സിപിഎം കേന്ദ്ര കമ്മറ്റി അംഗങ്ങൾക്കും പ്രായപരിധി 75 വയസ്സ്

സിപിഎം കേന്ദ്ര കമ്മറ്റി അംഗങ്ങൾക്കും പ്രായപരിധി 75 വയസ്സ്

ഹൈദരാബാദ് : സിപിഎം കേന്ദ്ര കമ്മറ്റി അംഗങ്ങളുടെ പ്രായപരിധി 75 വയസ്സ് ആക്കും. കേന്ദ്ര കമ്മറ്റി യോഗത്തിലാണ് തീരുമാനം. പൊളിറ്റ് ബ്യൂറോ അംഗങ്ങളുടെ പ്രായപരിധി 75 വയസ്സാക്കി നേരത്തെ നിശ്ചയിച്ചിരുന്നു. കേന്ദ്ര കമ്മറ്റിയിലും പ്രയാപരിധി നടപ്പാക്കണമെന്ന് നിർദേശം ഉണ്ടായിരുന്നു. കണ്ണൂരിൽ നടക്കാനിരിക്കുന്ന...

Read moreDetails

കോവിഡ് ചികിത്സയിൽ പുതിയ കണ്ടെത്തലുമായി മലയാളി ഗവേഷകർ ; മരണകാരണം കണ്ടെത്താനായതു നിർണായക വഴിത്തിരിവ്

കോവിഡ് ചികിത്സയിൽ പുതിയ കണ്ടെത്തലുമായി മലയാളി ഗവേഷകർ ; മരണകാരണം കണ്ടെത്താനായതു നിർണായക വഴിത്തിരിവ്

ദില്ലി : കോവിഡ് ചികിത്സാരംഗത്തു നാഴികക്കല്ലായേക്കാവുന്ന പഠനവുമായി ഗവേഷകർ. ശരീരത്തിൽ ഇരുമ്പിന്റെ അളവ് നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഫെറിറ്റിൻ എന്ന തന്മാത്രയുടെ നിയന്ത്രണത്തിലൂടെ കോവിഡ് സുഖപ്പെടുത്താനാകുമെന്നും ഗുരുതര പ്രത്യാഘാതങ്ങൾ ഒഴിവാക്കാനാകുമെന്നുമാണു പഠനം. കേരള ആരോഗ്യ സർവകലാശാലയുടെ കീഴിലുള്ള പെരിന്തൽമണ്ണയിലെ മൗലാന കോളജ്...

Read moreDetails

ഭർത്താവ് കപ്പലിൽ – ഞാൻ പോലീസിന് ക്ലാസെടുക്കും ; നീതു പറഞ്ഞതെല്ലാം നുണ

ഭർത്താവ് കപ്പലിൽ – ഞാൻ പോലീസിന് ക്ലാസെടുക്കും ; നീതു പറഞ്ഞതെല്ലാം നുണ

കൊച്ചി : കോട്ടയത്ത് കുഞ്ഞിനെ തട്ടിയെടുത്തതിനു പോലീസ് പിടിയിലായ നീതുരാജ്, കളമശേരിയിൽ 2020 ഡിസംബർ വരെ താമസിച്ചിരുന്ന ഫ്ലാറ്റ് സമീപവാസികളോട് പറഞ്ഞിരുന്നതെല്ലാം നുണ. ക്രൈംബ്രാഞ്ചിൽ പോലീസുകാർക്കു ക്ലാസെടുക്കുന്ന വിഭാഗത്തിൽ ജോലി ചെയ്യുന്നു എന്നായിരുന്നു പറഞ്ഞിരുന്നത്. ഭർത്താവിന് കപ്പലിലാണ് ജോലിയെന്നും പറഞ്ഞു. ഭർത്താവ്...

