കുടുംബശ്രീ അംഗങ്ങളുടെ സവാരി ഇനി സൈക്കിളിൽ

കുടുംബശ്രീ അംഗങ്ങളുടെ സവാരി ഇനി സൈക്കിളിൽ

കൊച്ചി : ആദ്യമായി സൈക്കിളിൽ കയറിയതിന്റെ കൗതുകവും പേടിയും നിറഞ്ഞ മുഖങ്ങൾ. അവർക്കൊപ്പം ആവേശത്തോടെ മക്കളും. സൈക്കിൾ ചവിട്ടാൻ പഠിപ്പിക്കാൻ കൊച്ചി മേയർ കൂടിയെത്തിയതോടെ പഠിതാക്കൾക്കും ആവേശമായി. കൊച്ചിക്കൊപ്പം സൈക്കിളിൽ പദ്ധതിയുടെ രണ്ടാംഘട്ടമായി കുടുംബശ്രീ അംഗങ്ങൾക്കുള്ള സൈക്കിൾ പരിശീലനത്തിലെ കാഴ്ചകൾ. തെരഞ്ഞെടുത്ത...

Read moreDetails

കേരള പോലീസില്‍ ട്രാന്‍സ്​ജെൻഡേഴ്‌സിനെ നിയമിക്കാനൊരുങ്ങി സര്‍ക്കാര്‍ ; ശുപാര്‍ശ കൈമാറി

കേരള പോലീസില്‍ ട്രാന്‍സ്​ജെൻഡേഴ്‌സിനെ നിയമിക്കാനൊരുങ്ങി സര്‍ക്കാര്‍ ; ശുപാര്‍ശ കൈമാറി

തിരുവനന്തപുരം : സംസ്ഥാന പോലീസ് സേനയിൽ വമ്പൻ മാറ്റത്തിനൊരുങ്ങി സംസ്ഥാന സർക്കാർ. ചരിത്രത്തിലാദ്യമായി ട്രാൻസ്ജെൻഡേഴ്സിനെ സേനയുടെ ഭാഗമാക്കാനുള്ള ശുപാർശ സംസ്ഥാന സർക്കാർ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്ക് കൈമാറി. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അഭിപ്രായം ആരായാനാണ് തീരുമാനം. ഇത് സംബന്ധിച്ച സേനയുടെ നിലപാട്...

Read moreDetails

വേമ്പനാട്ട് കായല്‍ നീന്തിക്കയറി ചരിത്രം കുറിക്കാന്‍ ഏഴുവയസുകാരി ജുവല്‍ ; താരത്തെ നേരിൽ കണ്ട് ഡീന്‍ കുര്യാക്കോസ്

വേമ്പനാട്ട് കായല്‍ നീന്തിക്കയറി ചരിത്രം കുറിക്കാന്‍ ഏഴുവയസുകാരി ജുവല്‍ ; താരത്തെ നേരിൽ കണ്ട് ഡീന്‍ കുര്യാക്കോസ്

വൈക്കം : കായൽ പരപ്പുകളിൽ ചരിത്രം സൃഷ്ടിക്കാനിറങ്ങുന്ന കുഞ്ഞ് താരത്തെ നേരിൽ കണ്ട് ഡീന്‍ കുര്യാക്കോസ് ആശംസകൾ അറിയിച്ചു. വേമ്പനാട്ടു കായല്‍ നീന്തി കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുട്ടി എന്ന ഗിന്നസ് റെക്കോര്‍ഡിനു വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ജുവല്‍ മറിയം ബേസില്‍...

Read moreDetails

രണ്ട് വൃക്കകളും തകരാറില്‍ ; ജീനയുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തില്‍ സുഹൃത്തുക്കളും അധ്യാപകരും

രണ്ട് വൃക്കകളും തകരാറില്‍ ; ജീനയുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തില്‍ സുഹൃത്തുക്കളും അധ്യാപകരും

ആലപ്പുഴ : ചുറുചുറുക്കോടെ ഓടിയെത്തുന്ന പെൺകുട്ടി പൊടുന്നനെ വൃക്കരോഗത്തിന്റെ പിടിയിലായതിന്റെ ഞെട്ടലിലാണ് ചേർത്തല സെയ്ന്റ് മൈക്കിൾസ് കോളേജിലെ അധ്യാപകരും സഹപാഠികളും. എം.എസ്സി. കെമിസ്ട്രി രണ്ടാംവർഷ ക്ലാസിലെ ജീനാ തോമസിനെ എങ്ങനെയും പഴയജീവിതത്തിലേക്കു കൊണ്ടുവരാനുള്ള ശ്രമത്തിലാണവർ. ശ്വാസംമുട്ടലും തലകറക്കവുമുണ്ടായതിനെത്തുടർന്ന് പരിശോധിച്ചപ്പോഴാണ് പ്രശ്നം വൃക്കയുടേതാണെന്നു...

