വിവാദ സർക്കുലർ പിൻവലിക്കില്ലെന്ന് ആരോഗ്യമന്ത്രി ; രാഷ്ട്രീയ ആരോപണങ്ങൾക്ക് മറുപടി പറയില്ല

വിവാദ സർക്കുലർ പിൻവലിക്കില്ലെന്ന് ആരോഗ്യമന്ത്രി ;  രാഷ്ട്രീയ ആരോപണങ്ങൾക്ക് മറുപടി പറയില്ല

തിരുവനന്തപുരം: മാധ്യമങ്ങളുമായി സംസാരിക്കാൻ ആരോഗ്യപ്രവർത്തകർക്ക് മുൻകൂർ അനുമതി വേണമെന്ന വിവാദ സർക്കുലറിൽ ഉറച്ചു നിൽക്കുന്നതായി വ്യക്തമാക്കി ആരോഗ്യമന്ത്രി വീണ ജോർജ്ജ്. പല ജില്ലകളിൽ പല രീതിയിൽ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട വാർത്തകൾ വരുന്ന സ്ഥിതിയുണ്ട്. വിവരങ്ങൾ കൃതൃമായി പരിശോധിച്ചും ഏകോപിപ്പിച്ചും നൽകേണ്ടതായിട്ടുണ്ട് എന്നതിനാലാണ്...

Read more

മറയൂര്‍ ചന്ദന ഇ – ലേലം 8, 9 തീയതികളില്‍

മറയൂര്‍ ചന്ദന ഇ – ലേലം  8, 9 തീയതികളില്‍

മറയൂര്‍: മറയൂര്‍ ചന്ദന ഇ-ലേലം 8, 9 തീയതികളിൽ നടക്കും. രണ്ട് ദിവസങ്ങളില്‍ നാല് ഘട്ടങ്ങളിലായി നടക്കുന്ന ലേലത്തില്‍ 16 വിഭാഗങ്ങളിലായി 105.446 കിലോ ചന്ദനമാണ് ഒരുക്കിയിരിക്കുന്നത്. ഇ - ലേലത്തിന്റെ ചുമതല കല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എം.എസ്.ടി.സി കമ്പനിക്കാണ്. രജിസ്റ്റർ...

Read more

കൊച്ചി മെട്രോയിൽ വിവിധ തസ്തികകളിൽ നിയമനം

കൊച്ചി മെട്രോയിൽ വിവിധ തസ്തികകളിൽ നിയമനം

കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ചീഫ് എൻജിനീയർ, അസിസ്റ്റന്‍റ് മാനേജർ/എക്സിക്യൂട്ടീവ്, ഡെപ്യൂട്ടി ജനറൽ മാനേജർ, അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ്, അസിസ്റ്റന്‍റ് സെക്യൂരിറ്റി ഓഫിസർ എന്നീ തസ്തികകളിലേക്കാണ് നിയമനം. ചീഫ് എൻജിനീയർ തസ്തികയിൽ കരാർ അടിസ്ഥാനത്തിലാണ് നിയമനം....

Read more

പച്ചക്കറിവില കുറയുന്നില്ല ; കോഴിക്കോടും തക്കാളിവില നൂറിലെത്തി , മുരിങ്ങക്കായ കിലോ 300 രൂപ

പച്ചക്കറിവില കുറയുന്നില്ല ;  കോഴിക്കോടും തക്കാളിവില നൂറിലെത്തി ,  മുരിങ്ങക്കായ കിലോ 300 രൂപ

തിരുവനന്തപുരം: വിലകുറയ്ക്കാന്‍ ഉദ്യോഗസ്ഥർ ചർച്ചകൾ തുടരുമ്പോഴും സംസ്ഥാനത്ത് പച്ചക്കറിക്ക് തീവില തന്നെ. തിരുവനന്തപുരത്തിന് പിന്നാലെ കോഴിക്കോടും തക്കാളി വില സെഞ്ച്വറിയടിച്ചു. മറ്റിനങ്ങൾക്കും ആഴ്ചകളായി ഉയർന്നവില തുടരുകയാണ്. മുരിങ്ങക്കായാണ് കുത്തനെ വില കയറിയ മറ്റൊരിനം. മൂന്നൂറ് രൂപയാണ് ഇന്നത്തെ കിലോവില. വെണ്ട കിലോയ്ക്ക്...

Read more

കെ പി സാജു ഇന്ദിരാഗാന്ധി ആശുപത്രി പ്രസിഡണ്ട് ; ഡയറക്ടർ ബോർ‍ഡിന്റെ കാലാവധി മൂന്ന് വർഷം

കെ പി സാജു ഇന്ദിരാഗാന്ധി ആശുപത്രി പ്രസിഡണ്ട് ;  ഡയറക്ടർ ബോർ‍ഡിന്റെ കാലാവധി മൂന്ന് വർഷം

കണ്ണൂർ: ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പ്രസിഡണ്ടായി കെ പി സാജുവിനെ തെരഞ്ഞെടുത്തു. ഡി സി സി അം​ഗമാണ് കെ പി സാജു. ഗോപി കണ്ടോത്ത് ആണ് വൈസ് പ്രസിഡണ്ട്. 29 വർഷക്കാലം മമ്പറം ദിവാകരൻ തലപ്പത്തിരുന്ന ആശുപത്രി ഭരണമാണ് കെ സുധാകരൻ...