Read moreDetails

യുവതി ജീവനൊടുക്കിയ സംഭവം ; വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ചെന്ന പരാതിയില്‍ പോലീസുകാരന് സസ്‌പെന്‍ഷന്‍

യുവതി ജീവനൊടുക്കിയ സംഭവം ; വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ചെന്ന പരാതിയില്‍ പോലീസുകാരന് സസ്‌പെന്‍ഷന്‍

തൊടുപുഴ : മൂന്നാറിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ പോലീസുകാരന് സസ്പെൻഷൻ. ദേവികുളം സ്കൂളിലെ കൗൺസിലറായിരുന്ന ഷീബ ഏയ്ഞ്ചൽ റാണിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ശാന്തൻപാറ പോലീസ് സ്റ്റേഷനിലെ സി.പി.ഒ. ശ്യാംകുമാറിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. ഇയാൾ യുവതിയെ വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചതായി യുവതിയുടെ...

Read moreDetails

നെയ്യാറ്റിൻകരയിൽ വീണ്ടും ഗുണ്ടാ ആക്രമണം ; പിന്നിൽ ഡാൻസർ വിഷ്ണുവെന്ന് സൂചന

നെയ്യാറ്റിൻകരയിൽ വീണ്ടും ഗുണ്ടാ ആക്രമണം ; പിന്നിൽ ഡാൻസർ വിഷ്ണുവെന്ന് സൂചന

തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ വീണ്ടും ഗുണ്ടാ ആക്രമണം. ആറാലുമ്മൂട്ടിൽ വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥനെ വെട്ടിപ്പരുക്കേൽപ്പിച്ചു. ആറാലുമ്മൂട് സ്വദേശി ഷാജഹാനാണ് വെട്ടേറ്റത്. ഷാജഹാൻ്റെ തലയിലും കൈകളിലും ഗുണ്ടാ സംഘം വെട്ടി പരുക്കേല്പിച്ചു. കുപ്രസിദ്ധ ഗുണ്ട ഡാൻസർ വിഷ്ണുവും കൂട്ടാളി സൈദും ചേർന്നാണ്...

Read moreDetails

നാല് കുട്ടികള്‍ വീട് വിട്ടിറങ്ങി ; വട്ടംകറങ്ങി പോലീസും നാട്ടുകാരും ; രാത്രി മുഴുവന്‍ തെരച്ചില്‍

നാല് കുട്ടികള്‍ വീട് വിട്ടിറങ്ങി ; വട്ടംകറങ്ങി പോലീസും നാട്ടുകാരും ; രാത്രി മുഴുവന്‍ തെരച്ചില്‍

മംഗലംഡാം : കവിളുപാറയിലെ നാല് കുട്ടികൾ വീടുവിട്ട് കറങ്ങാനിറങ്ങിയപ്പോൾ വട്ടംകറങ്ങിയത് പോലീസും വനപാലകരും നാട്ടുകാരും. കുട്ടികളെത്തിരഞ്ഞ് വ്യാഴാഴ്ചരാത്രി എല്ലാവരുടെയും ഉറക്കം നഷ്ടപ്പെട്ടെങ്കിലും വെള്ളിയാഴ്ച രാവിലെ കണ്ടെത്തിയപ്പോൾ ആശ്വാസമായി. എന്തിനാണ് വീടുവിട്ടിറങ്ങിയതെന്ന് ചോദിച്ചപ്പോൾ വീട്ടിൽനിൽക്കാൻ ഇഷ്ടമില്ലെന്നും ഹോസ്റ്റലിൽ കൊണ്ടുചെന്നാക്കിയാൽ മിടുക്കരായി പഠിച്ചുകൊള്ളാമെന്നുമായിരുന്നു മൂന്നുപേരുടെയും...

