ഞായറാഴ്ച ധീരജ് വല്യമ്മയെ വിളിച്ചിരുന്നു വരില്ലെന്ന് അറിയിച്ചുകൊണ്ട് ; പോയത് മരണത്തിലേക്ക്‌

ഞായറാഴ്ച ധീരജ് വല്യമ്മയെ വിളിച്ചിരുന്നു വരില്ലെന്ന് അറിയിച്ചുകൊണ്ട് ; പോയത് മരണത്തിലേക്ക്‌

ചെറുതോണി : ബുധനാഴ്ച വീട്ടിൽ നടക്കുന്ന ചടങ്ങിൽ എത്തില്ലെന്ന് അറിയിക്കാൻ ധീരജ് മോൻ ഞായറാഴ്ച വിളിച്ചിരുന്നു. പക്ഷേ, ഒരിക്കലും അവൻ ഇനിയിവിടേക്ക് വരില്ലെന്ന് അപ്പോൾ അറിഞ്ഞിരുന്നില്ല. മരണവിവരമറിഞ്ഞ് ഇടുക്കി മെഡിക്കൽ കോളേജിൽ ഓടിയെത്തിയ മാതൃസഹോദരി കഞ്ഞിക്കുഴി പുതുവീട്ടിൽ ഗീതാ ദിവാകരന് ധീരജിനെപ്പറ്റി...

Read moreDetails

വയനാട്ടിലെ റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി ; ടിപി വധക്കേസ് പ്രതി കിര്‍മാണി മനോജ് അടക്കം 15 പേര്‍ കസ്റ്റഡിയില്‍

വയനാട്ടിലെ റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി ; ടിപി വധക്കേസ് പ്രതി കിര്‍മാണി മനോജ് അടക്കം 15 പേര്‍ കസ്റ്റഡിയില്‍

വയനാട് : സ്വകാര്യ റിസോര്‍ട്ടില്‍ മയക്കുമരുന്ന് പാര്‍ട്ടി നടത്തിയ സംഭവത്തില്‍ 15 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ടിപി വധക്കേസ് പ്രതി കിര്‍മാണി മനോജ് അടക്കമുള്ളവരെയാണ് പോലീസ് പിടികൂടിയത്. വയനാട് പടിഞ്ഞാറത്തറയിലുള്ള സ്വകാര്യ റിസോര്‍ട്ടിലായിരുന്നു മയക്കുമരുന്ന് പാര്‍ട്ടി അരങ്ങേറിയത്. പോലീസ് നടത്തിയ പരിശോധനയില്‍...

Read moreDetails

വൃദ്ധ ദമ്പതികളുടെ കൊലപാതകം ; പ്രതിക്കായുള്ള അന്വേഷണം കര്‍ണാടകത്തിലേക്ക്

വൃദ്ധ ദമ്പതികളുടെ കൊലപാതകം ; പ്രതിക്കായുള്ള അന്വേഷണം കര്‍ണാടകത്തിലേക്ക്

പാലക്കാട് : പുതുപ്പരിയാരത്ത് വൃദ്ധ ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മകന്‍ സനലിനായുള്ള അന്വേഷണം കര്‍ണാടകത്തിലേക്ക് വ്യാപിപ്പിച്ച് പോലീസ്. ഇന്നലെ രാവിലെ ബാംഗ്ലൂരില്‍ എത്തിയ സനല്‍ മൈസൂര്‍ ഭാഗത്തേക്ക് കടന്നതായാണ് പോലീസിന് ലഭിച്ച വിവരം. പുതുപ്പരിയാരം സിഐയുടെ നേതൃത്വത്തിലുള്ള സംഘം കര്‍ണാടകയില്‍...

Read moreDetails

ധീരജ് വധക്കേസ് ; രാഷ്ട്രീയ കൊലപാതകമെന്ന് എഫ്ഐആര്‍

ധീരജിനെ കുത്തിക്കൊന്ന സംഭവം ; കുത്തിയ യൂത്ത് കോണ്‍ഗ്രസുകാരന്‍ നിഖില്‍ പൈലിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ഇടുക്കി : ഇടുക്കി ഗവ.എഞ്ചിനീയറിംഗ് കോളജിലെ എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രന്റെ കൊലപാതകം രാഷ്ട്രീയ വിരോധം മൂലമെന്ന് പോലീസ് എഫ്ഐആര്‍. അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിഖില്‍ പൈലിക്കെതിരെ കൊലക്കുറ്റം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി. വധശ്രമത്തിനും സംഘം ചേര്‍ന്നതിനുമാണ് കസ്റ്റഡിയിലെടുത്തിട്ടുള്ള ജെറിന്‍...

Read moreDetails

സംസ്ഥാനത്ത് കൊവിഡ് കണക്കുകള്‍ കൂടുന്നു ; പ്രതിദിന സാമ്പിള്‍ പരിശോധനകള്‍ കുറയുന്നു

കേരളത്തില്‍ ഇന്ന് 2,802 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ പ്രതിദിന സാമ്പിള്‍ പരിശോനകളുടെ എണ്ണം കുത്തനെ കുറയുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സംസ്ഥാനത്ത് നടത്തിയത് ഒരു ലക്ഷത്തില്‍ താഴെ പരിശോധനകള്‍ മാത്രമാണ്. രണ്ടാഴ്ചയ്ക്കിടെ പ്രതിദിന പരിശോധന എഴുപതിനായിരം കടന്നത് രണ്ട് തവണ മാത്രം....