Read more

മലപ്പുറത്ത് സ്വകാര്യബസ് ഗുഡ്സ് ഓട്ടോയിലിടിച്ച് വിദ്യാർത്ഥി മരിച്ചു : ഓട്ടോഡ്രൈവർക്ക് ഗുരുതര പരിക്ക്

മലപ്പുറത്ത് സ്വകാര്യബസ് ഗുഡ്സ് ഓട്ടോയിലിടിച്ച് വിദ്യാർത്ഥി മരിച്ചു : ഓട്ടോഡ്രൈവർക്ക് ഗുരുതര പരിക്ക്

താനാളൂർ: മലപ്പുറം താനാളൂരിൽ സ്വകാര്യ ബസ് ഗുഡ്സ് ഓട്ടോയിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. താനാളൂര്‍ അരീക്കാട് സ്വദേശി വടക്കിനിയേടത്ത് അഷ്റഫിന്റെ മകള്‍ സഫ്ന ഷെറിനാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ എട്ടരയോടെ താനാളൂര്‍ ചുങ്കത്ത് വച്ചാണ് അപകടമുണ്ടായത്. മുന്നിലുള്ള വാഹനത്തെ മറികടക്കുന്നതിനിടെ ഗുഡ്സ് ഓട്ടോയും...

Read more

യുവതിയും മകനും പൊള്ളലേറ്റ് മരിച്ച സംഭവം : പോലീസിനെതിരെ ആരോപണവുമായി മാതാവ്

യുവതിയും മകനും പൊള്ളലേറ്റ് മരിച്ച സംഭവം : പോലീസിനെതിരെ ആരോപണവുമായി മാതാവ്

കൊച്ചി: നായരമ്പലത്ത് യുവതിയും മകനും പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ പോലീസിനെതിരെ ഗുരുതര ആരോപണവുമായി മരിച്ച സിന്ധുവിന്‍റെ അമ്മ. കസ്റ്റഡിയിലായ അയൽവാസി ഒരു വർഷമായി ദിലീപ് സിന്ധുവിനെ ശല്യം ചെയ്തിരുന്നു. പോലീസിൽ പരാതി നൽകിയെങ്കിലും അവഗണിച്ചുവെന്നും അമ്മ സബയത്ത് പറഞ്ഞു. ഒരു തവണ...

Read more

പത്മിനി വർക്കി പുരസ്‌കാരം ആംബുലൻസ് ഡ്രൈവർ ദീപ ജോസഫിന്

പത്മിനി വർക്കി പുരസ്‌കാരം ആംബുലൻസ് ഡ്രൈവർ ദീപ ജോസഫിന്

തിരുവനന്തപുരം: ഇക്കൊല്ലത്തെ പത്മിനി വർക്കി സ്‌മാരക പുരസ്‌കാരം കേരളത്തിലെ ആദ്യ വനിതാ ആംബുലൻസ് ഡ്രൈവർ ദീപ ജോസഫിന് നൽകും. കോവിഡ് കാലത്തുൾപ്പടെ നിരവധി പേരുടെ ജീവൻ രക്ഷിക്കുവാൻ ദീപ കാണിച്ച ധീരതയും പ്രതിബദ്ധതയും ആണ് പുരസ്‌കാരത്തിന് അർഹയാക്കിയത്. പത്മിനി വർക്കിയുടെ ചരമ...

Read more

വീട് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി ; പരാതിയുമായി വയനാട്ടിലെ 35 കുടുംബങ്ങള്‍ – മലപ്പുറം സ്വദേശിക്കെതിരെ കേസ്

വീട് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി ; പരാതിയുമായി വയനാട്ടിലെ 35 കുടുംബങ്ങള്‍ – മലപ്പുറം സ്വദേശിക്കെതിരെ കേസ്

വയനാട്: വീട് നിർമ്മിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് വയനാട്ടിൽ നിർധനരായ കുടുംബങ്ങളിൽ നിന്നും ലക്ഷങ്ങൾ തട്ടിയതായി പരാതി. മലപ്പുറം കുഴിമണ്ണ സ്വദേശി പി കെ അബ്ദുൽ മജീദിനെതിരെ നിരവധി പേരാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. സ്വകാര്യ ചാരിറ്റബിൾ ട്രസ്റ്റിലെ...

Read more

യുഎപിഎയിൽ സിപിഎമ്മിന് ഇരട്ടത്താപ്പെന്ന് അലനും താഹയും

യുഎപിഎയിൽ സിപിഎമ്മിന് ഇരട്ടത്താപ്പെന്ന് അലനും താഹയും

കോഴിക്കോട്: യുഎപിഎ വിഷയത്തില്‍ സംസ്ഥാനം ഭരിക്കുന്ന സി.പി.എമ്മിന് ഇരട്ടത്താപ്പാണെന് പന്തീരാങ്കാവ് യു.എ.പി.എ കേസിൽ അറസ്റ്റിലായ അലൻ ശുഐബും താഹ ഫസലും. ചായകുടിക്കാന്‍ പോയപ്പോഴല്ല അറസ്റ്റന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരാമർശം ബുദ്ധിമുട്ട് ഉണ്ടാക്കിയെന്ന് ഇരുവരും പറഞ്ഞു. അതിന് ശേഷം ജയിലുദ്യോഗസ്ഥര്‍ മോശമായി...

Read more
Page 4888 of 4889 1 4,887 4,888 4,889

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.