Read moreDetails

മാഞ്ഞാലിയിൽ നിന്ന് മെഡിക്കൽ കോളജിലേക്ക് രണ്ട് റൂട്ടിൽ സർവീസ്

മാഞ്ഞാലിയിൽ നിന്ന് മെഡിക്കൽ കോളജിലേക്ക് രണ്ട് റൂട്ടിൽ സർവീസ്

എറണാകുളം : മാഞ്ഞാലിയിൽ നിന്ന് കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് അടുവാശേരി, തടിക്കകടവ്, യു.സി കോളജ്, കടുങ്ങല്ലൂർ, മുപ്പത്തടം വഴിയും മാഞ്ഞാലിയിൽ നിന്ന്‌ അടുവാശേരി, തടിക്കകടവ്, മാളിയംപീടിക, തിരുവാലൂർ, പാനായിക്കുള, എടയാർ വഴിയും ഈ മാസം തന്നെ സർവീസ് ആരംഭിക്കുമെന്ന് മന്ത്രി ആൻ്റണി...

Read moreDetails

മാടായിപ്പാറയിൽ കെ-റെയിൽ സർവേകല്ല് പിഴുത സംഭവം ; ചിത്രം പങ്കുവെച്ചയാൾക്കെതിരെ കേസ്

മാടായിപ്പാറയിൽ കെ-റെയിൽ സർവേകല്ല് പിഴുത സംഭവം ; ചിത്രം പങ്കുവെച്ചയാൾക്കെതിരെ കേസ്

തിരുവനന്തപുരം : മാടായിപ്പാറയിൽ കെ-റെയിൽ സർവേകല്ല് പിഴുത സംഭവത്തിൽ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ച വ്യക്തിക്കെതിരെ പോലീസ് കേസ്. പിഴുതുമാറ്റിയ സർവേ കല്ലിന്റെ ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവെച്ച യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെതിരെയാണ് കേസ്. പുത്തൻപുരയിൽ രാഹുലിനെതിരെയാണ് പഴയങ്ങാടി പോലീസ് കേസെടുത്തത്. പണി...

Read moreDetails

സംസ്ഥാനത്ത് വീണ്ടുമൊരു സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ആലോചനയില്‍ ഇല്ല ; സര്‍ക്കാര്‍

സംസ്ഥാനത്ത് വീണ്ടുമൊരു സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ആലോചനയില്‍ ഇല്ല ; സര്‍ക്കാര്‍

തിരുവനന്തപുരം : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വീണ്ടുമൊരു സമ്പൂർണ്ണ ലോക്ക്ഡൗൺ ആലോചനയിൽ ഇല്ലെന്ന് വ്യക്തമാക്കി സർക്കാർ. സാമ്പത്തിക പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോയെ മതിയാകൂ. പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ കർശനമാക്കും. സമ്പൂർണ്ണ ലോക്ക്ഡൗൺ ഇല്ലാത്തൊരു സാഹചര്യം നിലനിർത്താൻ ഓരോരുത്തരും വിചാരിക്കണമെന്നും ആരോഗ്യ...

Read moreDetails

ഫയലുകള്‍ കാണാതായെന്ന് സ്ഥിരീകരിച്ച് മന്ത്രി വീണ ; ആരോഗ്യവകുപ്പിനെതിരെ പൊലീസ്

കുട്ടികളുടെ വാക്സിനേഷന്‍ നാളെ മുതല്‍ ; പൂര്‍ണ സജ്ജം : ആരോഗ്യമന്ത്രി.

തിരുവനന്തപുരം : ആരോഗ്യവകുപ്പ് ആസ്ഥാനത്തുനിന്ന് ഫയലുകള്‍ കാണാതായ സംഭവത്തില്‍ കന്റോണ്‍മെന്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. ദിവസങ്ങളോളം ആസ്ഥാനത്ത് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. ഏതൊക്കെ ഫയലാണ് കാണാതായത് എന്നതു സംബന്ധിച്ചു വ്യക്തതയില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഫയലുകളാണ്...

Read moreDetails
Page 4896 of 5016 1 4,895 4,896 4,897 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.