വീട് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി ; പരാതിയുമായി വയനാട്ടിലെ 35 കുടുംബങ്ങള്‍ – മലപ്പുറം സ്വദേശിക്കെതിരെ കേസ്

വീട് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി ; പരാതിയുമായി വയനാട്ടിലെ 35 കുടുംബങ്ങള്‍ – മലപ്പുറം സ്വദേശിക്കെതിരെ കേസ്

വയനാട്: വീട് നിർമ്മിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് വയനാട്ടിൽ നിർധനരായ കുടുംബങ്ങളിൽ നിന്നും ലക്ഷങ്ങൾ തട്ടിയതായി പരാതി. മലപ്പുറം കുഴിമണ്ണ സ്വദേശി പി കെ അബ്ദുൽ മജീദിനെതിരെ നിരവധി പേരാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. സ്വകാര്യ ചാരിറ്റബിൾ ട്രസ്റ്റിലെ...

Read more

യുഎപിഎയിൽ സിപിഎമ്മിന് ഇരട്ടത്താപ്പെന്ന് അലനും താഹയും

യുഎപിഎയിൽ സിപിഎമ്മിന് ഇരട്ടത്താപ്പെന്ന് അലനും താഹയും

കോഴിക്കോട്: യുഎപിഎ വിഷയത്തില്‍ സംസ്ഥാനം ഭരിക്കുന്ന സി.പി.എമ്മിന് ഇരട്ടത്താപ്പാണെന് പന്തീരാങ്കാവ് യു.എ.പി.എ കേസിൽ അറസ്റ്റിലായ അലൻ ശുഐബും താഹ ഫസലും. ചായകുടിക്കാന്‍ പോയപ്പോഴല്ല അറസ്റ്റന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരാമർശം ബുദ്ധിമുട്ട് ഉണ്ടാക്കിയെന്ന് ഇരുവരും പറഞ്ഞു. അതിന് ശേഷം ജയിലുദ്യോഗസ്ഥര്‍ മോശമായി...

Read more

അട്ടപ്പാടിയിലേത് കൊലപാതകമെന്ന് വിഡി സതീശൻ ; ആദിവാസികളുടെ ജീവിത നിലവാരം ഉയർത്തുമെന്ന് മന്ത്രി രാധാകൃഷ്ണൻ

അട്ടപ്പാടിയിലേത് കൊലപാതകമെന്ന് വിഡി സതീശൻ ;  ആദിവാസികളുടെ ജീവിത നിലവാരം ഉയർത്തുമെന്ന് മന്ത്രി രാധാകൃഷ്ണൻ

തിരുവനന്തപുരം: അട്ടപ്പാടിയിലെ ആദിവാസി വിഭാഗങ്ങൾ സ്വയം പര്യാപ്തതയിലെത്തിയില്ലെങ്കിൽ സർക്കാർ എന്തുകൊടുത്തിട്ടും കാര്യമില്ലെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. പ്രതിപക്ഷത്തിന് എന്തും പറയാമെന്നും വ്യാഖ്യാനിച്ച് വാദപ്രദിവാദമല്ല മറിച്ച് ആദിവാസികളുടെ ജീവിതം മെച്ചപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയ്ക്ക് മുന്നിലെ അംബേദ്കർ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ...

Read more

കാസർകോട് യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു

കാസർകോട് യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു

കാസർകോട്: യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു. കാസർകോട് ജില്ലയിലെ പെർളയിലാണ് സംഭവം. വാടകയ്ക്ക് താമസിക്കുന്ന ക്വാർട്ടേർസിൽ വെച്ചാണ് ഉഷയെന്ന 40കാരിയായ യുവതിയെ ഭർത്താവ് അശോകൻ വെട്ടിക്കൊലപ്പെടുത്തിയത്. ഇന്നലെ രാത്രിയായിരുന്നു കൊലപാതകം നടന്നത്. രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്.

Read more
Page 4893 of 4893 1 4,892 4,893

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.