വായ്പ വിതരണത്തില്‍ വര്‍ധന ; കേരള ബാങ്കുകള്‍ക്ക് കുതിപ്പ്

വായ്പ വിതരണത്തില്‍ വര്‍ധന ; കേരള ബാങ്കുകള്‍ക്ക് കുതിപ്പ്

കൊച്ചി : പിന്നിട്ട മൂന്നു മാസം കേരളത്തിലേതുള്‍പ്പെടെയുള്ള വാണിജ്യ ബാങ്കുകള്‍ വായ്പ വിതരണത്തില്‍ ഗണ്യമായ വര്‍ധന നേടി. നടപ്പു സാമ്പത്തിക വര്‍ഷത്തെ മൂന്നാം ത്രൈമാസ (ക്യു 3) പ്രവര്‍ത്തന ഫലങ്ങള്‍ പുറത്തുവന്നു തുടങ്ങിയിട്ടില്ലെങ്കിലും വിവിധ ബാങ്കുകള്‍ സ്റ്റോക് എക്‌സ്‌ചേഞ്ചുകളില്‍ സമര്‍പ്പിച്ചുകഴിഞ്ഞ താല്‍ക്കാലിക...

Read moreDetails

സല്യൂട്ട് ചെയ്യടാ എന്നൊന്നും പറഞ്ഞില്ല ; ഈ കോമരങ്ങളുടെ നിലപാട് കാണുമ്പോള്‍ ഹാ കഷ്ടം : സുരേഷ് ഗോപി

സല്യൂട്ട് ചെയ്യടാ എന്നൊന്നും പറഞ്ഞില്ല ; ഈ കോമരങ്ങളുടെ നിലപാട് കാണുമ്പോള്‍ ഹാ കഷ്ടം : സുരേഷ് ഗോപി

തൃശൂര്‍ : സല്യൂട്ട് വിഷയത്തില്‍ വിശദീകരണവുമായി സുരേഷ് ഗോപി എംപി. പുത്തൂരില്‍ അപകടഭീഷണിയെ തുടര്‍ന്ന് മുറിച്ചുമാറ്റിയ മരങ്ങള്‍ മാറ്റാത്തതെന്തെന്ന് വണ്ടിയില്‍ മലര്‍ന്നു കിടന്ന ഉദ്യോഗസ്ഥനെ വിളിച്ച് അന്വേഷിച്ചപ്പോള്‍ സല്യൂട്ട് ചോദിച്ചു എന്നതിനായി പ്രാധാന്യം. അതു കൊട്ടിഘോഷിച്ചു. താന്‍ ഉയര്‍ത്തിയ വിഷയത്തിന്റെ അന്തസ്സത്ത...

Read moreDetails

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതിൽ കാമുകന് പങ്കില്ല ; നീതുവിന്റെ ലക്ഷ്യം ഇബ്രാഹിമുമൊത്തുള്ള ബന്ധം തുടരാൻ

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതിൽ കാമുകന് പങ്കില്ല ; നീതുവിന്റെ ലക്ഷ്യം ഇബ്രാഹിമുമൊത്തുള്ള ബന്ധം തുടരാൻ

കോട്ടയം : കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് നവജാത ശിശുവിനെ തട്ടികൊണ്ടുപോയ കേസിൽ കാമുകന് പങ്കില്ലെന്ന് കോട്ടയെ എസ്പി ഡി.ശിൽപ. നീതു തനിച്ചാണ് കൃത്യം നടത്തിയത്. കാമുകൻ ഇബ്രാഹിം ബാദുഷയുമൊത്തുള്ള ബന്ധം തുടരുകയായിരുന്നു നീതുവിന്റെ ലക്ഷ്യം. കളമശേരിയിലെ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തിൽ...

