ശബരിമല : ചരിത്ര പ്രസിദ്ധവും മതസൗഹാര്‍ദത്തിന്റെ പ്രതീകവുമായ ഏരുമേലി പേട്ടതുള്ളല്‍ ഇന്ന്. പേട്ടതുള്ളുന്ന സംഘങ്ങള്‍ മകരവിളക്ക് ദിവസം സന്നിധാനത്ത് എത്തും. മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ ബുധനാഴ്ച ആരംഭിക്കും മഹിഷിനിഗ്രഹത്തിന്റെ സ്മരണ പുതുക്കിയുള്ള വിജയാ ഹ്ലാദമാണ് ഏരുമേലി പേട്ടതുള്ളല്‍എന്നാണ് വിശ്വാസം. പേട്ടതുള്ളുന്ന ആമ്പലപ്പുഴ...
Read moreDetailsഇടുക്കി : ഇടുക്കി എഞ്ചിനീയറിംഗ് കോളജില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് കുത്തി കൊലപ്പെടുത്തിയ ധീരജിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. ഇടുക്കി മെഡിക്കല്‍ കോളജിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സിപിഎം ഇടുക്കി ജില്ലാ കമ്മറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിനായി എത്തിക്കും. തുടര്‍ന്ന് വിലാപ...
Read moreDetailsകൊച്ചി : നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വധഭീഷണി മുഴക്കിയ കേസില്‍ നടന്‍ ദിലീപ് നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപ്, സഹോദരന്‍ അടക്കമുള്ളവര്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ടാണ് ഹര്‍ജി. അന്വേഷണ സംഘം...
Read moreDetailsകൊച്ചി : കുപ്പിവെള്ളത്തിന്റെ വില നിയന്ത്രണം സ്റ്റേ ചെയ്ത സിംഗിള്‍ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഇന്ന് പരിഗണിക്കും. അവശ്യസാധനങ്ങളുടെ പട്ടികയില്‍ ഉള്ള കുപ്പിവെള്ളത്തിന് വിലനിയന്ത്രിക്കാന്‍ കഴിയുമെന്നാണ്‌സര്‍ക്കാര്‍ വാദം. സിംഗിള്‍ ബഞ്ച് ഇടക്കാല...
Read moreDetailsഅങ്കമാലി: ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റ് വഴി മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്ത അങ്കമാലിയിലെ ഹോട്ടല്‍ ജീവനക്കാരന് ലഭിച്ചത് 10 രൂപയുടെ രണ്ട് വിം സോപ്പ്. അങ്കമാലി ടെല്‍ക്ക് കവലയിലെ ബദരിയ ഹോട്ടലിലെ ജീവനക്കാരന്‍ കൊല്ലം സ്വദേശി ശിഹാബാണ് ഓണ്‍ലൈന്‍ വ്യാപാര തട്ടിപ്പിനിരയായത്....
Read moreDetailsകോഴിക്കോട് : അക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി നടന്‍ മമ്മൂട്ടിയും രംഗത്ത്. ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള തന്‍റെ യാത്രയെക്കുറിച്ച് നടി ഇന്‍സ്റ്റഗ്രാമിലൂടെ ഒരു പോസ്റ്റ് രാവിലെ പങ്കിരുന്നു. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകളില്‍ ഈ കുറിപ്പ് വൈറല്‍ ആകുകയും ചെയ്തു. ഈ പോസ്റ്റ്...
Read moreDetailsകൊച്ചി: പതിനാലുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ സൺഡേ സ്കൂൾ അധ്യാപികയടക്കം നാലുപേരെ കോടതി കഠിനതടവിനും രണ്ടുലക്ഷം രൂപ വീതം പിഴയ്ക്കും ശിക്ഷിച്ചു. കിഴക്കമ്പലം കോളനിപ്പടി അറയ്ക്കൽ അനീഷ (28), പട്ടിമറ്റം ചൂരക്കാട്ട് കര അയ്മനക്കുടി ഹർഷാദ്(ബേസിൽ–-24), കിഴക്കമ്പലം ആലിൻചുവട് തടിയൻവീട്ടിൽ ജിബിൻ(24),...
Read moreDetailsതിരുവനന്തപുരം: ഇടുക്കി പൈനാവ് ഗവ.എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനും തളിപ്പറമ്പ് സ്വദേശിയുമായ ധീരജ് രാജേന്ദ്രന്റെ കൊലപാതകം അത്യന്തം വേദനാജനകവും പുരോഗമന സമൂഹത്തിന് നേര്‍ക്കുള്ള വെല്ലുവിളിയുമാണെന്ന് തദ്ദേശ സ്വയംഭരണ , എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍മാസ്റ്റര്‍. സര്‍ഗാത്മക പ്രവര്‍ത്തനങ്ങളുടെയും പഠനത്തിന്റെയും...
Read moreDetailsകൊച്ചി: കെ-റെയില്‍ കേരളത്തിന്റെ ഭാവി വികസനം മുന്‍കൂട്ടി കണ്ടുള്ള പദ്ധതിയാണന്ന് ഹൈക്കോടതി. റോഡ് വികസനവും അതുപോലെ ഭാവിയെ കരുതിയാവണമെന്നും കോടതി അഭിപ്രായപ്പെട്ടു. പരപ്പനങ്ങാടി -തിരൂരങ്ങാടി സെക്ടറില്‍ റോഡ് പന്ത്രണ്ട് മീറ്റര്‍ വീതിയില്‍ നിര്‍മിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്റെ പരാമര്‍ശം....
Read moreDetailsചെങ്ങമനാട്: പറമ്പില്‍ ചപ്പുചവറുകള്‍ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ തീപടര്‍ന്ന് സമീപത്തെ ഷെഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ടെമ്പോ ട്രാവലറും ഇരുചക്രവാഹനങ്ങളും മരത്തടികളും കത്തി നശിച്ചു. 15 അടിയോളം ഉയരത്തില്‍ ഇരുമ്പ് തകിടില്‍ നിര്‍മ്മിച്ച ഷെഡും അഗ്നിക്കിരയായി. സമീപത്തെ വീടുകളില്‍ തീ പടരാതിരുന്നതിനാല്‍ വന്‍ ദുരന്തം...
Read moreDetails