പങ്കാളികളെ പരസ്പരം കൈമാറൽ : ഭർത്താവിനെതിരെ പരാതി നൽകിയ യുവതി വിവരങ്ങൾ വെളിപ്പെടുത്തിയത് യൂട്യൂബ് ചാനലിൽ

പങ്കാളികളെ പരസ്പരം കൈമാറൽ :  ഭർത്താവിനെതിരെ പരാതി നൽകിയ യുവതി വിവരങ്ങൾ വെളിപ്പെടുത്തിയത് യൂട്യൂബ് ചാനലിൽ

കോട്ടയം: കേരളത്തിലെ പങ്കാളികളെ പരസ്പരം കൈമാറുന്ന സംഭവത്തിൽ ഇരയായ ചങ്ങനാശ്ശേരി സ്വദേശിനി സംഘത്തിന്‍റെ പ്രവർത്തനത്തെക്കുറിച്ച് ആദ്യം വെളിപ്പെടുത്തിയത് യൂട്യൂബ് ചാനലിലൂടെ. ഇതോടെയാണ് വിദേശരാജ്യങ്ങളില്‍ മാത്രം കേട്ടുപരിചയമുള്ള പങ്കാളി കൈമാറ്റത്തിന്‍റെ വിവരങ്ങൾ പുറത്തായത്. പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘത്തിലെ അഞ്ചുപേരാണ് കോട്ടയം കറുകച്ചാലിൽ...

Read moreDetails

കെ റെയില്‍ കേരളത്തിന്റെ വളര്‍ച്ചക്ക് അനിവാര്യം : പി കൃഷ്ണപ്രസാദ്

കെ റെയില്‍ കേരളത്തിന്റെ വളര്‍ച്ചക്ക് അനിവാര്യം : പി കൃഷ്ണപ്രസാദ്

തിരുവനന്തപുരം: കെ റെയില്‍ കേരളത്തിന്റെ വളര്‍ച്ചക്ക് അനിവാര്യമെന്ന് അഖിലേന്ത്യാ കിസാന്‍ സഭ ഫിനാന്‍സ് സെക്രട്ടറി പി കൃഷ്ണപ്രസാദ്. സംസ്ഥാനത്തിന്റെ മൊത്തം അഭ്യന്തര ഉല്‍പാദനത്തില്‍ 70% സര്‍വ്വീസ് മേഖലയില്‍ നിന്നാണ്. കൃഷി 8 % വും വ്യവസായം 14% വുമാണ് സംഭാവന ചെയ്യുന്നത്....

Read moreDetails

‘ സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം ‘ ; മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുമെന്ന് പ്രധാനമന്ത്രി

‘  സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം ‘ ;  മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുമെന്ന് പ്രധാനമന്ത്രി

തിരുവനന്തപുരം: ഒരിടവേളക്ക് ശേഷം കൊവിഡ് കുതിച്ചുയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നാളെ കൊവിഡ് അവലോകന യോഗം ചേരും. 11 മണിക്കാണ് യോഗം ചേരുക. ജില്ലകളിലെ കൊവിഡ് സാഹചര്യം യോഗം വിലയിരുത്തും. രോഗ വ്യാപനം അതിരൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്. കൊവിഡിനൊപ്പം ഒമിക്രോൺ വ്യാപനവും...

Read moreDetails

നോക്കുകൂലി ആവശ്യപ്പെടാൻ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ച് പത്തനംതിട്ടയിലെ സിഐടിയു തൊഴിലാളികൾ

നോക്കുകൂലി ആവശ്യപ്പെടാൻ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ച് പത്തനംതിട്ടയിലെ സിഐടിയു തൊഴിലാളികൾ

പത്തനംതിട്ട: നോക്കുകൂലി ആവശ്യപ്പെടാൻ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ച് പത്തനംതിട്ടയിലെ സിഐടിയു തൊഴിലാളികൾ. പത്തനംതിട്ടയിലെ ഒരു കുടുംബമാണ് ചുമട്ട് തൊഴിലാളികൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. നോക്കുകൂലി ആവശ്യപ്പെട്ടുകൊണ്ട് ഇവർ വാഹനത്തിൽ നിന്ന് സാധനങ്ങൾ ഇറക്കാൻ അനുവദിച്ചില്ലെന്ന് കുടുംബം ആരോപിച്ചു. തൊഴിലാളികൾ നോക്കുകൂലി ആവശ്യപ്പെടുകയും...