Read moreDetails

കോവിഡ് മരണം മാനദണ്ഡം പുതുക്കി ; ബി.പി.എല്‍. കുടുംബങ്ങള്‍ക്കുള്ള സഹായം കിട്ടുന്നവര്‍ കുറയും

കോവിഡ് മരണം മാനദണ്ഡം പുതുക്കി ; ബി.പി.എല്‍. കുടുംബങ്ങള്‍ക്കുള്ള സഹായം കിട്ടുന്നവര്‍ കുറയും

ആലപ്പുഴ : ബി.പി.എൽ. കുടുംബങ്ങളിലെ കുടുംബനാഥനോ നാഥയോ കോവിഡ് ബാധിച്ചു മരിച്ചാൽ ആശ്രിതർക്കു പ്രതിമാസം സഹായധനം നൽകുന്ന പദ്ധതിയുടെ മാനദണ്ഡം സംസ്ഥാനസർക്കാർ പുതുക്കി. ഇതോടെ ഗുണഭോക്താക്കളുടെ എണ്ണം കുറയും. ബി.പി.എൽ. കുടുംബത്തിലെ വരുമാനദായകരായ വ്യക്തി, കോവിഡ് ബാധിച്ചു മരിച്ചാൽ ഭാര്യക്കോ ഭർത്താവിനോ...

Read moreDetails

നടിയെ ആക്രമിച്ച കേസ് ; കൊച്ചിയിലെ റെക്കോർഡിങ് സ്റ്റുഡിയോ കേന്ദ്രീകരിച്ച് അന്വേഷണം

നടിയെ ആക്രമിച്ച കേസ് ; കൊച്ചിയിലെ റെക്കോർഡിങ് സ്റ്റുഡിയോ കേന്ദ്രീകരിച്ച് അന്വേഷണം

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ അന്വേഷണം പുതിയ വഴിയിലൂടെ. കൊച്ചിയിലെ ഒരു റിക്കോർഡിങ് സ്റ്റുഡിയോ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പുതിയ നീക്കം. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. പൾസർ സുനി നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ നടൻ ദിലീപ് കൊച്ചിയിലെ...

Read moreDetails

കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും പ്രഥമപരിഗണന : മന്ത്രി വി.ശിവന്‍കുട്ടി

കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും പ്രഥമപരിഗണന : മന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം : കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനുമാണ് പ്രഥമപരിഗണനയെന്നും വിദ്യാര്‍ത്ഥികളെ  എല്ലാതരത്തിലും പ്രോത്സാഹിപ്പിക്കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി . കൃത്യസമയത്ത് പരീക്ഷകള്‍ നടത്തി കുട്ടികള്‍ക്ക് മത്സര പരീക്ഷകള്‍ക്ക് വേണ്ട യോഗ്യത ഉറപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലാ...

Read moreDetails

തമിഴ്‌നാട് യാത്രയ്ക്ക് കര്‍ശന നിയന്ത്രണം ; മുന്നറിയിപ്പ് അവഗണിച്ചാല്‍ നടപടി : കലക്ടര്‍

ആര്‍ടിപിസിആറിന് പകരം ആന്റിജന്‍ ; പനിയും തൊണ്ടവേദനയുമുള്ള എല്ലാവരെയും പരിശോധിക്കണം : സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം

പാലക്കാട് : കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അടുത്തയാഴ്ച മുതല്‍ തമിഴ്‌നാട്ടിലേക്കുള്ള യാത്രയ്ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കോയമ്പത്തൂര്‍ കലക്ടര്‍ ഡോ. ജി.എസ്.സമീരന്‍. രണ്ടു ഡോസ് വാക്‌സീന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലം കരുതണം....

Read moreDetails

കുട്ടിയെ തട്ടിയെടുത്ത സംഭവം ; സുരക്ഷാ ജീവനക്കാരിയെ സസ്‌പെന്‍ഡ് ചെയ്തു

കോട്ടയം മെഡിക്കല്‍ കോളജിലെ ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവം ; സുരക്ഷാ വീഴ്ച നാലംഗ സമിതി അന്വേഷിക്കും

കോട്ടയം : കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ആശുപത്രി സുരക്ഷാ ജീവനക്കാരിക്ക് സസ്‌പെൻഷൻ. ജീവനക്കാരി സുരക്ഷാ ചുമതലയില്‍ ജാഗ്രത കുറവ് കാട്ടി എന്ന നിഗമനത്തെ തുടര്‍ന്ന് അന്വേഷണ വിധേയമായാണ് നടപടി. അതേസമയം അന്വേഷണ സമിതികള്‍ ഇന്ന് റിപ്പോര്‍ട്ട്...

Read moreDetails

കൊവിഡ് വ്യാപനം ; ഗോവയില്‍ പൊതുസമ്മേളനങ്ങള്‍ക്ക് നിയന്ത്രണം

കൊവിഡ് വ്യാപനം ; ഗോവയില്‍ പൊതുസമ്മേളനങ്ങള്‍ക്ക് നിയന്ത്രണം

ഗോവ : കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഗോവയില്‍ പൊതുസമ്മേളനങ്ങള്‍ക്ക് നിയന്ത്രണം. തെരഞ്ഞെടുപ്പ് നടക്കുന്ന തീരദേശ സംസ്ഥാനങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. നിയന്ത്രണങ്ങള്‍ ജനുവരി 26 വരെ തുടരുമെന്നും സംസ്ഥാനത്തെ കൊവിഡ് സാഹചര്യം അനുസരിച്ച്...

Read moreDetails
Page 4897 of 5016 1 4,896 4,897 4,898 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.