കാഴ്ചബംഗ്ലാവിലേക്കുള്ള കൂലി ലാഭം ; തീരവാസികള്‍ക്ക് കാണാക്കാഴ്ചയൊരുക്കി മയിലുകള്‍

കാഴ്ചബംഗ്ലാവിലേക്കുള്ള കൂലി ലാഭം ; തീരവാസികള്‍ക്ക് കാണാക്കാഴ്ചയൊരുക്കി മയിലുകള്‍

ചാവക്കാട് : ഏതാനും വർഷം മുമ്പു വരെ മയിലിനെ കാണാൻ തീരവാസികൾക്ക് കാഴ്ചബംഗ്ലാവിൽ പോകണമായിരുന്നു. എന്നാൽ കടലോരമേഖലയിലെ വീട്ടുമുറ്റങ്ങളിൽ പോലും ഇവയെ ഇപ്പോൾ കാണാം. ചേറ്റുവ, കടപ്പുറം, മന്ദലാംകുന്ന് തുടങ്ങിയ സ്ഥലങ്ങളിലാണ് കൂടുതൽ. ആൺമയിലുകൾക്ക് ശരാശരി നാല് മുതൽ ആറ് കിലോഗ്രാം...

Read moreDetails

കൊലപാതകം അപലപനീയം ; അക്രമം കാണുന്ന ജനം സിപിഎമ്മിനെ പിഴുതെറിയാന്‍ കാത്തിരിക്കുന്നു : ചെന്നിത്തല

കൊലപാതകം അപലപനീയം ; അക്രമം കാണുന്ന ജനം സിപിഎമ്മിനെ പിഴുതെറിയാന്‍ കാത്തിരിക്കുന്നു : ചെന്നിത്തല

തിരുവനന്തപുരം : ഇടുക്കിയിൽ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവർക്കൻ ധീരജിന്റെ കൊലപാതകം അപലപനീയമാണെന്നും കൊലപാതക രാഷ്ടീയം കെ.എസ് യു. ശൈലി അല്ലെന്നും രമേശ് ചെന്നിത്തല. എന്നും അക്രമങ്ങൾക്ക് ഇരയാണ് കെ.എസ്.യു. അക്രമങ്ങൾ തടയുന്നതിൽ പോലീസിന്റെ അലംഭാവം ഒരിക്കൽ കൂടി വ്യക്തമായതായും ചെന്നിത്തല പറഞ്ഞു....

Read moreDetails

ഒമിക്രോണ്‍ പ്രതിരോധ വാക്സിന്‍ മാര്‍ച്ചില്‍ തയ്യാറാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഫൈസര്‍

കോവോവാക്സ് 1 കോടി ഡോസ് സജ്ജമെന്ന് റിപ്പോര്‍ട്ട് ; വാക്‌സിനേഷന് വേഗം കൂടും

കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ പ്രതിരോധിക്കുന്നതിനുള്ള വാക്സിന്‍ മാര്‍ച്ചില്‍ തയ്യാറാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഫൈസര്‍. സര്‍ക്കാരിന്റെ താല്‍പര്യം കണക്കിലെടുത്ത് വാക്സിന്‍ ഡോസുകളുടെ നിര്‍മാണം നടന്നുവരുന്നതായി ഫൈസര്‍ ചീഫ്. എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആല്‍ബര്‍ട്ട് ബൗര്‍ല സിഎന്‍ബിസിയോട് പറഞ്ഞു. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കും ഒമിക്രോണ്‍...

Read moreDetails

പങ്കാളിയെ പങ്കുവയ്ക്കല്‍ ; പരാതിക്കാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്ന് സഹോദരന്‍

പങ്കാളിയെ പങ്കുവെച്ച കേസില്‍ അന്വേഷണം വ്യാപിപ്പിച്ച് പോലീസ്

കോട്ടയം : കോട്ടയത്തിന് പുറമേ കൂടുതല്‍ സ്ഥലങ്ങളില്‍ പങ്കാളികളെ പങ്കുവയ്ക്കാന്‍ ശ്രമിച്ചതായി വെളിപ്പെടുത്തല്‍. കേസില്‍ പരാതിക്കാരിയായ പെണ്‍കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്ന് സഹോദരന്‍ പറഞ്ഞു. പണത്തിന് വേണ്ടി സഹോദരിയെ ഉപദ്രവിച്ചു, കുട്ടികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പണത്തിനുവേണ്ടി സഹോദരിയെ വില്‍ക്കാന്‍ ശ്രമിച്ചുവെന്നും അമ്മ വിചാരിച്ചാല്‍...

Read moreDetails

നടിയെ ആക്രമിച്ച കേസിലെ കൂറുമാറ്റം ; സാക്ഷികളുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും

നടിയെ ആക്രമിച്ച കേസിലെ കൂറുമാറ്റം ; സാക്ഷികളുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും

കൊച്ചി : കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ സാക്ഷികള്‍ കൂറുമാറിയതില്‍ സംശയം പ്രകടിപ്പിച്ച് പൊലീസ്. പണം വാങ്ങിയാണ് സാക്ഷികള്‍ കൂറുമാറിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. കൂറുമാറിയ സാക്ഷികളുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും. സാക്ഷിയുടെ സഹപ്രവര്‍ത്തകന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. കേസില്‍...

