വണ്ടൂരിൽ ബസിനടിയിൽ പെട്ട് പ്ലസ് ടു വിദ്യാർഥിക്ക് ദാരുണാന്ത്യം

വണ്ടൂരിൽ ബസിനടിയിൽ പെട്ട് പ്ലസ് ടു വിദ്യാർഥിക്ക് ദാരുണാന്ത്യം

മലപ്പുറം: ബസ് സ്റ്റാന്‍ഡില്‍ വെച്ച് ബസ് ദേഹത്തിലൂടെ കയറിയിറങ്ങി പ്ലസ് ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. മേലെകാപ്പിച്ചാലില്‍ ശിവദാസന്റെ മകന്‍ നിഥിന്‍ (17) ആണ് മരിച്ചത്. വണ്ടൂര്‍ മണലിമ്മല്‍പ്പാടം ബസ് സ്റ്റാന്‍ഡിലാണ് അപകടം നടന്നത്. ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. ബസ് സ്റ്റാന്‍ഡില്‍...

Read more

രോഗികളെ പ്രതിസന്ധിയിലാക്കരുത്‌ ; പി ജി ഡോക്‌ടർമാർ സമരം തുടരുന്നത്‌ നിർഭാഗ്യകരം : വീണാ ജോർജ്‌

രോഗികളെ പ്രതിസന്ധിയിലാക്കരുത്‌ ; പി ജി ഡോക്‌ടർമാർ സമരം തുടരുന്നത്‌ നിർഭാഗ്യകരം : വീണാ ജോർജ്‌

തിരുവനന്തപുരം: സമരം ചെയ്യുന്ന പി ജി ഡോക്‌ടർമാരോട്‌ അനുകൂല സമീപനമാണ്‌ സ്വീകരിച്ചതെന്നും എന്നിട്ടും സമരം തുടരുന്നത്‌ രോഗികളെ പ്രതിസന്ധിയിലാക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്‌. മെഡിക്കല്‍ കോളേജിലെ പിജി ഡോക്ടര്‍മാര്‍ സമരം തുടരുന്നത് നിർഭാഗ്യകരമാണ്‌. സമരം നടത്തുന്നവരോട് രണ്ടുതവണ ചര്‍ച്ച നടത്തി. ജോലിഭാരം...

Read more

പെരിയ ഇരട്ടക്കൊലപാതക കേസ് : അഞ്ച് പ്രതികളുടെ ഹർജികൾ തളളി , ജാമ്യമില്ല

പെരിയ ഇരട്ടക്കൊലപാതക കേസ് :  അഞ്ച് പ്രതികളുടെ ഹർജികൾ തളളി ,  ജാമ്യമില്ല

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ അഞ്ച് പ്രതികൾക്കും ജാമ്യമില്ല. എറണാകുളം സിജെഎം കോടതിയുടേതാണ് ഉത്തരവ്. സിപിഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജു, ഏച്ചിലടുക്കം സ്വദേശികളായ വിഷ്ണു സുര, ശാസ്താ മധു, റജി വര്‍ഗീസ്, ഹരിപ്രസാദ് എന്നിവരുടെ ജാമ്യാപേക്ഷയാണ് തളളിയത്. ജാമ്യം...

Read more

ചുണ്ടിൽ മുറിപ്പാട് , നഖം അമർത്തിയ പാടുകൾ ; മിഷേലിന്‍റേത് കൊലപാതകം – ബന്ധുക്കൾ

ചുണ്ടിൽ മുറിപ്പാട് , നഖം അമർത്തിയ പാടുകൾ ;  മിഷേലിന്‍റേത് കൊലപാതകം – ബന്ധുക്കൾ

കൊച്ചി: കൊച്ചിയിലെ മിഷേല്‍ ഷാജിയെന്ന പെണ്‍കുട്ടി ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസില്‍ വര്‍ഷം മൂന്ന് ആകാറായിട്ടും കുറ്റപത്രം സമര്‍പ്പിക്കാതെ ക്രൈംബ്രാഞ്ചും. മിഷേലിന്‍റേത് ആത്മഹത്യയെന്ന് ലോക്കല്‍ പൊലീസിനെപ്പോലെ  ക്രൈംബ്രാഞ്ചും അന്വേഷണം നടത്താതെ വിധിയെഴുതിയെന്നാണു ബന്ധുക്കളുടെ പരാതി. മിഷേലിന്‍റേത് കൊലപാതകമാണെന്ന് തെളിവുകള്‍ സഹിതം ആരോപിക്കുകയാണ് കുടുംബം....

Read more

മുല്ലപ്പെരിയാർ വിഷയത്തിൽ കേരളം നിലപാട് മാറ്റിയിട്ടില്ല : മന്ത്രി റോഷി അഗസ്റ്റിൻ

മുല്ലപ്പെരിയാർ വിഷയത്തിൽ കേരളം നിലപാട് മാറ്റിയിട്ടില്ല : മന്ത്രി റോഷി അഗസ്റ്റിൻ

തിരുവനന്തപുരം: മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രീം കോടതിയിൽ കേരളം നിലപാട് മാറ്റിയിട്ടില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. നിയന്ത്രിതമായി വെള്ളം തുറന്നു വിടുന്നത് നിയന്ത്രിക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഇതിനായി ഇരു സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടു. മുല്ലപ്പെരിയാർ മേൽനോട്ട സമിതി യോഗം ചേരാത്ത...