Read moreDetails

നടിയെ ആക്രമിച്ച കേസ് ; ബാലചന്ദ്രകുമാറിന് പൊലീസ് സുരക്ഷ

നടിയെ ആക്രമിച്ച കേസ് ; ബാലചന്ദ്രകുമാറിന് പൊലീസ് സുരക്ഷ

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. ജീവന് ഭീഷണിയുണ്ടെന്ന ബാലചന്ദ്രകുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. നാളെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ കോടതിയിലേക്ക് വരുമ്പോള്‍ സുരക്ഷ ഉറപ്പാക്കാന്‍ പൊലീസിന് നിര്‍ദേശമുണ്ട്....

Read moreDetails

പങ്കാളിയെ പങ്കുവെച്ച കേസില്‍ അന്വേഷണം വ്യാപിപ്പിച്ച് പോലീസ്

പങ്കാളിയെ പങ്കുവെച്ച കേസില്‍ അന്വേഷണം വ്യാപിപ്പിച്ച് പോലീസ്

കൊച്ചി : പങ്കാളിയെ പങ്കുവെച്ച കേസില്‍ അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. സംസ്ഥാന വ്യാപകമായി കപ്പിള്‍സ് സ്വാപ്പിംഗ് ഗ്രൂപ്പുകളിലെ അംഗങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ചങ്ങനാശേരി സ്വദേശിയായ യുവതിയുടെ പരാതിയില്‍ ഇനിയും മൂന്ന് പേര്‍ കൂടി പിടിയിലാകാനുണ്ട്. ഇതില്‍ വിദേശത്തേക്ക് കടന്ന പ്രതിയെ നാട്ടിലെത്തിക്കാന്‍...

Read moreDetails

ധീരജിനെ കുത്തിക്കൊന്ന സംഭവം ; കുത്തിയ യൂത്ത് കോണ്‍ഗ്രസുകാരന്‍ നിഖില്‍ പൈലിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ധീരജിനെ കുത്തിക്കൊന്ന സംഭവം ; കുത്തിയ യൂത്ത് കോണ്‍ഗ്രസുകാരന്‍ നിഖില്‍ പൈലിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ഇടുക്കി : ഇടുക്കി എഞ്ചിനീയറിംഗ് കോളജിലെ എസ് എഫ് ഐ പ്രവര്‍ത്തകന്‍ ധീരജ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിഖില്‍ പൈലി, ഇയാള്‍ക്ക് ഒപ്പം ഉണ്ടായിരുന്ന ജെറിന്‍ ജോജോയുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊലപാതകത്തില്‍ ഇവരുടെ പങ്ക് തെളിഞ്ഞെന്ന്...

Read moreDetails

ഇനി മുതൽ ബസുകൾ കഴുകുമെന്ന് കെഎസ്ആർടിസി

കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ സമരം രണ്ടാഴ്ച പിന്നിട്ടു ; ആവശ്യം പരി?ഗണിക്കാതെ സര്‍ക്കാര്‍

തിരുവനന്തപുരം : സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ്, സിറ്റി സര്‍ക്കുലര്‍ ബസുകള്‍ 2 ദിവസത്തിലൊരിക്കലും ഓര്‍ഡിനറി, ജന്റം, നോണ്‍ എസി ബസുകള്‍ 3 ദിവസത്തിലൊരിക്കലും കഴുകി വൃത്തിയാക്കണമെന്ന് ഉത്തരവിറക്കി കെഎസ്ആര്‍ടിസി. ഇതിനായി ബസ് വാഷിങ് ജീവനക്കാരെ നിയോഗിക്കും. വൃത്തിഹീനമായി ഏതെങ്കിലും ബസ് സര്‍വീസ് നടത്തുന്നതായി...

Read moreDetails

എന്റെ മോനെ കൊന്നവരോട് എന്നെക്കൂടി കൊല്ലാന്‍ പറ : നെഞ്ചുനീറി ധീരജിന്റെ അമ്മ

എന്റെ മോനെ കൊന്നവരോട് എന്നെക്കൂടി കൊല്ലാന്‍ പറ : നെഞ്ചുനീറി ധീരജിന്റെ അമ്മ

തളിപ്പറമ്പ് : പൊന്നു മോനെ നഷ്ടപ്പെട്ട അമ്മയുടെ നെഞ്ചുപൊട്ടുന്ന നിലവിളി ആര്‍ക്കും കണ്ടുനില്‍ക്കാനായില്ല. ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളജില്‍ കലാലയ രാഷ്ട്രീയത്തിന്റെ കൊലക്കത്തിക്ക് ഇരയായ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ അമ്മയുടെ കരച്ചില്‍ കണ്ടു സഹിക്കാനാകാതെ നാട്ടുകാരും ബന്ധുക്കളും വിതുമ്പി, ചിലര്‍ പൊട്ടിക്കരഞ്ഞു....

Read moreDetails
Page 4878 of 5016 1 4,877 4,878 4,879 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.