• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പരശുരാമൻ പ്രതിഷ്ഠ നടത്തിയ കുളത്തൂപ്പുഴ ശ്രീ ബാലശാസ്താ ക്ഷേത്രം

by Web Desk 01 - News Kerala 24
January 10, 2022 : 10:10 am
in Kerala, News
Reading Time: 1 min read
0
A A
0
പരശുരാമൻ പ്രതിഷ്ഠ നടത്തിയ കുളത്തൂപ്പുഴ ശ്രീ ബാലശാസ്താ ക്ഷേത്രം

കൊല്ലം : പുനലൂർ താലൂക്കിലെ കല്ലടയാറിന്റെ കൈവഴിയായ കുളത്തൂപ്പുഴയുടെ കരയിൽ ഭഗവാൻ ബാലക ഭാവത്തിൽ അരുളുന്ന കൊല്ലം ജില്ലയിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് കുളത്തൂപ്പുഴ ശ്രീ ധർമ്മശാസ്ത ക്ഷേത്രം. പരശുരാമൻ പ്രതിഷ്ഠ നടത്തിയ അഞ്ച് പ്രധാന ശാസ്താ ക്ഷേത്രങ്ങളിൽ ആദ്യത്തേതും കുളത്തൂപ്പുഴയാണ്. പിന്നീടുള്ളത് ആര്യങ്കാവ്, അച്ചൻകോവിൽ , ശബരിമല കാന്തമല എന്നിവയാണ്. മണ്ഡലകാല ആരംഭം മുതൽ ഇവിടെ തീർത്ഥാടകരുടെ തിരക്ക് വർധിക്കും.  മലയാളമാസം ഒന്നാം തീയതിയും ബുധൻ, ശനി ദിവസങ്ങളിലും ക്ഷേത്രത്തിൽ ദർശനത്തിനായി വൻതോതിൽ ഭക്തർ എത്തിച്ചേരും. പുഷ്പാഭിഷേകം, നീരാഞ്‌ജനം, എള്ള് പായസം, അരവണ എന്നിവയാണ് പ്രധാന വഴിപാടുകൾ.  ഗർഭഗൃഹത്തിൽ പിതാവായ ശിവനും നാലമ്പലത്തിൽ ഗണപതിയും നാലമ്പലത്തിന് പുറത്തായി ദേവി, നാഗരാജാവ്, യക്ഷി , ഗന്ധർവ്വൻ തുടങ്ങിയ പ്രതിഷ്ഠകളും ഉണ്ട്.  മേടത്തിലെ വിഷുവിനാണ് ഇവിടെ ഉത്സവം. രാവിലെയും വൈകിട്ടും പള്ളി ഉണർത്തൽ നടത്തുന്ന വിശേഷപ്പെട്ട ചടങ്ങുകൂടി ആചരിക്കുന്ന ക്ഷേത്രമാണ് കുളത്തൂപ്പുഴ ശ്രീ ധർമ്മശാസ്ത ക്ഷേത്രം.

ക്ഷേത്രത്തിന് മുൻവശത്തെ കുളത്തൂപ്പുഴയാറ്റിലെ മീനുകളെ തിരുമക്കൾ എന്ന സ്ഥാനം നൽകി മീനൂട്ട് എന്ന ചടങ്ങും നടത്തിവരുന്നു. ശരീരത്തിലെ തൊലിപ്പുറത്ത് വരുന്ന രോഗങ്ങൾ ഭേദമാകുന്നതിനും ഭേദമായതിനുമുള്ള നേർച്ചയുമായാണ് മീനൂട്ട്  നടത്തുന്നത്. റിസർവ്വ് ഫോറസ്റ്റിൽ ഉൾപ്പെടുന്ന സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുവിതാംകൂർ ദേവസ്വത്തിന്റെ നിയന്ത്രണത്തിലാണ് ക്ഷേത്രം. വനത്തിന്റെ വളരെ ശാന്തമായ അന്തരീക്ഷം ഇവിടെയെത്തുന്ന ഭക്തര്‍ക്ക്‌ മനസ്സിന് കുളിര്‍മ്മയും ഏകാഗ്രതയും നല്‍കുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആദ്യദിനത്തില്‍ ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

Next Post

പ്രവാസി ക്ഷേമ പ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരം ഫര്‍ഹാന്‍ യാസിന് ലഭിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പ്രവാസി ക്ഷേമ പ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരം ഫര്‍ഹാന്‍ യാസിന് ലഭിച്ചു

പ്രവാസി ക്ഷേമ പ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരം ഫര്‍ഹാന്‍ യാസിന് ലഭിച്ചു

തെരഞ്ഞെടുപ്പ് ; ഗോവയില്‍ ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്ക്

തെരഞ്ഞെടുപ്പ് ; ഗോവയില്‍ ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്ക്

ദീര്‍ഘകാല കോവിഡിന് ഒമിക്രോണ്‍ ഒരു കാരണമാകുമോ?

ദീര്‍ഘകാല കോവിഡിന് ഒമിക്രോണ്‍ ഒരു കാരണമാകുമോ?

അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശുമരണം

അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശുമരണം

കൈ പിന്നിൽ കെട്ടി അയ്യർ ; ക്ലാസ് സ്റ്റൈൽ വിടാതെ സിബിഐ

കൈ പിന്നിൽ കെട്ടി അയ്യർ ; ക്ലാസ് സ്റ്റൈൽ വിടാതെ സിബിഐ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021