Read more

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനവും കെഎസ്ആർടിസിയും കൂട്ടിയിടിച്ചു ; 11 പേർക്ക് പരിക്ക്

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനവും കെഎസ്ആർടിസിയും കൂട്ടിയിടിച്ചു ; 11 പേർക്ക് പരിക്ക്

ഇടുക്കി: പെരുവന്താനം മുറിഞ്ഞ പുഴ ഭാഗത്ത് കെഎസ്ആര്‍ടിസി ബസും ശബരിമല തീർത്ഥാടകർ വന്ന മിനി ബസും ഇടിച്ച് 11 പേർക്ക് പരിക്ക്. ദേശീയപാതയിൽ വളഞ്ഞാങ്ങാനത്തിന് സമീപമാണ് അപകടം ഉണ്ടായത്. തമിഴ്നാട് സ്വദേശികളായ തീർത്ഥാടകർക്കാണ് പരിക്കേറ്റത്. ബസ് യാത്രക്കാരിയായ സ്ത്രീയുടെ കഴുത്തിനും പരിക്കേറ്റു....

Read more

പേരാമ്പ്രയിൽ രണ്ട് പെൺമക്കളുമായി അമ്മ തീകൊളുത്തി മരിച്ചു

പേരാമ്പ്രയിൽ രണ്ട് പെൺമക്കളുമായി അമ്മ തീകൊളുത്തി മരിച്ചു

കോഴിക്കോട്: പേരാമ്പ്രയിൽ അമ്മയും രണ്ട് മക്കളും തീ കൊളുത്തി മരിച്ചു. പേരാമ്പ്ര മുളിയങ്ങൽ നടുക്കണ്ടി പ്രിയ (32) മക്കളായ പുണ്യതീർത്ഥ (13) നിവേദിത (4) എന്നിവരാണ് മരിച്ചത്. പുലർച്ചെ 2.30 ഓടെയാണ് സംഭവം. ശബ്ദം കേട്ട് ബന്ധുക്കൾ എത്തി മൂന്ന് പേരെയും...

Read more

പെട്രോള്‍ പമ്പില്‍ നിന്ന് ബൈക്കിലെത്തിയ സംഘം അരലക്ഷം രൂപ തട്ടിപ്പറിച്ചു ; സംഭവം ഇന്നലെ അര്‍ദ്ധരാത്രി

പെട്രോള്‍ പമ്പില്‍ നിന്ന് ബൈക്കിലെത്തിയ സംഘം അരലക്ഷം രൂപ തട്ടിപ്പറിച്ചു ; സംഭവം ഇന്നലെ അര്‍ദ്ധരാത്രി

പയ്യോളി: ബൈക്കിലെത്തിയ സംഘം പെട്രോള്‍ പമ്പ് ജീവനക്കാരന്റെ ബാഗ് കവര്‍ന്നു പണവുമായി രക്ഷപ്പെട്ടു.  ഇന്നലെ അര്‍ദ്ധരാത്രി തിക്കോടി പെട്രോള്‍ പമ്പിലാണ് സംഭവം. രാത്രി 11:32 ഓടെ ബൈക്കിലെത്തിയ സംഘം ആദ്യം പെട്രോള്‍ അടിക്കാനായി പണം നല്കുകയായിരുന്നു. ജീവനക്കാരനായ ബംഗാള്‍ സ്വദേശി പെട്രോള്‍...

Read more

പക്ഷിപ്പനി സ്ഥിരീകരിച്ച കുട്ടനാട്ടില്‍ കര്‍ഷകര്‍ ആശങ്കയില്‍

പക്ഷിപ്പനി സ്ഥിരീകരിച്ച കുട്ടനാട്ടില്‍ കര്‍ഷകര്‍ ആശങ്കയില്‍

ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച കുട്ടനാട്ടില്‍ കര്‍ഷകര്‍ ആശങ്കയില്‍. ക്രിസ്മസ്, പുതുവത്സര വിപണി ലക്ഷ്യമിട്ട് ആരംഭിച്ച താറാവുകൃഷി പക്ഷിപ്പനി കാരണം നഷ്ട ഭീഷണിയിലാണ്. പക്ഷിപ്പനി സ്ഥിരീകരിച്ച കുട്ടനാട്ടില്‍ താറാവുകളെ കൊന്നൊടുക്കുന്നത് ഇന്നും തുടരും. തകഴി പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള...

Read more

കൂനൂർ ഹെലികോപ്റ്റർ ദുരന്തം ; മലയാളി സൈനികന്‍റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകും

കൂനൂർ ഹെലികോപ്റ്റർ ദുരന്തം ; മലയാളി സൈനികന്‍റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകും

തൃശ്ശൂര്‍: കൂനൂർ ഹെലികോപ്ടര്‍ അപകടത്തില്‍ മരണമടഞ്ഞ മലയാളി ജൂനിയർ വാറണ്ട് ഓഫീസർ എ പ്രദീപിന്റെ  മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകും. ഇതുവരെ തീരുമാനം ആയിട്ടില്ലെന്നും മൂന്ന് ദിവസത്തിന് ശേഷമെന്ന് വിവരം കിട്ടിയതായി സഹോദരൻ പ്രസാദ് പറഞ്ഞു. മൃതദേഹം കൊണ്ടുവരുന്നതിന് ഒരു ദിവസം മുൻപ്...

Read more
Page 4885 of 4892 1 4,884 4,885 4,886 4,892

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.