കോഴിക്കോട്: സമസ്തയുടെ വികാരം നിയമസഭയിൽ അവതരിപ്പിക്കാനുള്ള പാർട്ടി ലീഗാണെന്ന് ഓർമ്മിപ്പിച്ച് എം കെ മുനീർ. അതിനാല്‍ പരസ്‍പര സഹകരണം ആവശ്യമാണ്. സ്വതന്ത്ര്യ നിലപാട് സ്വീകരിക്കുന്നതില്‍ ആശങ്കയില്ലെന്നും മുനീര്‍ പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടികളുമായും സർക്കാരുമായും സഹകരിക്കുന്നതിൽ തെറ്റില്ലെന്ന് വ്യക്തമാക്കി ഇകെ സുന്നി നേതാവ്...
Read moreDetailsതിരുവനന്തപുരം: പാലക്കാട് അഗളി സിഎച്ച്‌സിയില്‍ ജനുവരി 10 മുതല്‍ സ്‌പെഷ്യാലിറ്റി ഒപികള്‍ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. ഗൈനക്കോളജി വിഭാഗം, ശിശുരോഗ വിഭാഗം, പോസ്റ്റ് കോവിഡ് ക്ലിനിക്ക് + പള്‍മണോളജി തുടങ്ങിയ സെപ്ഷ്യാലിറ്റി ഒപികളാണ് പുതുതായി ആരംഭിക്കുന്നത്. അട്ടപ്പാടി മേഖലയില്‍ സൗകര്യങ്ങളും...
Read moreDetailsതിരുവനന്തപുരം: കേരളത്തില്‍ 6238 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1507, എറണാകുളം 1066, കോഴിക്കോട് 740, തൃശൂര്‍ 407, കണ്ണൂര്‍ 391, കോട്ടയം 364, കൊല്ലം 312, പത്തനംതിട്ട 286, മലപ്പുറം 256, പാലക്കാട് 251, ആലപ്പുഴ 247, കാസര്‍ഗോഡ് 147,...
Read moreDetailsതിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബൂസ്റ്റർ ഡോസ് വാക്സീനായുള്ള ബുക്കിംഗ് ആരംഭിച്ചു. കോവിൻ പോർട്ടലിൽ തന്നെയാണ് ബൂസ്റ്റർ ഡോസിന് വേണ്ടിയും ബുക്ക് ചെയ്യേണ്ടത്. ഓൺലൈനായി ബുക്ക് ചെയ്തും നേരിട്ട് സ്പോട്ടിലെത്തിയും വാക്സീൻ എടുക്കാം. നാളെ മുതൽ വാക്സീൻ വിതരണം ആരംഭിക്കും. ആരോഗ്യപ്രവർത്തകർ, മുന്നണിപ്പോരാളികൾ,...
Read moreDetailsതിരുവനന്തപുരം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെതിരെ എടുത്ത പുതിയ കേസിന്‍റെ എഫ്ഐആര്‍ വിവരങ്ങള്‍ ലഭിച്ചു. സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് പുതിയ കേസ്. ദിലീപ് ഉൾപ്പെടെ ആറ് പ്രതികളാണ് കേസിലുള്ളത്. ആറാം പ്രതിയുടെ പേര് എഫ്ഐആറില്‍ ഇല്ല. അന്വേഷണ...
Read moreDetailsതിരുവനന്തപുരം : ദീർഘദൂര സർവീസുകൾക്കായി പ്രത്യേക കമ്പനി (കെ–സ്വിഫ്റ്റ്) രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതിയിൽ യഥാസമയം സത്യവാങ്മൂലം സമർപ്പിക്കാത്തതിൽ ഗതാഗത വകുപ്പിനും വീഴ്ച. സത്യവാങ്മൂലം സമർപ്പിക്കാത്തതിന് കെഎസ്ആർടിസി നിയമവിഭാഗം ഉപമേധാവി പി.ആർ.ഹേനയെ സിഎംഡി ബിജു പ്രഭാകർ സസ്പെൻഡ് ചെയ്തിരുന്നു. കെ–സ്വിഫ്റ്റ് രൂപീകരണത്തിൽ...
Read moreDetailsകോട്ടയം: പങ്കാളികളെ പരസ്പരം കൈമാറുന്ന വൻ സംഘം കോട്ടയത്ത് കറുകച്ചാലിൽ പിടിയിൽ. ആലപ്പുഴ, കോട്ടയം, എറണാകുളം എന്നിവിടങ്ങളിൽ നിന്നുള്ള ഏഴുപേരാണ് കറുകച്ചാല്‍ പോലിസിന്‍റെ പിടിയിലായത്. മെസഞ്ചർ, ടെലിഗ്രാം ഗ്രൂപ്പുകൾ വഴിയാണ് സംഘത്തിന്‍റെ പ്രവർത്തനം. കപ്പിൾ മീറ്റ് അപ്പ് കേരള എന്ന ഗ്രൂപ്പ്...
Read moreDetailsപാലക്കാട്: പാലക്കാട് ഉമ്മിനിയിൽ അടഞ്ഞുകിടക്കുന്ന വീട്ടിൽ നിന്ന് രണ്ട് പുലിക്കുട്ടികളെ കണ്ടെത്തി. ജനിച്ച് അധികമാകാത്ത പുലിക്കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. തള്ളപ്പുലിയെ കണ്ടെത്താനായില്ല. പ്രദേശത്ത് വനം വകുപ്പ് പരിശോധന നടത്തുകയാണ്. അകത്തേത്തറ പഞ്ചായത്തിലെ രണ്ടാം വാർഡിലാണ് ഉമ്മിനി. ഉമ്മിനിയിലെ ആളൊഴിഞ്ഞ വീട്ടിലാണ് പുലിക്കുഞ്ഞുങ്ങളെ കണ്ടത്....
Read moreDetailsമണ്ണഞ്ചേരി: കാരുണ്യ പ്ലസ് ലോട്ടറി ടിക്കറ്റ് ഒന്നാം സമ്മാനം കയർ ഫാക്ടറി തൊഴിലാളിക്ക്. മണ്ണഞ്ചേരി പഞ്ചായത്ത് 12ാം വാർഡ് വടക്കനാര്യാട് കിഴക്കേ വെളിയിൽ കുട്ടപ്പനാണ് (56) 80 ലക്ഷം രൂപ സമ്മാനം അടിച്ചത്. 18 വർഷമായി കയർ ഫാക്ടറി മേഖലയിൽ പണിയെടുക്കുന്ന...
Read moreDetailsതിരുവല്ല: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. രാവിലെ തിരുവല്ല വൈ.എം.സി.എ ഹാളിൽ ചേർന്ന യോഗത്തിലാണ് പ്രവർത്തകർ ഏറ്റുമുട്ടിയത്. ഏതാനും ദിവസം മുമ്പ് എ ഗ്രൂപ്പിന്‍റെ നേതൃത്വത്തിൽ തിരുവല്ല സൗത്ത് ബ്ലോക്ക് കമ്മിറ്റിയെ തെരഞ്ഞെടുത്തിരുന്നു. എന്നാൽ വിഭാഗീയ പ്രവർത്തനത്തെ...
Read moreDetails