കോഴിക്കോട്: കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ ധനകാര്യ സ്ഥാപനത്തിന്റെ ഉടമ പോലീസ് പിടിയിൽ. മലപ്പുറം നിലമ്പൂർ സ്വദേശി അബ്ദുളളക്കുട്ടിയെയാണ് കോഴിക്കോട് ക്രൈംബ്രാഞ്ച് സംഘം വയനാട്ടിൽ വച്ച് പിടികൂടിയത്. കോഴിക്കോട് മാത്രം ഇയാൾക്കെതിരെ 100 കേസുകളുണ്ട്. കേന്ദ്ര സർക്കാരിന്‍റെ അംഗീകാരമുളള കൊഡിഷ് നിധി...
Read moreDetailsപെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ വീണ്ടും നടന്ന ജി.എസ്.ടി തട്ടിപ്പിന് ഇരയായത് നിര്‍ധനന്‍. ഇരിങ്ങോള്‍ പറമ്പിക്കുടി വീട്ടില്‍ രാജന്‍ എന്ന 75 വയസ്സുകാരനാണ് ഇത്തവണ തട്ടിപ്പില്‍പ്പെട്ടത്. ഇയാളുടെ ആധാര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ ചോര്‍ത്തിയെടുത്താണ് മൂവാറ്റുപുഴ സെന്‍ട്രല്‍ ടാക്‌സ് ആൻഡ് സെന്‍ട്രല്‍ എക്‌സൈസ് ഓഫിസില്‍ ജി.എസ്.ടി...
Read moreDetailsഇടുക്കി : ഇടുക്കി ഗവൺമെന്റ് എഞ്ചിനിയറിംഗ് കോളജിലെ എസ്എഫ്ഐ പ്രവർത്തകന്റെ കൊലപാതകം ദൗര്‍ഭാഗ്യകരമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. അക്രമരാഷ്ട്രീയത്തെ യുഡിഎഫോ കോൺഗ്രസോ പ്രോത്‌സാഹിപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കൊല്ലാൻ പരിശീലനം നൽകുന്നതും വാടക കൊലയാളികളെ കണ്ടെത്തുന്നതും സിപിഐഎം ആണ്. പോലീസിന് ഗുരുതര...
Read moreDetailsമൂവാറ്റുപുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെയടുത്ത് നഗ്നത പ്രദർശിപ്പിക്കുകയും അശ്ലീലം പറയുകയും ചെയ്തയാളെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ മുളവൂർ പൊന്നിരിക്കപ്പറമ്പ് ഇസ്പേഡ് കവല കോട്ടമുറിയ്ക്കൽ ഷക്കീറാണ് (47) പിടിയിലായത്. പൊന്നിരിക്കപ്പറമ്പ് ഭാഗത്ത് കൽപ്പണിക്ക് വന്നതായിരുന്നു ഇയാൾ. സംഭവത്തിനുശേഷം ഫോൺ ഓഫ്ചെയ്ത്...
Read moreDetailsപെരുമ്പാവൂര്‍: സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതിയെ ആക്രമിച്ച കേസില്‍ പ്രതി പിടിയിലായി. വെങ്ങോല വില്ലേജ് ഓഫിസിനു സമീപം ബ്ലായില്‍ വീട്ടില്‍ തമ്പിയെന്ന നിഖില്‍ രാജുവിനെയാണ് (31) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പൂനൂര്‍ ഭാഗത്ത് വെങ്ങോല സ്വദേശിനിയുടെ സ്‌കൂട്ടറില്‍ നിഖില്‍ രാജുവിന്റെ സ്‌കൂട്ടര്‍...
Read moreDetailsതൃശൂർ: ബാങ്ക് വായ്പ തീർത്തുതരാമെന്ന വ്യാജേന ഏക്കറും 49 സെന്‍റും തട്ടിയെടുത്തെന്ന് പരാതി. പാലക്കാട് റിട്ട. അഡീഷനൽ ജഡ്ജി പരേതനായ കെ.കെ. ചന്ദ്രദാസിന്‍റെ ഭാര്യ പി.വി. സത്യവതിയാണ് പരാതിക്കാരി. ചാവക്കാട്, ബ്ലാങ്ങാട്ടുള്ള സ്ഥലമാണ് തട്ടിയെടുത്തതെന്ന് അവർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.ബാങ്കിൽ നിന്ന് എടുത്ത...
Read moreDetailsമലപ്പുറം : മലപ്പുറത്ത് 400 കുപ്പിയോളം അനധികൃത മദ്യവുമായി രണ്ട് പേര്‍ പിടിയിലായി. പാണ്ടിക്കാട് സ്വദേശികളാണ് എക്‌സൈസിന്റെ പിടിയിലായത്. കാഞ്ഞിരപ്പടി സ്വദേശികളായ ആമപ്പാറയ്ക്കല്‍ ശരത് ലാല്‍, പാറക്കോട്ടില്‍ നിധിന്‍ എന്നിവരെയാണ് എക്‌സൈസ് ദിവസങ്ങള്‍ നീണ്ട നിരീക്ഷണത്തിലൂടെ പിടികൂടിയത്. പച്ചക്കറി കട നടത്തുന്നതിന്റെ...
Read moreDetailsഇടുക്കി : ഇടുക്കിയില്‍ കൊല്ലപ്പെട്ട എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രനെ കുത്തിയത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിഖില്‍ തന്നെയെന്ന് പോലീസ്. ധീരജിനെയും കൂടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥിയെയും കുത്തിയത് നിഖില്‍ തന്നെയാണ്. സംഭവ സമയത്ത് നിഖിലിനൊപ്പമുണ്ടായിരുന്നവരെ തിരിച്ചറിഞ്ഞു. കത്തി കയ്യില്‍ കരുതിയത് മറ്റൊരു കേസില്‍...
Read moreDetailsഇടുക്കി: പൈനാവ് എൻജിനീയറിങ് കോളജ് വിദ്യാർഥിയും എസ്.എഫ്.ഐ പ്രവർത്തകനുമായ ധീരജ് കൊല്ലപ്പെട്ടതിനുപിന്നാലെ സംസ്ഥാനത്ത് ഉടലെടുത്ത സംഘർഷങ്ങൾ തുടരുന്നു. എസ്.എഫ്.ഐ തിരുവല്ലയിൽ നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തമായി. പ്രകടനമായി എത്തിയ പ്രവർത്തകർ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപത്തെ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫിസ്...
Read moreDetailsകണ്ണൂർ: കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലർക്ക് പുനർനിയമനം നൽകണമെന്നാവശ്യപ്പെട്ട് യൂണിവേഴ്സിറ്റി ചാൻസിലർ കൂടിയായ ഗവർണർക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു കത്തെഴുതിയത് അധികാര ദുർവിനിയോഗവുമാണെണെന്ന് കാണിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ലോകായുക്തയിൽ പരാതി നൽകി. നടപടി അഴിമതിയും സ്വജനപക്ഷപാതവും...
Read moreDetails