മംഗലംഡാം: ഒരു രാത്രി മുഴുവൻ പോലീസിനെ വട്ടം കറക്കിയ കുട്ടിസംഘം രക്ഷിതാക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങി. കിഴക്കഞ്ചേരി പഞ്ചായത്തിലെ കവളുപാറ പട്ടികവർഗ കോളനിയിലെ 10, 12, 12, 13 വയസ്സുകാരായ നാല് ആൺകുട്ടികളാണ് കഴിഞ്ഞ രാത്രി ഒരു നാടിന്‍റെ ഉറക്കം കെടുത്തിയത്. രാത്രിയായിട്ടും...
Read moreDetailsകൊല്ലങ്കോട്: തുടർഭരണമല്ല എൽ.ഡി.എഫ് നേതൃത്വത്തിൽ തുടർച്ചയായ ഭരണമാണ് കേരളത്തിൽ ഇനിയുണ്ടാവുകയെന്ന് എ.എൻ ഷംസീർ എംഎൽഎ. കെ.എസ്.ടി.എ ജില്ല സമ്മേളനത്തിന്‍റെ ഭാഗമായ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൽ.ഡി.എഫിന് തുടർഭരണം ലഭിച്ചതിൽ പൊതുവിദ്യാഭ്യാസ മേഖലയുടെ പങ്ക് നിർണായകമായിരുന്നു. കെ-റെയിൽ വായ്പ തിരിച്ചടക്കാൻ കഴിയില്ലെന്നാണ്...
Read moreDetailsപാലക്കാട്: ഒറ്റപ്പാലം വരോടിൽ ഒൻപത് വയസ്സുള്ള പെൺകുട്ടിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഷാൾ കഴുത്തിൽ കെട്ടിയ നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. അമ്മ പുറത്തു പോയി തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. സമീപത്തുള്ള ആശുപത്രിയിൽ കൊണ്ട് പോയെങ്കിലും പെൺകുട്ടിയുടെ ജീവൻ...
Read moreDetailsതിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ സേനയുടെ ഭാഗമാക്കാനുള്ള ശിപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്ക് കൈമാറി. ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു നടപടി. എല്ലാവര്‍ക്കും സമൂഹത്തില്‍ തുല്യ പ്രാധാന്യം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. സര്‍ക്കാരിന്‍റെ നീക്കത്തെ സ്വാഗതം ചെയ്ത് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് കൂട്ടായ്മയും രംഗത്തെത്തി. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ സേനയില്‍...
Read moreDetailsതിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിലെ കുതിപ്പ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും ഗുരുതര രോഗികളുടെ എണ്ണത്തിലും പ്രതിഫലിച്ചു തുടങ്ങി. പ്രതിദിന കേസുകളിലെ വർധനവ് 45 ശതമാനമായാണ് കുത്തനെ ഉയർന്നത്. കഴിഞ്ഞ ആഴ്ച്ചയെ അപേക്ഷിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം 5 ശതമാനം കൂടി....
Read moreDetailsപാലോട് : പെരിങ്ങമ്മല അഗ്രിഫാം ഒരുപറകരിക്കകത്തെ 16-കാരിയുടെ മരണത്തിൽ സുഹൃത്തായിരുന്ന 19-കാരൻ അറസ്റ്റിലായി. പെരിങ്ങമ്മല ഒരുപറക്കരിക്കകം ആദിവാസി സെറ്റിൽമെന്റിലെ വിദ്യാർഥിനിയുടെ മരണത്തിലാണ് ഇടിഞ്ഞാർ വിട്ടികാവ് ആദിവാസി കോളനി കിഴക്കുംകര കുന്നുംപുറത്ത് വീട്ടിൽ ശ്യാം എന്നു വിളിക്കുന്ന വിപിൻ കുമാർ (19) അറസ്റ്റിലായത്....
Read moreDetailsഒറ്റപ്പാലം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. അകലൂർ പള്ളത്തൊടിയിൽ രതീഷ് (33) എന്ന പ്രഭുവിനെയാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്. മൊബൈൽഫോൺ വഴിയാണ് രതീഷ് ചിത്രങ്ങൾ പ്രചരിപ്പിച്ചത്. പെൺകുട്ടിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തെത്തുടർന്നാണ് രതീഷിനെ പോക്സോ...
Read moreDetailsതിരുവനന്തപുരം : ബുദ്ധിമാന്ദ്യമുള്ളവര്‍ മാത്രമേ സില്‍വര്‍ ലൈനിനെ എതിര്‍ക്കൂ എന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജന്‍. സില്‍വര്‍ ലൈന്‍ കേരളത്തെ വിഭജിക്കും എന്ന വാദം വിഡ്ഢിത്തമാണ്. സര്‍വേക്കല്ല് പിഴുതാല്‍ പദ്ധതി വരില്ല എന്നാണ് ചിലരുടെ വാദം. വിവരദോഷികളും വകതിരിവില്ലാത്തവരും രാഷ്ട്രീയ നേതൃത്വത്തില്‍ വന്നാല്‍...
Read moreDetailsകല്‍പറ്റ : സ്വകാര്യ എസ്റ്റേറ്റില്‍ കാപ്പി പറിക്കാനെത്തിയ യുവതിയെ ഭര്‍ത്താവ് കോടാലി കൊണ്ടു തലയ്ക്കടിച്ചു കൊന്നു. മേപ്പാടി കുന്നമ്പറ്റയിലെ എസ്റ്റേറ്റ് തൊഴിലാളിയായ നേപ്പാള്‍ സ്വദേശിനി ബിമല (28) ആണു കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെയാണ് താമസസ്ഥലത്തെ ഷെഡില്‍ ഇവരുടെ മൃതദേഹം കണ്ടെത്തിയത്. നേപ്പാൾ...
Read moreDetailsപൊന്നാനി : മയിലിനെ കൊന്നു കറിവെച്ച സംഭവത്തിൽ ആന്ധ്രാപ്രദേശ് സ്വദേശി അയ്യപ്പനെ (32) വനംവകുപ്പ് അധികൃതർ അറസ്റ്റുചെയ്തു.വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. എടപ്പാൾ തുയ്യത്തെ വീടുകളിൽ ഒരു ആൺമയിലും പെൺമയിലും എത്താറുണ്ട്. ഇതിൽ പെൺമയിലിനെയാണ് അയ്യപ്പനും ബന്ധുക്കളും ചേർന്ന് പിടികൂടിയത്. വൈകുന്നേരമായതോടെ ആൺമയിൽ...
Read moreDetails