ബാലചന്ദ്രകുമാറിന് ദിലീപ് അയച്ച വാട്സ്ആപ് സന്ദേശം പുറത്ത്

നടിയെ ആക്രമിച്ച കേസ് :  ഒന്നാം പ്രതി സുനില്‍കുമാറിന്റെ അമ്മയില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുകൾ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിന് നടൻ ദിലീപ് അയച്ചതെന്ന് കരുതുന്ന വാട്സ്ആപ് സന്ദേശം പുറത്ത്. 2021 ഏപ്രിൽ 10, 11 തീയതികളിലെ ശബ്ദസന്ദേശങ്ങളാണ് പുറത്തുവന്നത്. താൻ തിരുവനന്തപുരത്തുണ്ടെന്നും നേരിട്ട് കാണണമെന്നും ദിലീപ് ആവശ്യപ്പെടുന്നതാണ് സന്ദേശം....

Read moreDetails

പാലക്കാട് സ്വദേശിനി കോഴിക്കോട് സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയിൽ

പാലക്കാട് സ്വദേശിനി കോഴിക്കോട് സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയിൽ

പാലക്കാട്: പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ യുവതിയെ കോഴിക്കോട് സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പത്തിരിപ്പാല സ്വദേശി റംഷീനയെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ചികിത്സാ ആവശ്യങ്ങൾക്കായി ഭർത്താവിനൊപ്പം കോഴിക്കോടെത്തിയാണ് ഇവർ ഹോട്ടലില്‍ മുറിയെടുത്തത്. രാവിലെ ഭക്ഷണം വാങ്ങാന്‍...

Read moreDetails

കേരള നോളജ്‌ ഇക്കോണമി മിഷൻ തൊഴിൽ മേള : രണ്ടുഘട്ടം പൂർത്തിയാവുമ്പോൾ 5000 പേർക്ക്‌ തൊഴിൽ

കേരള നോളജ്‌ ഇക്കോണമി മിഷൻ തൊഴിൽ മേള  : രണ്ടുഘട്ടം പൂർത്തിയാവുമ്പോൾ 5000 പേർക്ക്‌ തൊഴിൽ

കോഴിക്കോട്‌ : സംസ്ഥാന സർക്കാരിനുകീഴിലെ കേരള നോളജ്‌ ഇക്കോണമി മിഷൻ സംഘടിപ്പിക്കുന്ന ജോബ്‌ ഫെയർ രണ്ടുഘട്ടം പൂർത്തിയായപ്പോൾ തൊഴിൽ ലഭിച്ചത്‌ അയ്യായിരത്തോളം പേർക്ക്‌. ആറ്‌ ജില്ലകളിൽ ജോബ്‌ ഫെയർ അവസാനിച്ചപ്പോൾ 4488 തൊഴിൽ വാഗ്‌ദാനങ്ങളാണ്‌ നേരിട്ട്‌ ലഭിച്ചത്‌. ഓൺലൈനായുള്ള വെർച്വൽ ജോബ്‌...

Read moreDetails

സ്ത്രീപക്ഷ നവകേരളം : സ്ത്രീശക്തി കലാജാഥ പരിശീനക്കളരി തിങ്കളാഴ്‌ച മുതല്‍ – നിമിഷ സജയൻ

സ്ത്രീപക്ഷ നവകേരളം : സ്ത്രീശക്തി കലാജാഥ പരിശീനക്കളരി തിങ്കളാഴ്‌ച മുതല്‍ – നിമിഷ സജയൻ

തിരുവനന്തപുരം: സ്‌ത്രീപക്ഷ നവകേരളത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സ്‌ത്രീശക്തി വനിതാ കലാജാഥയുടെ സംസ്ഥാനതല പരിശീലന കളരി തിങ്കളാഴ്‌ച ആരംഭിക്കുമെന്ന് ക്യാമ്പയിന്‍ അംബാസഡര്‍ നിമിഷ സജയന്‍ അറിയിച്ചു. തിരുവനന്തപുരം മണ്‍വിളയിലെ അഗ്രികള്‍ച്ചറല്‍ കോ ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ്‌ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉച്ചയ്‌‌ക്ക്‌ 2ന്‌ ചലച്ചിത്ര സംവിധായകന്‍...

Read moreDetails

‘ സില്‍വര്‍ ലൈനെ എതിര്‍ക്കുന്നവര്‍ ഒറ്റപ്പെടും ; പിണറായി–കോടിയേരി മാതൃക മികച്ചത് ’

‘ സില്‍വര്‍ ലൈനെ എതിര്‍ക്കുന്നവര്‍ ഒറ്റപ്പെടും  ;  പിണറായി–കോടിയേരി മാതൃക മികച്ചത് ’

കൊച്ചി: സില്‍വര്‍ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്നവര്‍ സമൂഹത്തില്‍ ഒറ്റപ്പെടുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. സില്‍വര്‍ ലൈന്‍ റോഡ് വികസനത്തെ ബാധിക്കില്ല. പരിസ്ഥിതിക്കും പദ്ധതി ദോഷമുണ്ടാക്കില്ല. വാഹനപ്പെരുപ്പം കണക്കിലെടുക്കുമ്പോള്‍ റോഡ് വികസനത്തിന് പരിമിതികളുണ്ട്. എങ്കിലും റോഡ് വികസനം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു....