Read moreDetails

പ്രതിപക്ഷ നേതാവും മുൻ പ്രതിപക്ഷ നേതാവും തമ്മിൽ മത്സരം ; കൂടിക്കാഴ്ചക്ക് മുഖ്യമന്ത്രി തയാറായില്ല ; സർക്കാരിനെതിരെ വീണ്ടും ​ഗവർണർ

പ്രതിപക്ഷ നേതാവും മുൻ പ്രതിപക്ഷ നേതാവും തമ്മിൽ മത്സരം ; കൂടിക്കാഴ്ചക്ക് മുഖ്യമന്ത്രി തയാറായില്ല ; സർക്കാരിനെതിരെ വീണ്ടും ​ഗവർണർ

തിരുവനന്തപുരം : സർക്കാരിനും പ്രതിപക്ഷത്തിനുമെതിരെ ആഞ്ഞടിച്ച് ഗവർണർ. മുഖ്യമന്ത്രിയടക്കം സർക്കാർ ഭാഗത്ത് നിന്നും ആരും പ്രതികരിക്കുന്നില്ല. നിലവിലെ പ്രതിപക്ഷ നേതാവും മുൻ പ്രതിപക്ഷ നേതാവും തമ്മിൽ മത്സരം. പ്രശ്‌നം താനും സർക്കാരും തമ്മിലാണ്. പ്രശ്‌നത്തിലെ വിഷയം പ്രതിപക്ഷത്തിന് അറിയില്ല. പ്രതിപക്ഷത്തിനുള്ളിലെ കലഹമാണ്...

Read moreDetails

പഞ്ചായത്തുകളില്‍നിന്നു പദ്ധതി വിഹിതം ലഭിക്കാന്‍ ഇനി ആധാര്‍ നിര്‍ബന്ധം

പഞ്ചായത്തുകളില്‍നിന്നു പദ്ധതി വിഹിതം ലഭിക്കാന്‍ ഇനി ആധാര്‍ നിര്‍ബന്ധം

തിരുവനന്തപുരം : പഞ്ചായത്തുകളില്‍ നിന്നു പദ്ധതിവിഹിതം ലഭിക്കാന്‍ ഗുണഭോക്താക്കള്‍ തിരിച്ചറിയല്‍ രേഖയായി ഇനി ആധാര്‍ സമര്‍പ്പിക്കണം. ആടും കോഴിയും പശുവും പച്ചക്കറിവിത്തും ചെടികളും സാധനങ്ങളും പണവും ഉള്‍പ്പെടെ ഏതു വിഹിതത്തിനുള്ള ഗുണഭോക്തൃപ്പട്ടികയില്‍ ഉള്‍പ്പെട്ടാലും ആധാര്‍ ആധികാരിക രേഖയാകും. തദ്ദേശ വകുപ്പിന്റെ ഓണ്‍ലൈനായുള്ള...

Read moreDetails

തെറ്റുകളുടെ കൂമ്പാരം ; 27 ലക്ഷം മുടക്കിയ സാഹിത്യ അക്കാദമിയുടെ ഗ്രന്ഥസൂചി പുറത്തിറങ്ങിയില്ല

തെറ്റുകളുടെ കൂമ്പാരം ; 27 ലക്ഷം മുടക്കിയ സാഹിത്യ അക്കാദമിയുടെ ഗ്രന്ഥസൂചി പുറത്തിറങ്ങിയില്ല

തൃശ്ശൂർ : 27 ലക്ഷത്തിലേറെ രൂപ ചെലവിട്ട് കേരള സാഹിത്യ അക്കാദമി തയ്യാറാക്കിയ ഗ്രന്ഥസൂചിയിൽ തെറ്റുകളുടെ കൂമ്പാരം. 2000-2005 കാലത്തെ ഗ്രന്ഥസൂചിയാണ് ഇതുവരെ ഇറങ്ങാതെ മുടങ്ങിയത്. തയ്യാറാക്കാൻ അക്കാദമി ചെലവഴിച്ചത് 25,81,110 രൂപയാണ്. വസ്തുതാപരമായ തെറ്റുകൾ മാറ്റി പുതുക്കിയിറക്കാൻ വീണ്ടും പണമായതോടെ...