Read moreDetails

പുലിക്കുഞ്ഞുങ്ങളെ വെച്ച് തള്ള പുലിയെ പിടികൂടാനുള്ള ശ്രമം വിഫലമായി

പുലിക്കുഞ്ഞുങ്ങളെ വെച്ച് തള്ള പുലിയെ പിടികൂടാനുള്ള ശ്രമം വിഫലമായി

പാലക്കാട് : പുലിക്കുഞ്ഞുങ്ങളെ വെച്ച് അമ്മ പുലിയെ പിടികൂടാനുള്ള ശ്രമം വിഫലമായി. കൂടിന് സമീപമെത്തിയ അമ്മ പുലി കുഞ്ഞുങ്ങളില്‍ ഒന്നിനെയും കൊണ്ട് കടന്നുകളഞ്ഞു. കൂട്ടില്‍ കയറാതെ കൈകൊണ്ടാണ് അമ്മപുലി കുഞ്ഞിനെ നീക്കിയെടുത്തത്. തുടര്‍ന്ന് സ്ഥലത്ത് നിന്നും മടങ്ങുകയായിരുന്നു. അവശേഷിച്ച ഒരു കുഞ്ഞിനെ...

Read moreDetails

വൃദ്ധ ദമ്പതികളുടെ കൊലപാതകം ; മകൻ സനൽ പിടിയിൽ

വൃദ്ധ ദമ്പതികളുടെ കൊലപാതകം ; മകൻ സനൽ പിടിയിൽ

പാലക്കാട് : പാലക്കാട് പുതുപ്പരിയാരത്ത് വൃദ്ധ ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മകൻ സനൽ പിടിയിൽ. മൈസൂരുവിൽ ഒളിവിൽ പോയിരുന്ന പ്രതിയെ സഹോദരൻ വിളിച്ചുവരുത്തി. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പൊലീസിന് കൈമാറുകയാണ് ഉണ്ടായത്. നിലവിൽ ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്....

Read moreDetails

ലോട്ടറി കച്ചവടക്കാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു ; പ്രതി അറസ്റ്റിൽ

ലോട്ടറി കച്ചവടക്കാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു ; പ്രതി അറസ്റ്റിൽ

കായംകുളം : ലോട്ടറി കച്ചവടക്കാരനെ വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിലെ രണ്ടാം പ്രതിയും കുപ്രസിദ്ധ മോഷ്ടാവുമായ അൻവർ ഷാ (22) അറസ്റ്റിൽ. കഴിഞ്ഞ മാസം 27ന്  കായംകുളം ബിവറേജ് ഷോപ്പിന് മുൻപിൽ വെച്ച് ലോട്ടറി കച്ചവടക്കാരനെ വടിവാൾ കാണിച്ച്...

Read moreDetails

പ്രവാസി മലയാളി ജോലിയ്‌ക്കിടെ ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി ജോലിയ്‌ക്കിടെ ഹൃദയാഘാതം മൂലം മരിച്ചു

ദുബൈ : മലയാളി യുവാവ് ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് പേരാമ്പ്ര മുയിപ്പോത്ത് സ്വദേശി തിരുമംഗലത്ത് സുനീബ് (31) ആണ് മരിച്ചത്. ദുബൈയിലെ ആശുപത്രിയില്‍ ഓപ്പറേഷന്‍ തീയറ്ററിലായിരുന്നു ജോലി. ഡ്യൂട്ടിക്കിടെ ഹൃദയാഘാതം സംഭവിച്ചാണ് മരണപ്പെട്ടത്. തിരുമംഗലത്തെ അബൂബക്കര്‍ - സൈനബ...

Read moreDetails

വിസ്മയ കേസ് ; സ്ത്രീധനം ആശ്യപ്പെട്ടത് കിരണിന്റെ പിതാവെന്ന് മൊഴി

വിസ്മയ കേസ് ; സ്ത്രീധനം ആശ്യപ്പെട്ടത് കിരണിന്റെ പിതാവെന്ന് മൊഴി

കൊല്ലം : സ്ത്രീധന പീഡനത്തെത്തുടർന്ന് നിലമേൽ സ്വദേശി വിസ്മയ ഭർത്താവ് കിരണിന്റെ വീട്ടിൽ ആത്മഹത്യ ചെയ്ത കേസിൽ വിചാരണ തുടങ്ങി. വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായരെ ഒന്നാം സാക്ഷിയായി കൊല്ലം ഒന്നാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ.സുജിത്ത് മുൻപാകെ വിസ്തരിച്ചു....

Read moreDetails
Page 4877 of 5016 1 4,876 4,877 4,878 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.