തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വൻ വർധനയുണ്ടാകുന്നതായി ആരോഗ്യമന്ത്രി വീണ ജോർജ്. 100 ശതമാനമാണ് കേസുകളിലെ വർധനവ്. ആരോഗ്യ പ്രവർത്തകർക്കിടയിലും കൊവിഡ് വ്യാപനം ശക്തമാണെന്നും തയാറെടുപ്പുകൾ വിലയിരുത്തിയതായും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. എല്ലാ ജില്ലകളിലും...
Read moreDetailsതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9066 പേര്‍ക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2200, എറണാകുളം 1478, തൃശൂര്‍ 943, കോഴിക്കോട് 801, കോട്ടയം 587, കൊല്ലം 551, പാലക്കാട് 511, കണ്ണൂര്‍ 417, പത്തനംതിട്ട 410, ആലപ്പുഴ 347, മലപ്പുറം 309,...
Read moreDetailsപാലക്കാട്: പാലക്കാട് പുതുപ്പരിയാരത്ത് വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ മകൻ സനൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പോലീസ്. പ്രതി മയക്കുമരുന്ന് ഉപയോഗിച്ചോയെന്ന് പരിശോധിയ്ക്കും. ഇതിനായി ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും മൊഴിയെടുക്കും. പ്രതി കുറ്റം സമ്മതിച്ചതായും പാലക്കാട് എസ്പി ആർ വിശ്വനാഥ് പറഞ്ഞു. കൊലപാതകത്തിന്...
Read moreDetailsകോഴിക്കോട്: കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ പോലീസിനെതിരെ വിമർശനം ഉയർന്നിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ പറഞ്ഞു. ഒറ്റപ്പെട്ട പല സംഭവങ്ങളിലും പോലീസ് വീഴ്ച്ചയെക്കുറിച്ച് സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അലന്‍റെയും താഹയുടെയും വിഷയം കൈകാര്യം ചെയ്തതയിൽ വീഴ്‍ച്ച വന്നിട്ടില്ലെന്നും അവർ...
Read moreDetailsതിരുവനന്തപുരം : ദിലീപിനെതിരെ കൂടുതൽ തെളിവുകൾ പോലീസിന് കൈമാറിയതായി സംവിധായകൻ ബാലചന്ദ്രകുമാർ. തെളിവുകൾ വ്യാജമായി നിർമ്മിച്ചതല്ല. ശബ്‌ദം തന്റേതല്ലെന്ന് ദിലീപ് പറഞ്ഞിട്ടില്ലെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. ശബ്‌ദം ദിലീപിന്റേതെന്ന് തെളിയിക്കാൻ കൂടുതൽ ഓഡിയോകളുണ്ട്. വി ഐ പിയെ തനിക്ക് പരിചയമില്ല. ദിലീപിന് ഏറ്റവും...
Read moreDetailsഇടുക്കി : ഇടുക്കി ഗവണ്‍മെന്‍റ് എഞ്ചിനിയറിങ് കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജ് കൊല്ലപ്പെട്ട സംഭവത്തില്‍ എന്താണ് നടന്നതെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എം.എല്‍.എ. പോലീസും സംഭവ സ്ഥലത്തുണ്ടായിരുന്നവരും ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. ഒരു സംഘര്‍ഷം...
Read moreDetailsവയനാട് : വയനാട് റിസോർട്ടിൽ നടന്ന ലഹരിപ്പാർട്ടിയെ പറ്റിയുള്ള കൂടുതൽ തെളിവുകൾ പുറത്ത്. നടന്നത് ക്വട്ടേഷൻ തലവന്മാരുടെ ആഘോഷമായിരുന്നു എന്നാണ് വിവരം. പോലീസിന് കൃത്യമായ വിവരം ലഭിച്ചതിനെ തുടർന്ന് രണ്ട് ദിവസമായി പോലീസ് റിസോർട്ടിലുണ്ടായിരുന്നു. തമ്മനം ഷാജി, ഓം പ്രകാശ്, പുത്തൻപാലം...
Read moreDetailsഇടുക്കി : ഇടുക്കി ഗവൺമെന്റ് എന്‍ജിനിയറിങ് കോളജ് വിദ്യാർഥി ധീരജിന്റെ മരണത്തിന് കാരണം ഹൃദയത്തിലേറ്റ ആഴത്തിലുള്ള മുറിവെന്ന് പോസ്റ്റ് മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. കുത്തേറ്റ് ഹൃദയത്തിന്റെ അറകള്‍ തകര്‍ന്നുവെന്നും പോലീസ് കണ്ടെത്തല്‍. ഇടത് നെഞ്ചിന് താഴെ കത്തികൊണ്ട് 3 സെന്റിമീറ്റർ ആഴത്തിൽ...
Read moreDetailsകൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വധഭീഷണി മുഴക്കിയ കേസിൽ നടൻ ദിലീപിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് മാറ്റിവച്ചു. ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും. വെളളിയാഴ്ച വരെ അറസ്റ്റ് ഉണ്ടാകില്ലെന്ന് സർക്കാർ വാക്കാൽ അറിയിച്ചു. സീനിയർ അഭിഭാഷകന് കൊവിഡ് ആയതിനാൽ ഹർജി...
Read moreDetailsമട്ടന്നൂര്‍: മട്ടന്നൂര്‍ എംഎല്‍എ കെ കെ ശൈലജ ടീച്ചര്‍ക്ക് കൊവിഡ് പോസിറ്റീവ് .ഹൈദരാബാദില്‍ നിന്നും തിരിച്ചെത്തിയപ്പോള്‍ ചെറിയ ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവായത്.ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം വീട്ടില്‍ നിരീക്ഷണത്തിലാണ്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ല.
Read moreDetails