Read moreDetails

രഞ്‌ജിത്ത്‌ വധക്കേസ്‌ : രണ്ട്‌​ എസ്‌ഡിപിഐ പ്രവർത്തകർ റിമാൻഡിൽ

രഞ്‌ജിത്ത്‌ വധക്കേസ്‌  : രണ്ട്‌​ എസ്‌ഡിപിഐ പ്രവർത്തകർ റിമാൻഡിൽ

ആലപ്പുഴ: ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്‌ജിത്ത്‌ ശ്രീനിവാസനെ വെട്ടിക്കൊന്ന കേസിലെ മുഖ്യസൂത്രധാരന്മാരായ രണ്ട്‌ എസ്‌ഡിപിഐ പ്രവർത്തകർ റിമാൻഡിൽ. ആലപ്പുഴ മണ്ഡലം വൈസ്‌ പ്രസിഡന്റ്‌ മണ്ണഞ്ചേരി അമ്പനാകുളങ്ങര തെക്കേവെളിയിൽ പൂവത്തിൽ ഷാജി (47), പൊന്നാട്‌ പുന്നയ്‌ക്കൽ നഹാസ്‌ (31) എന്നിവരെയാണ്‌...

Read moreDetails

വയനാട്ടിൽ ഭർത്താവ് ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തി

വയനാട്ടിൽ ഭർത്താവ് ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തി

മേപ്പാടി: വഴക്കിനിടെ ഭർത്താവ് ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തി. കുന്നമ്പറ്റയിലെ സ്വകാര്യ തോട്ടത്തിൽ ജോലിക്കെത്തിയ നേപ്പാൾ സ്വദേശിനി ബിമല (28) യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് നേപ്പാൾ സ്വദേശി സാലിവൻ ജാഗിരി (30) നെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. എട്ട്...

Read moreDetails

കെ റെയിൽ സമരക്കാരെ വർഗീയ ചാപ്പ കുത്തി പിറകോട്ടടിക്കാമെന്നത് വ്യാമോഹം – കെ.കെ. രമ

കെ റെയിൽ സമരക്കാരെ വർഗീയ ചാപ്പ കുത്തി പിറകോട്ടടിക്കാമെന്നത് വ്യാമോഹം  – കെ.കെ. രമ

തൃശൂർ: കെ റെയിൽ സമരക്കാരെ വർഗീയ ചാപ്പ കുത്തി പിറകോട്ടടിക്കാമെന്നത് വ്യാമോഹം മാത്രമെന്ന് കെ.കെ. രമ എം.എൽ.എ. സിൽവർ ലൈൻ പദ്ധതിക്കെതിരായ ജില്ലയിലെ സമരസമിതി രൂപവത്കരണ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഈ വ്യാമോഹം ഇടതുപക്ഷ ലേബൽ ഒട്ടിച്ച സർക്കാറിന് ഒട്ടും...

Read moreDetails

ലോറിക്കു പിന്നിൽ സ്കൂട്ടർ ഇടിച്ച് ഗായകൻ മരിച്ചു

ലോറിക്കു പിന്നിൽ സ്കൂട്ടർ ഇടിച്ച് ഗായകൻ മരിച്ചു

ശാസ്താംകോട്ട: റോഡരികിൽ നിർത്തിയിട്ടിരുന്ന ടോറസ് ലോറിക്കു പിന്നിൽ സ്കൂട്ടർ ഇടിച്ച് ഗായകൻ മരിച്ചു. മൈനാഗപ്പള്ളി മണ്ണൂർക്കാവ് ശ്രീ ശബരിയിൽ കൃഷ്ണൻ കുട്ടി (ബേബി -50) ആണ് മരിച്ചത്. സ്കൂട്ടറിലെ സഹയാത്രികനായ സുഹൃത്ത് രാജുവിനെ ഗുരുതരാവസ്ഥയിൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

Read moreDetails

23 പേര്‍ക്ക് കൂടി ഒമിക്രോണ്‍ ; ആകെ 328 രോഗികൾ – ജാഗ്രതയോടെ കേരളം

23 പേര്‍ക്ക് കൂടി ഒമിക്രോണ്‍ ;  ആകെ 328 രോഗികൾ –  ജാഗ്രതയോടെ കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് 23 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം 11, കൊല്ലം 4, കോട്ടയം 3, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതുകൂടാതെ രണ്ട് തമിഴ്‌നാട്...

Read moreDetails
Page 4892 of 5016 1 4,891 4,892 4,893 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.