കോഴിക്കോട്: തെരെഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് മുസ്ളീം ലീഗില്‍ നടപടി. സൗത്ത് മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു. താനൂര്‍ മണ്ഡലം കമ്മിറ്റിക്കെതിരെയും നടപടിയുണ്ട്. അച്ചടക്ക നടപടിയുടെ ഭാഗമായി തിരുവന്തപുരം, പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലെ ചില അംഗങ്ങളെ മാറ്റും. കൊല്ലം ജില്ല പ്രസിഡന്‍റിനെയും ജനറല്‍ സെക്രട്ടിയെയും...
Read moreDetailsഇടുക്കി: ഇടുക്കി എഞ്ചിനീയറിംഗ് കോളജിൽ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിൽ കുത്തേറ്റ വിദ്യാർത്ഥി മരിച്ചു. കണ്ണൂർ സ്വദേശിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജാണ് മരിച്ചത്. കുത്തിയവർ ഓടിരക്ഷപ്പെട്ടു. മൃതദേഹം ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മറ്റൊരാള്‍ക്കും കുത്തേറ്റിരുന്നു.
Read moreDetailsകോട്ടയം : കോട്ടയത്ത് പങ്കാളികളെ പങ്കുവെച്ച കേസിൽ പ്രതികരിച്ച് പരാതിക്കാരി. ഭർത്താവിനെതിരെ പരാതി നൽകിയത് സഹികെട്ടെന്ന് യുവതി പറഞ്ഞു. രണ്ട് വർഷം സഹിച്ചു. ഭർത്താവ് നിരന്തരം ശല്യം ചെയ്തു കൊണ്ടിരുന്നു. ഒരേ സമയം ഒന്നിലധികം ആളുകളുമായി ബന്ധപ്പെടാൻ ഭർത്താവ് നിർബന്ധിച്ചു. ബന്ധത്തിൽ...
Read moreDetailsകോട്ടയം : ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ജനുവരി 14-ന് കോടതി വിധി പറയും. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയാണ് ഏറെ വിവാദമായ കേസിന്റെ വിധി പറയുന്നത്. കഴിഞ്ഞയാഴ്ചയോടെ കേസിൽ വിചാരണ പൂർത്തിയായിരുന്നു. തുടർന്ന് തിങ്കളാഴ്ച കേസ്...
Read moreDetailsതിരുവനന്തപുരം : കാലത്തിന് അനുസരിച്ച് നിറം മാറുന്ന ഓന്തിന്‍റെ സ്വഭാവമാണ് സിപിഐഎമ്മിനെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. സിപിഐഎമ്മിന് രാഷ്ട്രീയ സ്ഥിരതയില്ല. ബിജെപിയെ നേരിടാൻ ശക്തിയില്ലാത്തത് സിപിഐഎമ്മിനാണ്. കോൺഗ്രസ് ശക്തരാണെന്നും കോടിയേരിയുടെ ഉപദേശം വേണ്ടെന്നും കെപിസിസി അധ്യക്ഷന്‍. ഇന്ത്യയിൽ ഉടനീളം വർഗീയതയെ...
Read moreDetailsകൊച്ചി : അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ദിലീപ് ഹൈക്കോടതിയില്‍. അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ ശ്രമിച്ചെന്നത് കള്ളക്കഥയെന്ന് വാദം. പുതിയ കേസ് കെട്ടിച്ചമച്ചതാണെന്നും ഉദ്യോഗസ്ഥരെ വിസ്തരിക്കുന്നത് തടയാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ദിലീപ് ഹര്‍ജിയില്‍ ആരോപിച്ചു....
Read moreDetailsപൂച്ചാക്കൽ : ബൈക്കിലെത്തിയ കള്ളൻ ഗൃഹനാഥയുടെ കഴുത്തിൽ നിന്നു സ്വർണമാലയെന്നു കരുതി പൊട്ടിച്ചുകൊണ്ടുപോയത് മുക്കുപണ്ടം. മാല പൊട്ടിക്കുന്നതിനിടെ മാല മുറുകി ഗൃഹനാഥയുടെ കഴുത്തിനു പരുക്കേറ്റു. ചേന്നംപള്ളിപ്പുറം പഞ്ചായത്ത് 4–ാംവാർഡ് കൃഷ്ണപുരിയിൽ ചന്ദ്രൻ പിള്ളയുടെ ഭാര്യ മിനി(47)യുടെ കഴുത്തിൽക്കിടന്ന മാലയാണ് ബൈക്കിലെത്തിയ കള്ളൻ...
Read moreDetailsതിരുവനന്തപുരം : ചാൻസലറായി തുടരണമെന്ന് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി തനിക്ക് മൂന്ന് കത്തുകൾ അയച്ചെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എന്നാൽ താൻ ചാൻസിലറായി തുടർന്നാൽ ഇപ്പോഴത്തെ സ്ഥിതി ആയിരിക്കില്ലെന്നും കടുത്ത നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ഇടപെടൽ ഉണ്ടാകില്ലെന്ന് അദ്ദേഹം...
Read moreDetailsകോഴിക്കോട് : മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗം ഇന്ന്. നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് തീരുമാനിച്ച അച്ചടക്ക നടപടിക്ക് അംഗീകാരം നല്‍കുന്നതിനൊപ്പം വഖഫ് വിഷയത്തിലെ തുടര്‍ പ്രക്ഷോഭവും സമസ്തയുമായുള്ള ബന്ധവും യോഗത്തില്‍ ചര്‍ച്ചയാകും. കോഴിക്കോട് ലീഗ് ഹൗസിലാണ് യോഗം നടക്കുന്നത്....
Read moreDetailsപത്തനംതിട്ട : കോവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ കടക്കെണിയില്‍ കുടുങ്ങി നിരവധിപേര്‍ ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ആയിരക്കണക്കിന് കോടികള്‍ മുടക്കിയുള്ള കെ റെയില്‍ പദ്ധതി ജനങ്ങള്‍ക്ക് ആവശ്യമില്ലെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.പഴകുളം മധു. കേരളത്തിന്റെ മുഖ്യമന്ത്രിയല്ല പിണറായി വിജയന്‍, മറിച്ച് കേരളത്തിന്റെ നീറോ...
Read moreDetails