തിരുവനന്തപുരം : കെഎസ്ആര്‍ടിസി ബസുകളെയും സ്വകാര്യബസുകളെയും ജിപിഎസ് വഴി ബന്ധിപ്പിച്ച് ബസിന്റെ റൂട്ടും സമയവും കൃത്യമായി അറിയിക്കുന്ന മൊബൈല്‍ ആപ്പുമായി ഇന്റലിജന്റ് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം സംസ്ഥാനത്ത് ഉടന്‍ നടപ്പാക്കും. ബസിന്റെ വരവും പോക്കും മൊബൈലിലെ ആപ്പില്‍ തെളിയും. സ്ത്രീസുരക്ഷ ലക്ഷ്യമിട്ടു കേന്ദ്രസര്‍ക്കാര്‍...
Read moreDetailsകോട്ടയം : സാമൂഹികമാധ്യമങ്ങൾ വഴി പരിചയപ്പെട്ട് പങ്കാളികളെ പരസ്പരം കൈമാറിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ പരാതി നൽകിയ വീട്ടമ്മയെ ഇതുവരെ ഒമ്പതുപേർ പീഡിപ്പിച്ചതായാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഇവരിൽ ആറുപേരെയാണ് പോലീസ് പിടികൂടിയിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽനിന്നുള്ളവരാണ്...
Read moreDetailsതിരുവനന്തപുരം : സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തില്‍ അടച്ചിടല്‍ പോലെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. അടുത്ത മാസത്തോടെ കൊവിഡ് വ്യാപനം പാരമ്യത്തിലെത്തുമെന്നും ഐഎംഎ മുന്നറിയിപ്പുനല്‍കുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും വര്‍ധിക്കും. എന്നാല്‍ രോഗം തീവ്രമാകാന്‍ സാധ്യത കുറവാണെന്നും ഐഎംഎ...
Read moreDetailsപാലക്കാട് : പുതുപ്പരിയാരത്ത് പുരുഷനും സ്ത്രീയും വെട്ടേറ്റ് മരിച്ചനിലയിൽ. ചന്ദ്രൻ (60), ദേവി (50) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം താമസിച്ചിരുന്നയാള്‍ക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു.
Read moreDetailsതിരുവനന്തപുരം : കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവര്‍ത്തന നിയന്ത്രണം ആലോചനയില്‍. ഇന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന കോവിഡ് അവലോകന യോഗത്തിലേക്ക് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയെയും വിളിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം 11ന് ചേരും. യോഗത്തില്‍ കൂടുതല്‍...
Read moreDetailsപാലക്കാട് : അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശുമരണം. പുതൂര്‍ നടുമുള്ളി ഊരിലെ ഈശ്വരി- കുമാര്‍ ദമ്പതികളുടെ മൂന്ന് ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. കോട്ടത്തറ ട്രൈബര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കുഞ്ഞ് മരിച്ചത്. മൂന്നാം തീയതിയാണ് ഈശ്വരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബ്ലഡ് പ്രഷര്‍...
Read moreDetailsഒമാന്‍ : പ്രവാസികളുടെ ക്ഷേമത്തിനായുള്ള മികച്ച ഇടപെടലുകള്‍ നടത്തുന്നതിനുള്ള ഒമാന്‍ സോഷ്യല്‍ ക്ലബ്ബ് മലയാളം വിങ്ങിന്റെ അവാര്‍ഡ് ആസ്റ്റര്‍ ഹോസ്പിറ്റിലുകളുടെ ഒമാന്‍, കേരള റീജ്യണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന് ലഭിച്ചു. ആതുര സേവനരംഗത്ത് നടത്തിയ സ്തുത്യര്‍ഹമായ സേവനങ്ങളെ പരിഗണിച്ചാണ് അവാര്‍ഡിനായി ഫര്‍ഹാന്‍...
Read moreDetailsകൊല്ലം : പുനലൂർ താലൂക്കിലെ കല്ലടയാറിന്റെ കൈവഴിയായ കുളത്തൂപ്പുഴയുടെ കരയിൽ ഭഗവാൻ ബാലക ഭാവത്തിൽ അരുളുന്ന കൊല്ലം ജില്ലയിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് കുളത്തൂപ്പുഴ ശ്രീ ധർമ്മശാസ്ത ക്ഷേത്രം. പരശുരാമൻ പ്രതിഷ്ഠ നടത്തിയ അഞ്ച് പ്രധാന ശാസ്താ ക്ഷേത്രങ്ങളിൽ ആദ്യത്തേതും...
Read moreDetailsകോഴിക്കോട് : പന്തീരങ്കാവ് സ്വദേശി വിവേകാനന്ദന്റെ ഹൃദയം മലപ്പുറം പങ്ങ് സ്വദേശി തസ്നീമിന് ദാനം ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച ബൈക്കിൽനിന്ന് ഇറങ്ങുന്നതിനിടെ തെന്നീവീണ് മസ്തിഷ്ക മരണം സംഭവിച്ച പന്തീരങ്കാവ് കൂടത്തുംപാറ സ്വദേശി വിവേകാനന്ദൻ ചുള്ളിയോട്ടി(58)ന്റെ ഹൃദയമാണ് ദാനം ചെയ്തത്. കോഴിക്കോട് ബേബി...
Read moreDetailsകൊച്ചി : നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിനെ കണ്ടിട്ടുണ്ടെന്ന് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി. കേസിലെ സാക്ഷിയായ ജിന്‍സനുമായുള്ള സുനിയുടെ ഫോണ്‍ സംഭാഷണം പുറത്തുവന്നു. സംഭാഷണത്തിൽ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ സുനി നിഷേധിക്കുന്നില്ല. സുനിയുടെ സഹതടവുകാരന്‍ ആയിരുന്നു ജിന്‍സന്‍. ഫോണ്‍...
Read moreDetails