കോണ്‍ഗ്രസ് നയങ്ങള്‍ ബി.ജെ.പിയെ അധികാരത്തിലെത്തിച്ചു ; സിപിഐയെ തള്ളി കോടിയേരി

ഇന്ത്യയില്‍ മെച്ചപ്പെട്ട ക്രമസമാധാന നിലയുളളത് കേരളത്തില്‍ ; അതിഥി തൊഴിലാളികളെ ഒറ്റപ്പെടുത്തരുത് : കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം : ബി.ജെ.പിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസ് നയങ്ങളാണ് ബി.ജെ.പിയെ അധികാരത്തിലെത്തിച്ചത്. സംസ്ഥാന തലത്തില്‍ മതനിരപേക്ഷ ബദലുകളാണ് വേണ്ടെതെന്നും കോടിയേരി വ്യക്തമാക്കി. ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ വിമര്‍ശനം. കോണ്‍ഗ്രസിന്റെ വര്‍ഗീയ പ്രീണന നയം സംഘപരിവാര്‍...

Read more

വാളയാറില്‍ വിജിലന്‍സ് റെയ്ഡ് ; 67,000 രൂപ കൈക്കൂലി പണം പിടിച്ചെടുത്തു

വാളയാറില്‍ വിജിലന്‍സ് റെയ്ഡ് ; 67,000 രൂപ കൈക്കൂലി പണം പിടിച്ചെടുത്തു

പാലക്കാട്‌ : വാളയാറിലെ മോട്ടര്‍ വാഹന വകുപ്പിന്റെ ഇന്‍ ചെക്‌പോസ്റ്റില്‍ രാത്രി വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. വേഷം മാറിയെത്തിയ ഉദ്യോഗസ്ഥര്‍ 67,000 രൂപ പിടികൂടി. വിജിലന്‍സ് സംഘത്തിന്റെ സാന്നിധ്യം മനസ്സിലാക്കി എഎംവിഐ സമീപത്തെ കാട്ടിലേക്ക് ഓടിക്കയറി. മറ്റൊരു ഉദ്യോഗസ്ഥന്‍ അടുത്തുള്ള ആശുപത്രിയില്‍...

Read more

മക്ക- മദീന അതിവേഗ ട്രെയിന്‍ ഓടിക്കാന്‍ വനിതകളും ; ശമ്പളം ഒന്നര ലക്ഷം രൂപ

മക്ക- മദീന അതിവേഗ ട്രെയിന്‍ ഓടിക്കാന്‍ വനിതകളും ; ശമ്പളം ഒന്നര ലക്ഷം രൂപ

റിയാദ് : പുണ്യനഗരങ്ങളായ മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്ന അതിവേഗ ഹറമൈന്‍ ട്രെയിന്‍ ഓടിക്കാന്‍ സൗദി വനിതകള്‍ തയാറെടുക്കുന്നു. പ്രതിമാസം 4,000 റിയാല്‍ (79,314 രൂപ) അലവന്‍സും ജോലിയില്‍ പ്രവേശിച്ചാല്‍ 8000 റിയാലുമാണ് (1,58,628 രൂപ) ശമ്പളം. ഹറമൈന്‍ ട്രെയിനില്‍ വര്‍ഷം 6...

Read more

കോവിഡ് പ്രതിരോധത്തിന് കൊറോണ മിഠായി ; ഒന്നിന് വില 10 രൂപയില്‍ താഴെ

കോവിഡ് പ്രതിരോധത്തിന് കൊറോണ മിഠായി ; ഒന്നിന് വില 10 രൂപയില്‍ താഴെ

ചെന്നൈ : കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു ഉപയോഗിക്കാവുന്ന 'കൊറോണ ഗാര്‍ഡ്' എന്ന കോവിഡ് പ്രതിരോധ മിഠായി വികസിപ്പിച്ചെടുത്തതായി പുണെ ഇന്ററാക്ടീവ് റിസര്‍ച് സ്‌കൂള്‍ ഫോര്‍ ഹെല്‍ത്ത് അഫയേഴ്‌സ് അവകാശപ്പെട്ടു. തമിഴ്നാട് ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് ചെന്നൈ ഫ്രോണ്ടിയര്‍ മെഡിവില്ലെ ആശുപത്രിയാണ് ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയാക്കിയത്....

