില്ലാത്ത വീട്ടിൽനിന്ന് രണ്ടുദിവസംമുമ്പ് കണ്ടെത്തിയ രണ്ട് പുലിക്കുട്ടികളിലൊന്നിനെ അമ്മപ്പുലി കൊണ്ടുപോയെങ്കിലും രണ്ടാമത്തെ കുഞ്ഞിനായി അമ്മപ്പുലി എത്തിയില്ല. പുലിയെ പിടികൂടാൻ വനംവകുപ്പ് സ്ഥലത്ത് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങാതെയാണ്, കൂട്ടിനകത്തുവെച്ചിരുന്ന രണ്ട് കുഞ്ഞുങ്ങളിലൊന്നിനെ തിങ്കളാഴ്ച രാത്രി കൊണ്ടുപോയത്. രണ്ടാമത്തെ...
Read moreDetailsകല്പറ്റ : ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തുന്നതിൽ നേരിട്ട് പങ്കെടുത്ത കിർമാണി മനോജിന് ജയിലും ശിക്ഷയും വിവാദങ്ങളും പുത്തരിയില്ല. ക്വട്ടേഷൻ ആക്രമണങ്ങൾക്കിടെ പരിചയപ്പെട്ട സുഹൃത്തുകൂടിയായ കമ്പളക്കാട് മുഹസിന്റെ വിവാഹവാർഷികാഘോഷത്തിനെത്തിയത് സൗഹൃദത്തെ മാത്രം മുൻനിർത്തി. എന്നാൽ എൻ.ഡി.എം.എ.യും കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ചെടുത്തതോടെ ചെറിയ...
Read moreDetails