• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ഫ്രാങ്കോ മുളയ്ക്കലിന്റെ വിധി ജനുവരി 14ന്

by Web Desk 01 - News Kerala 24
January 10, 2022 : 2:05 pm
in Kerala, News
Reading Time: 1 min read
0
A A
0
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ഫ്രാങ്കോ മുളയ്ക്കലിന്റെ വിധി ജനുവരി 14ന്

കോട്ടയം : ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ജനുവരി 14-ന് കോടതി വിധി പറയും. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയാണ് ഏറെ വിവാദമായ കേസിന്റെ വിധി പറയുന്നത്. കഴിഞ്ഞയാഴ്ചയോടെ കേസിൽ വിചാരണ പൂർത്തിയായിരുന്നു. തുടർന്ന് തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് 14-ാം തീയതി വിധി പറയുമെന്ന് കോടതി വ്യക്തമാക്കിയത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറുവിലങ്ങാട് മഠത്തിൽവെച്ച് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്നാണ് കേസ്. 13 തവണ ബിഷപ്പ് പീഡിപ്പിച്ചെന്നാണ് കന്യാസ്ത്രീയുടെ പരാതി. പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നും പരാതിയിലുണ്ടായിരുന്നു. 2018 ജൂൺ 27-നാണ് ബിഷപ്പിനെതിരേ കന്യാസ്ത്രീ പരാതി നൽകിയത്. തുടർന്ന് ബലാത്സംഗം, പ്രകൃതവിരുദ്ധ പീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ബിഷപ്പിനെതിരേ കേസെടുത്തത്.

കേസിൽ ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാത്തതിനെതിരേ വലിയരീതിയിലുള്ള പ്രതിഷേധമാണുയർന്നത്. സിസ്റ്റർ അനുപമ അടക്കമുള്ള കന്യാസ്ത്രീകൾ പ്രത്യക്ഷസമരവുമായി രംഗത്തെത്തുകയും ചെയ്തു. പിന്നീട് ബിഷപ്പിനെ പോലീസ് അറസ്റ്റ് ചെയ്തു. 21 ദിവസത്തോളം അദ്ദേഹം പാലാ സബ് ജയിലിൽ തടവിൽ കഴിയുകയും ചെയ്തു. ഇതിനുശേഷമാണ് കേസിൽ ജാമ്യം ലഭിച്ചത്. കേസിൽ ആകെ 83 സാക്ഷികളാണുള്ളത്. ഇതിൽ 39 പേരെ വിചാരണയ്ക്കിടെ വിസ്തരിച്ചു. സാക്ഷികളിൽ 25 കന്യാസ്ത്രീകളും 11 വൈദികരും മൂന്ന് ബിഷപ്പുമാരും ഉൾപ്പെട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട് ഫ്രാങ്കോ മുളയ്ക്കലിന്റെ മൊബൈൽഫോണും ലാപ്ടോപ്പും അടക്കം കോടതിയിൽ നിർണായക തെളിവുകളായി ഹാജരാക്കുകയും ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സിപിഐഎമ്മിന് ഓന്തിന്‍റെ സ്വഭാവം ; വിമർശിക്കാൻ എന്ത് തറവാടിത്തമാണുള്ളത് : കെ. സുധാകരൻ

Next Post

രണ്ട് വർഷം സഹിച്ചു – ഭർത്താവ് നിരന്തരം ശല്യം ചെയ്തു ; പരാതി നൽകിയത് സഹികെട്ടെന്ന് പരാതിക്കാരി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
രണ്ട് വർഷം സഹിച്ചു – ഭർത്താവ് നിരന്തരം ശല്യം ചെയ്തു ; പരാതി നൽകിയത് സഹികെട്ടെന്ന് പരാതിക്കാരി

രണ്ട് വർഷം സഹിച്ചു - ഭർത്താവ് നിരന്തരം ശല്യം ചെയ്തു ; പരാതി നൽകിയത് സഹികെട്ടെന്ന് പരാതിക്കാരി

ആമസോണിലും ഫ്ലിപ്കാർട്ടിലും വമ്പൻ ഓഫർ വില്‍പന ; 80% വരെ ഇളവ് പ്രതീക്ഷ – വിൽപന നേരത്തേ

ആമസോണിലും ഫ്ലിപ്കാർട്ടിലും വമ്പൻ ഓഫർ വില്‍പന ; 80% വരെ ഇളവ് പ്രതീക്ഷ - വിൽപന നേരത്തേ

ഇടുക്കി എഞ്ചിനീയറിംഗ് കോളജിൽ തെരഞ്ഞെടുപ്പിനിടെ സംഘർഷം ;  എസ്എഫ്ഐ പ്രവർത്തകനെ കുത്തിക്കൊന്നു

ഇടുക്കി എഞ്ചിനീയറിംഗ് കോളജിൽ തെരഞ്ഞെടുപ്പിനിടെ സംഘർഷം ; എസ്എഫ്ഐ പ്രവർത്തകനെ കുത്തിക്കൊന്നു

തെരഞ്ഞെടുപ്പ് തോല്‍വിയില്‍ ലീഗില്‍ നടപടി ;  കോഴിക്കോട് സൗത്ത് മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു

തെരഞ്ഞെടുപ്പ് തോല്‍വിയില്‍ ലീഗില്‍ നടപടി ; കോഴിക്കോട് സൗത്ത് മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു

ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാൻ ചെയ്യാം ഈ വ്യായാമം

ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാൻ ചെയ്യാം ഈ വ്യായാമം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021