തിരുവനന്തപുരം : ഇന്നലെ ഇടിഞ്ഞ സ്വര്‍ണവില ഇന്ന് വീണ്ടും ഇടിഞ്ഞു. ഇന്നലത്തെ സ്വര്‍ണവില ഗ്രാമിന് 4495 രൂപയായിരുന്നു. കഴിഞ്ഞ ദിവസം ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 4515 രൂപയായിരുന്നു വില. 4490 രൂപയില്‍ നിന്ന് 4515 രൂപയായി വര്‍ധിച്ച ശേഷമാണ്...
Read moreDetailsകോട്ടയം : നിയന്ത്രണം വിട്ട കാർ റോഡരികിലേക്കു തലകീഴായി മറിഞ്ഞ് അപകടം. കാറിലുണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപെട്ടു. വ്യാഴാഴ്ച വൈകുന്നേരം 3.15ന് എംസി റോഡിൽ പള്ളം പോസ്റ്റ് ഓഫീസ് ജംഗ്ഷനു സമീപമാണ് അപകടം. ചങ്ങനാശേരിയിൽ നിന്ന് കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന ഇയോണ്‍...
Read moreDetailsഎഴാച്ചേരി : ഏഴാച്ചേരി കാവിന്‍പുറം ക്ഷേത്രത്തില്‍ കാണിക്കിഴി സമര്‍പ്പിക്കാന്‍ ആലങ്ങാട്ട് സംഘം 8-ന് എത്തും. എരുമേലി പേട്ടകെട്ടിന് മുന്നോടിയായി പ്രസിദ്ധമായ ആലങ്ങാട്ട് സംഘം കാണിക്കിഴി സമര്‍പ്പണത്തിനായി ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര സന്നിധിയില്‍ എത്തും. എട്ടാം തീയതി രാവിലെ 8 മണിക്ക് കാവിന്‍പുറം...
Read moreDetailsഇടുക്കി : എസ് രാജേന്ദ്രൻ തന്നെ മാത്രം ലക്ഷ്യം വെക്കുന്നത് എന്തിനാണെന്ന് സമയമാകുമ്പോൾ പറയുമെന്ന് എംഎം മണി. അക്കാര്യത്തിൽ വിട്ടു വീഴ്ചയില്ല.ദേവികുളം മണ്ഡലം രാജേന്ദ്രന്റെ കുടുംബ സ്വത്തോ ഉടുമ്പൻചോല മണ്ഡലം എൻറെ അച്ഛൻ മാധവന്റെ കുടുംബ സ്വത്തോ അല്ല.അടുത്ത സ്ഥാനാർത്ഥിയെ നിർത്തിയപ്പോൾ...
Read moreDetailsതിരുവനന്തപുരം : തിരുവനന്തപുരം പോലീസിനെതിരായ ആക്ഷേപങ്ങളെ പ്രതിരോധിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാർട്ടി സമ്മേളനത്തിൽ പോലീസിനെതിരെ ശകാരവർഷം എന്നത് മാധ്യമ ഭാവന മാത്രമാണ്. അരലക്ഷം അംഗബലമുള്ള പോലീസ് സേനയിൽ യന്ത്ര മനുഷ്യരല്ല പ്രവർത്തിക്കുന്നത്. പോലീസ് സേനയിലെ ചിലരുടെ പ്രവർത്തി...
Read moreDetailsതിരുവനന്തപുരം : കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നവജാത ശിശുവിനെ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. എത്രയും വേഗം അന്വേഷിച്ച് റിപ്പോര്‍ട്ട് തരാന്‍ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്....
Read moreDetailsകോട്ടയം : കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ആശുപത്രിക്ക് ഉണ്ടായ സുരക്ഷാ വീഴ്ച അന്വേഷണത്തിന് ഉത്തരവിട്ട് സൂപ്രണ്ട്. സുരക്ഷാ സംവിധാനങ്ങള്‍ മറികടന്ന് എങ്ങനെ തട്ടികൊണ്ട് പോയെന്ന് പരിശോധിക്കാന്‍ നിര്‍ദേശം. ഇതിനായി നാലംഗ സമിതിയെ നിയോഗിച്ചു. ആര്‍...
Read moreDetailsതിരുവനന്തപുരം : ബിന്ദു അമ്മിണിയെ ആക്രമിച്ച കേസിലെ പ്രതിയായ മോഹൻദാസിന്റെ കുടുംബം ഇന്ന് പോലീസിൽ പരാതി നൽകും. കോഴിക്കോട് വെള്ളയിൽ പോലീസിലാണ് പരാതി നൽകുന്നത്. ബിന്ദു അമ്മിണി മോഹൻദാസിനെ മർദ്ദിച്ച് പരുക്കേൽപിക്കുകയും മൊബൈൽ ഫോൺ തകർത്തെന്നുമാണ് പരാതി. മോഹൻദാസ് ബീച്ച് ജനറൽ...
Read moreDetailsതിരുവനന്തപുരം : അന്തരിച്ച പി ടി തോമസ് എംഎല്‍എക്കെതിരായ വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിക്കില്ലെന്ന് എം എം മണി. തനിക്കും സിപിഐഎമ്മിനും എതിരെ നിരന്തരം ആക്രമണം നടത്തിയ ഒരാളാണ് പി ടി തോമസെന്നും എം എം മണി വ്യക്തമാക്കി. പി ടി തോമസും...
Read moreDetailsകോട്ടയം : കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് കുഞ്ഞിനെ കടത്തിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികരണവുമായി അമ്മ. മഞ്ഞ നിറം പരിശോധിച്ചിട്ട് തിരികെ നല്‍കാമെന്ന വ്യാജേനയാണ് കുഞ്ഞിനെ കൊണ്ടുപോയതെന്ന് അമ്മ പറഞ്ഞു. ഡോക്ടര്‍ എന്ന വ്യാജേനയാണ് തന്നെ അവര്‍ സമീപിച്ചതെന്നും അമ്മ പ്രതികരിച്ചു....
Read moreDetails