Read more

കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ; ഡി ലിറ്റ് വിവാദത്തിലെ പോര് ചര്‍ച്ചയായേക്കും

കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ; ഡി ലിറ്റ് വിവാദത്തിലെ പോര് ചര്‍ച്ചയായേക്കും

തിരുവനന്തപുരം : കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഡി ലിറ്റ് വിവാദത്തിലെ വി.ഡി സതീശന്‍ - ചെന്നിത്തല പോര് യോഗത്തിലും ചര്‍ച്ചയാകാന്‍ സാധ്യതയുണ്ട്. പുനഃസംഘടന സംബന്ധിച്ചാകും മുഖ്യ ചര്‍ച്ചകള്‍. നീണ്ട ഇടവേളക്ക് ശേഷമാണ് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം...

Read more

കെ-റെയില്‍ ; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് വിശദീകരണ യോഗം ; പങ്കെടുക്കില്ലെന്ന് പ്രതിപക്ഷം

സില്‍വല്‍ ലൈനില്‍ നേരിട്ടിറങ്ങി മുഖ്യമന്ത്രി ; വിവിധ യോഗങ്ങള്‍ക്ക് നാളെ തുടക്കമാകും

തിരുവനന്തപുരം : സില്‍വര്‍ ലൈന് പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പൗരപ്രമുഖരെ കാണും. രാഷ്ട്രീയ സംഘടന പ്രതിനിധികള്‍, സാങ്കേതിക വിദഗ്ധര്‍,പൗര പ്രമുഖര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. പദ്ധതിയെക്കുറിച്ചുള്ള ആശങ്കകളും പരാതികളും മുഖ്യമന്ത്രി നേരിട്ട് കേള്‍ക്കും. എന്നാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന...

Read more

നടിയെ ആക്രമിച്ച കേസ് ; വിചാരണ നിര്‍ത്തി വെക്കണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതിക്കെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ തുടര്‍ അന്വേഷണം ആരംഭിക്കുന്നതിനാല്‍ വിചാരണ നിര്‍ത്തി വെക്കണമെന്ന പൊലീസിന്റെ ഹര്‍ജി പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി സുനില്‍ കുമാറുമായി ദിലീപിന് ബന്ധമുണ്ടെന്നും, നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ ദിലീപിന്റെ...

Read more

ബിനോയ് കോടിയേരിയുടെ ഡിഎന്‍എ ഫലം വരുന്നതോടെ സത്യം തെളിയുമെന്ന് യുവതി ; അപേക്ഷ ഇന്ന് കേടതിയില്‍

ബിനോയ് കോടിയേരിയുടെ ഡിഎന്‍എ ഫലം വരുന്നതോടെ സത്യം തെളിയുമെന്ന് യുവതി ; അപേക്ഷ ഇന്ന് കേടതിയില്‍

മുംബൈ : പീഡന കേസില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുടെ ഡിഎന്‍എ ഫലം പുറത്തുവിടണമെന്ന ബിഹാര്‍ സ്വദേശിനിയുടെ അപേക്ഷ ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് അനിശ്ചിതമായി നീട്ടിക്കൊണ്ട് പോവരുതെന്നും ഫലം പുറത്ത് വരുന്നതോടെ...

Read more

ഉപഭോഗം കൂടിയിട്ടും വൈദ്യുതോത്പാദനം കുറച്ചു

ഉപഭോഗം കൂടിയിട്ടും വൈദ്യുതോത്പാദനം കുറച്ചു

പത്തനംതിട്ട : ചൂട് തുടങ്ങിയതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്നു. വേനല്‍ച്ചൂട് ശക്തമാകുന്നതോടെ ഉപഭോഗം ഇത്തവണ റെക്കോഡ് ഭേദിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. അതേസമയം, സംഭരണികളില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ശക്തമായ ജലനിരപ്പുണ്ടായിട്ടും ആഭ്യന്തര വൈദ്യുതോത്പാദനത്തില്‍ 20 മുതല്‍ 30 ശതമാനംവരെ കുറവ് വരുത്തുന്നുണ്ടെന്നതും...

Read more

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പിന്തുണ തേടി മുഖ്യമന്ത്രി വിളിച്ച പൗരപ്രമുഖരുടെ യോഗം ഇന്ന്

മദ്യവുമായി വന്ന വിദേശിയെ തടഞ്ഞ സംഭവം ; റിപ്പോര്‍ട്ട് തേടി മുഖ്യമന്ത്രി

തിരുവനന്തപുരം : സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച പൗരപ്രമുഖരുടെ യോഗം ഇന്ന് ആരംഭിക്കും. ആദ്യ യോഗം തിരുവനന്തപുരത്ത് രാവിലെ 11 മണിക്കാണ് ചേരുന്നത്. പദ്ധതിക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കും. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ...

Read more
Page 4922 of 5015 1 4,921 4,922 4,923 5,015

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.