Read moreDetails

കാറിന് പുറത്ത് പ്രധാനമന്ത്രിയ്‌ക്കെതിരെ വാചകങ്ങൾ : തിരുവനന്തപുരത്ത് വാഹനം കസ്റ്റഡിയിലെടുത്ത് പോലീസ്

കാറിന് പുറത്ത് പ്രധാനമന്ത്രിയ്‌ക്കെതിരെ വാചകങ്ങൾ :  തിരുവനന്തപുരത്ത് വാഹനം കസ്റ്റഡിയിലെടുത്ത് പോലീസ്

തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തിൽ വാഹനം കണ്ടെത്തി. ഉത്തർപ്രദേശ് രജിസ്‌ട്രേഷനിലുള്ള പഞ്ചാബ് സ്വദേശി ഓംകാരിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് പോലീസ് കണ്ടെത്തിയത്. കൂടുതൽ പരിശോധനയ്‌ക്കായി വാഹനം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാഹനത്തിന്റെ ഉടമസ്ഥനെ കണ്ടെത്താനായിട്ടില്ല. ഇന്ന് ഉച്ചയോടെയാണ് പട്ടത്തുള്ള റോയൽ ക്ലബ്ബിന് മുന്നിൽ നിന്നും വാഹനം...

Read moreDetails

കേരളത്തിൽ കോവിഡ് കേസുകളിൽ കുതിപ്പ് ; നിയന്ത്രണം ചർച്ച ചെയ്യാൻ തിങ്കളാഴ്ച യോഗം

യുഎഇയില്‍ 2627 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു  ; പുതിയ മരണങ്ങളില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച അവലോകന യോഗം ചേരും. തിങ്കളാഴ്ച രാവിലെ 11നാണ് യോഗം. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ പങ്കെടുക്കുന്ന യോഗത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതു ചർച്ച ചെയ്യുമെന്നാണു റിപ്പോർട്ട്. ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ...

Read moreDetails

പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചയാൾ പിടിയില്‍

പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചയാൾ പിടിയില്‍

വെള്ളറട: പെണ്‍കുട്ടിയെ കടന്ന് പിടിച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച ശേഷം ഒളിവില്‍ പോയ പ്രതി പിടിയില്‍. മഞ്ചവിളാകം മാമാജി സദനത്തില്‍ അനൂബ് (23) ആണ് പിടിയിലായത്. മൂന്ന് മാസം മുമ്പ് ആണ് കേസിന് ആസ്പദമായ സംഭം. ക്രത്യം നടത്തിയ ശേഷം ഒളിവില്‍ പോയ...

Read moreDetails

വാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാള്‍ പിടിയില്‍

വാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാള്‍ പിടിയില്‍

വെള്ളറട: കത്തിപ്പാറ കോളനിക്ക് സമീപം വാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാള്‍ വാളുമായി പിടിയില്‍. കത്തിപ്പാറ കോളനിയില്‍ താമസക്കാരനായ ചുടലരാജേഷ് എന്ന് വിളിക്കുന്ന രാജേഷ്(33) ആണ് പിടിയിലായത്. രാജേഷ് വാളുമായി ഭീകരാന്തരീഷം സൃഷ്ടിക്കുയാണെന്ന വിവരം ലഭിച്ചയുടന്‍ സംഭവ സ്ഥലത്ത് എത്തിയ സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍...

Read moreDetails

16കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ മൂന്ന് പേർ റിമാൻ്റിൽ

16കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ മൂന്ന് പേർ റിമാൻ്റിൽ

കല്ലമ്പലം : 16 കാരിയായ പ്ലസ്‌ വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ മൂന്ന് പേരെ കോടതി പോക്സോ കേസ് ചുമത്തി റിമാൻഡ്‌ ചെയ്തു. കുടവൂർ ഞാറയിൽക്കോണം ചരുവിള പുത്തൻ വീട്ടിൽ രാഹുൽ (21), കുടവൂർ ലക്ഷം വീട് കോളനിയിൽ നിഷാദ്...

Read moreDetails

നാടിനെ നടുക്കിയ ദുരന്തം ; ഭാര്യയെയും മകനെയും വെട്ടിക്കൊന്ന് സോണി ജീവനൊടുക്കിയെന്ന് പോലീസ്

നാടിനെ നടുക്കിയ ദുരന്തം ;   ഭാര്യയെയും മകനെയും വെട്ടിക്കൊന്ന് സോണി ജീവനൊടുക്കിയെന്ന് പോലീസ്

കോന്നി: കോന്നി പയ്യനാമണ്ണില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ച സംഭവത്തിന്റെ നടുക്കത്തിലാണ് നാട്ടുകാര്‍. പത്തലുകുത്തി തെക്കിനേത്ത് സോണിയുടേയും ഭാര്യ റീനയുടേയും മകന്‍ റയാന്റേയും മരണവാര്‍ത്ത കേട്ടാണ് നാട് നടുങ്ങിയത്. കഴിഞ്ഞ വെള്ളിയാഴ്ച്ച മുതല്‍ ഈ വീട്ടില്‍ ആളനക്കമില്ലായിരുന്നു. ചുറ്റുവട്ടമുള്ളവരുമായി വലിയ...

Read moreDetails
Page 4887 of 5016 1 4,886 4,887 4,888 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.