നെടുമ്പാശേരിയിൽ വന്നിറങ്ങിയ നാല് പേർക്കു കൂടി കോവിഡ്

നെടുമ്പാശേരിയിൽ വന്നിറങ്ങിയ നാല് പേർക്കു കൂടി കോവിഡ്

നെടുമ്പാശേരി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ നാല് പേർക്കു കൂടി കോവിഡ് -19 സ്ഥിരികരിച്ചു. കോവിഡ് പുതിയ വകഭേദമായ ഒമിക്രോൺ കഴിഞ്ഞ ദിവസം സംസ്ഥാനത്ത് സ്ഥിരീകരിച്ചിരുന്നു. കുവൈത്ത് എയർവേയ്സിൽ നെതർലാൻഡിൽ നിന്നും വന്ന രണ്ട് സ്ത്രീകൾക്കും ഒരു പുരുഷനും, ഫ്‌ളൈ ദുബൈ...

Read more

ബസ് കയറുന്നതിനിടെ വിദ്യാർഥിനിയെ കടന്നുപിടിച്ച 70 കാരൻ അറസ്റ്റിൽ

ബസ് കയറുന്നതിനിടെ വിദ്യാർഥിനിയെ കടന്നുപിടിച്ച 70 കാരൻ അറസ്റ്റിൽ

അടൂർ: ബസ് കയറുന്നതിനിടെ വിദ്യാർഥിനിയെ കടന്നുപിടിച്ച 70 കാരൻ അറസ്റ്റിൽ. വള്ളിക്കോട് കുടമുക്ക് മാമൂട് ചാരുവിളയിൽ ശ്രീജിത്ത് ഭവനത്തിൽ കൃഷ്ണൻകുട്ടിയാണ് അറസ്റ്റിലായത്. വെള്ളിയാഴ്ചയാണ് വിദ്യാർഥിനിയെ ഇയാൾ അപമാനിച്ചത്. അന്വേഷണത്തിനെടുവിൽ ഞായറാഴ്ചയാണ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. അമ്മയോടൊപ്പം വീട്ടിലേക്ക് പോകാൻ അടൂർ...

Read more

നെയ്യാറ്റിൻകരയിൽ നാലംഗ സംഘം യുവാവിനെ വീട്ടിൽ കയറി ആക്രമിച്ചു

നെയ്യാറ്റിൻകരയിൽ നാലംഗ സംഘം യുവാവിനെ വീട്ടിൽ കയറി ആക്രമിച്ചു

തിരുവനന്തപുരം: പോത്തൻകോട്ടെ വീട് കയറിയുള്ള കൊലപാതകത്തിൻ്റെ ആഘാതം മാറും മുൻപ് തിരുവനന്തപുരത്തെ ഞെട്ടിച്ച് വീണ്ടും ഗുണ്ടാ ആക്രമണം. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് യുവാവിനെ വീട്ടിൽ കേറി ആക്രമിച്ചത്. ആറാലുമൂട് സ്വദേശി സുനിലിൻ്റെ വീട്ടിലാണ് സാമൂഹിക വിരുദ്ധർ ആക്രമണം നടത്തിയത്. തലയ്ക്ക് വെട്ടേറ്റ സുനിലിനെ...

Read more

‘ ഗവര്‍ണ്ണറുടെ നിലപാട് ദുരൂഹം , സമ്മർദമില്ല ‘ ; ഏറ്റുമുട്ടൽ ആഗ്രഹിക്കുന്നില്ലെന്നും കോടിയേരി

‘ ഗവര്‍ണ്ണറുടെ നിലപാട് ദുരൂഹം , സമ്മർദമില്ല ‘ ; ഏറ്റുമുട്ടൽ ആഗ്രഹിക്കുന്നില്ലെന്നും കോടിയേരി

കൊച്ചി: ചാൻസലര്‍ പദവി ഏറ്റെടുക്കാനില്ലെന്ന ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് ദുരൂഹമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഗവർണ്ണർ ഇങ്ങനെ ഒരു നിലപാട് എടുക്കേണ്ട സാഹചര്യം നിലവിൽ ഉണ്ടായിരുന്നില്ലെന്നും ഒരു ഏറ്റുമുട്ടലിന് ആഗ്രഹിക്കുന്നില്ലെന്നും കോടിയേരി പറഞ്ഞു. സമ്മർദ്ദങ്ങൾക്ക് വഴങ്ങേണ്ട...

Read more

ഉപ്പേരിയുണ്ടാക്കാൻ കാബേജ് മുറിച്ചപ്പോൾ കണ്ടത് പാമ്പിനെ

ഉപ്പേരിയുണ്ടാക്കാൻ കാബേജ് മുറിച്ചപ്പോൾ കണ്ടത് പാമ്പിനെ

തൃശ്ശൂര്‍: കറിയുണ്ടാക്കാൻ വാങ്ങിയ കാബേജ് മുറിച്ചപ്പോൾ അതിനുള്ളിൽ വിഷമുള്ള പാമ്പ്. വാടാനപ്പള്ളി ബി.എസ് റോഡിൽ കളപുരയ്ക്കൽ ഹുസൈൻ വാങ്ങിയ കാബേജിലാണ് പാമ്പിനെ കണ്ടത്. കടയിൽനിന്ന് വീട്ടിൽ എത്തിച്ച് ഭാര്യ മുറിച്ചപ്പോഴാണ് ഉള്ളിൽ നിന്ന് കറുത്ത നിറമുള്ള പാമ്പിനെ ലഭിച്ചത്.