Read moreDetails

എ.എസ്.ഐയെ കുത്തിയ വിഷ്ണു നടിയെ അക്രമിച്ച കേസിലെ പ്രതി ; പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍

എ.എസ്.ഐയെ കുത്തിയ വിഷ്ണു നടിയെ അക്രമിച്ച കേസിലെ പ്രതി ; പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍

കൊച്ചി : എഎസ്ഐയെ കുത്തിയ കേസിൽ അറസ്റ്റിലായ വിഷ്ണു നടിയെ ആക്രമിച്ച കേസിലെ പ്രതിയെന്ന് കണ്ടെത്തൽ. ഇയാൾ പൾസർ സുനിയുടെ സഹതടവുകാരനാണെന്നും കണ്ടെത്തിയിട്ടുണ്ട്. ജയിലിൽ വെച്ച് പൾസർ സുനി നടൻ ദിലീപിന് എഴുതിയ കത്ത് എത്തിക്കാൻ ചുമതലപ്പെടുത്തിയിരുന്നത് വിഷ്ണുവിനെയാണ്. കേസിൽ അന്ന്...

Read moreDetails

സ്ത്രീകളെ മാത്രം ഉൾപ്പെടുത്തി സ്ത്രീപക്ഷ പാവക്കൂത്തുമായി പെൺകൂട്ടായ്മ

സ്ത്രീകളെ മാത്രം ഉൾപ്പെടുത്തി സ്ത്രീപക്ഷ പാവക്കൂത്തുമായി പെൺകൂട്ടായ്മ

എടപ്പാൾ : തോൽപ്പാവക്കൂത്തിൽ പെൺപെരുമ. പദ്മശ്രീ നേടിയ രാമചന്ദ്രപ്പുലവരുടെ മകൾ രജിതയാണ് സ്ത്രീകളെ മാത്രം ഉൾപ്പെടുത്തി സ്ത്രീപക്ഷ പാവക്കൂത്തുമായി വേദികളിലേക്കെത്തുന്നത്. മുൻകാലങ്ങളിൽ ക്ഷേത്രങ്ങളിലെ കൂത്തുമാടങ്ങളിൽ രാമായണകഥ പറഞ്ഞ് പുരുഷൻമാർ മാത്രം അവതരിപ്പിച്ചിരുന്ന പാവക്കൂത്തുകളിലേക്ക് സ്ത്രീകൾക്ക് പ്രവേശനം പോലും നിഷിദ്ധമായിരുന്നു. പതിറ്റാണ്ടുകൾക്ക് മുൻപ്...

Read moreDetails

രാമനാട്ടുകര അപകടം ; ട്രക്ക് ഡ്രൈവര്‍ മദ്യപിച്ചിരുന്നെന്ന് പോലീസ് ; മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസ്

രാമനാട്ടുകര അപകടം ; ട്രക്ക് ഡ്രൈവര്‍ മദ്യപിച്ചിരുന്നെന്ന് പോലീസ് ; മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസ്

കോഴിക്കോട് : കഴിഞ്ഞ ദിവസം രാമനാട്ടുകര ബൈപ്പാസില കൊടൽ നടക്കാവ് വയൽക്കരയിൽ ട്രക്ക് കാറിലേക്ക് ഇടിച്ച് കയറി ദമ്പതികൾ മരിച്ച സംഭവത്തിൽ ട്രക്ക് ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ്. ട്രക്ക് ഡ്രൈവർക്കെതിരേ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. വാഹനം ഓടിച്ച മണ്ണാർക്കാട് സ്വദേശിയായ ഹാരിഷിനെതിരേയാണ്...

Read moreDetails

പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച ; എസ്പിജി ആക്ട് പ്രകാരം നടപടികള്‍ പരിഗണിച്ച് കേന്ദ്രം

പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച ; എസ്പിജി ആക്ട് പ്രകാരം നടപടികള്‍ പരിഗണിച്ച് കേന്ദ്രം

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാവീഴ്ചയക്ക് പിന്നാലെ പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥർക്കെതിരേ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്പിജി) നിയമപ്രകാരമുള്ള നടപടികൾ പരിഗണിച്ച് കേന്ദ്രം. കർഷക പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചതോടെ പഞ്ചാബിലെ ഹുസൈനിവാലയിലെ രക്തസാക്ഷി സ്മാരകത്തിൽ നിന്ന് 30...

Read moreDetails
Page 4902 of 5016 1 4,901 4,902 4,903 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.