Read more

മൊഫിയ പര്‍വീൺ കേസ് ; അന്വേഷണം കോടതിയുടെ പശ്ചാത്തലത്തിൽ വേണം

മൊഫിയ പര്‍വീൺ കേസ്  ;  അന്വേഷണം കോടതിയുടെ പശ്ചാത്തലത്തിൽ വേണം

കൊച്ചി: മൊഫിയ പര്‍വീൺ കേസിൽ നീതി തേടി കുടുംബം കോടതിയിലേക്ക്. അന്വേഷണം കോടതിയുടെ പശ്ചാത്തലത്തിൽ വേണമെന്നാണ് പ്രധാവ ആവശ്യം. ഭര്‍ത്താവ് മുഹമ്മദ് സുഹൈലിന്‍റെ ക്രിമിനൽ പശ്ചാത്തലം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നും ആവശ്യമുണ്ട്. സിഐ സുധീറിനെ സ്വാധീനിച്ച രാഷട്രീയ ശക്തികളെയും വെളിച്ചത്ത് കൊണ്ടുവരണമെന്നും...

Read more

കണ്ണൂർ സർവ്വകലാശാല വിസി നിയമനം : മുഖ്യമന്ത്രിക്ക് യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി

കണ്ണൂർ സർവ്വകലാശാല വിസി നിയമനം : മുഖ്യമന്ത്രിക്ക് യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി

കണ്ണൂർ: കണ്ണൂർ സർവ്വകലാശാല വിസി നിയമനത്തിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാട്ടി. കണ്ണൂർ മമ്പറത്ത് വെച്ചാണ് കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രി കണ്ണൂർ എയർപോർട്ടിലേക്ക് പോകുമ്പോഴായിരുന്നു പ്രതിഷേധം. വിസിയുടെ നിയമനം ചട്ടം ലംഘിച്ചുള്ളതാണെന്ന് ചാൻസലർ പദവി ഉപേക്ഷിക്കാൻ...

Read more

കാലടി പാലം അടയ്‌ക്കും ; എം.സി റോഡ്‌ വഴിയുള്ള യാത്രകൾ ഇങ്ങനെ

കാലടി പാലം അടയ്‌ക്കും ;  എം.സി റോഡ്‌ വഴിയുള്ള യാത്രകൾ ഇങ്ങനെ

കാലടി:  എം.സി റോഡിൽ കാലടി ശ്രീശങ്കര പാലം അറ്റകുറ്റപണികൾക്ക് മുന്നോടിയായുള്ള വിദഗ്‌ധ പരിശോധനയ്ക്കായി അടയ്‌ക്കും. 13 മുതൽ 18-ാം തീയതിവരെയാണ് കാൽനട യാത്ര ഉൾപ്പെടെ ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുന്നത്‌. 19-ാം തീയതി മുതൽ 21-ാം തീയതി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും....

Read more

ഒമിക്രോൺ : അതിജാഗ്രതയിൽ എറണാകുളം ജില്ല

ഒമിക്രോൺ : അതിജാഗ്രതയിൽ എറണാകുളം ജില്ല

കൊച്ചി: സംസ്ഥാനത്താദ്യമായി എറണാകുളത്ത് ഒമിക്രോൺ സ്ഥിരീകരിച്ചതോടെ ആശങ്കയിൽ ജില്ല. യുകെയിൽനിന്ന് വിമാനമാർഗം കൊച്ചിയിലെത്തിയ എറണാകുളം ജില്ലക്കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെയുണ്ടായിരുന്ന ജാഗ്രതയും പ്രതിരോധ പ്രവർത്തനങ്ങളും ഇരട്ടിയാക്കാനൊരുങ്ങുകയാണ് ആരോഗ്യ വകുപ്പ്. ഇദ്ദേഹത്തിൻെറ കുടുംബാംഗങ്ങളിൽ ചിലർക്ക് കോവിഡ് സ്ഥിരീകരിച്ചതും ആശങ്ക വർധിപ്പിക്കുന്നുണ്ട്. നേരത്തേ...

Read more

കേരളത്തിലെ ഒമിക്രോൺ ; ഹൈ റിസ്ക്ക് പട്ടികയിലുള്ളവർക്ക് ഇന്ന് പരിശോധന

കേരളത്തിലെ ഒമിക്രോൺ ;  ഹൈ റിസ്ക്ക് പട്ടികയിലുള്ളവർക്ക് ഇന്ന് പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളം കടുത്ത ​ജാ​ഗ്രതയിൽ. യുകെയില്‍ നിന്നും വന്ന ഒരു യാത്രക്കാരനാണ് ഇന്നലെ ഒമിക്രോൺ സ്ഥിരീകരിച്ചത്. എറണാകുളം സ്വദേശിയായ ഇദ്ദേഹം യുകെയില്‍ നിന്നും അബുദാബി വഴി ഡിസംബര്‍ 6നാണ് കൊച്ചിയിലെത്തിയത്. ആദ്യ ദിവസം വിമാനത്താവളത്തില്‍...

Read more
Page 4905 of 4917 1 4,904 4,905 4,906 4,917

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.