കൊച്ചി: ദേശീയ പാതയിലെ ടോളിനെ പിന്തുണച്ച് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ. ദേശീയപാത 544 ല്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് അവസാനിപ്പിക്കണമെന്ന ഹൈക്കോടതിയിലെ ഹര്‍ജി തള്ളണമെന്ന് ദേശീയപാത അതോറിറ്റി ആവശ്യപ്പെട്ടു. ടോള്‍ കമ്പനി നിര്‍മ്മാണ ചെലവും വന്‍ ലാഭവും തിരിച്ച് പിടിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമെന്നാണ്...
Read moreതിരുവനന്തപുരം: കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി സൈനികൻ എ പ്രദീപിന്‍റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ നൽകാൻ സംസ്ഥാന സർക്കാർ തീരുമാനം. ഭാര്യ ശ്രീലക്ഷ്മിക്ക് ജോലി നൽകും. അച്ഛന്‍റെ ചികിത്സാ സഹായമായി മൂന്നുലക്ഷം രൂപ അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. കഴിഞ്ഞ...
Read moreആലുവ: സ്വാകാര്യ പണമിടപാട് സ്‌ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടാൻ ശ്രമിച്ചയാൾ പിടിയിൽ. കണ്ണൂർ പാത്തിപ്പാലം വണ്ണാത്തി മൂലയിൽ വീട്ടിൽ അഖിൽ (34 ) ആണ് ആലുവ പോലീസിന്‍റെ പിടിയിലായത്. ആലുവ ഗവ.ആശുപത്രിക്ക് സമീപമുള്ള സ്‌ഥാപനത്തിലാണ് മുക്കുപണ്ടം സ്വർണമാണെന്ന് പറഞ്ഞ്...
Read moreതിരുവനന്തപുരം: മന്ത്രിസഭാ യോഗത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുഖ്യമന്ത്രിയുടെ വിമര്‍ശനം. ഗവർണറുടെ നിലപാടിൽ രാഷ്ട്രീയമുണ്ടെന്ന് പിണറായി വിജയന്‍ പറഞ്ഞു. വി.സി നിയമനങ്ങളില്‍ സര്‍ക്കാര്‍ ഒരിടപെടലും നടത്തിയിട്ടില്ല. നിയമനങ്ങളെല്ലാം സുതാര്യമാണെന്നും നടപടിക്രമങ്ങളെല്ലാം പാലിച്ചാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കണ്ണൂര്‍ സര്‍വകലാശാല വി.സിയുടെ പുനര്‍...
Read moreപെരുമ്പാവൂര്‍: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കാറില്‍ കയറ്റി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയും ഉപദ്രവിക്കുകയും ചെയ്ത രണ്ടുപേര്‍ പിടിയിലായി. കൊല്ലം മാമ്പുഴ ആലംമൂട് ഗീതു ഭവനത്തില്‍ ലിബിന്‍ കുമാര്‍ (32), ആലംമൂട് അനീഷ് ഭവനത്തില്‍ അനീഷ് (31) എന്നിവരെയാണ് പിടികൂടിയത്. മാറമ്പള്ളിക്ക് സമീപം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന...
Read moreആലപ്പുഴ: തകഴിക്ക് പിന്നാലെ നെടുമുടിയിലും കരുവാറ്റയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. ഭോപാലിലെ നാഷനൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിൽ നടത്തിയ പരിശോധനയിലാണ് രോഗം ഉറപ്പിച്ചത്. നെടുമുടി പഞ്ചായത്ത് നാലാം വാർഡ് സ്വദേശി ബെന്നിച്ചൻ, 15ാം വാർഡിലെ സുമേഷ്, 12ാം വാർഡിലെ...
Read moreതൃശൂർ: ജില്ലയിൽ എലിപ്പനി കൂടുന്ന സാഹചര്യത്തിൽ ജില്ല മെഡിക്കൽ ഓഫിസ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. എലിപ്പനി സ്ഥിരീകരിച്ച മരണങ്ങളും സംശയിക്കുന്ന മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉടൻ ചികിത്സ തേടാത്തതാണ് എലിപ്പനി മരണത്തിന് കാരണം. ഒന്നോ രണ്ടോ ദിവസംകൊണ്ട് ഭേദമാകാത്ത പനിയും ആവർത്തിച്ചുവരുന്ന...
Read moreകൊച്ചി: കുപ്പിവെള്ളത്തിന്‍റെ വില 13 രൂപയായി നിജപ്പെടുത്തിയ സംസ്ഥാന സര്‍ക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കുപ്പിവെള്ള ഉല്‍പ്പാദകരുടെ സംഘടനയുടെ ഹര്‍ജിയിലാണ് സിംഗിൾ ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ്. ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് വിലനിര്‍ണയം നടത്തേണ്ടത് കേന്ദ്ര സര്‍ക്കാരെന്നായിരുന്നു ഹർജിക്കാരുടെ പ്രധാന വാദം....
Read moreകൊച്ചി: കണ്ണൂർ വി.സി ഡോ.ഗോപിനാഥ് രവീന്ദ്രന്‍റെ പുനർനിയമനത്തിനെതിരായ ഹരജി തള്ളി. നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ഹൈകോടതി ഫയലിൽ സ്വീകരിച്ചില്ല. ജസ്റ്റിസ് അമിത് റാവലിേന്‍റതാണ് നിർണായക ഉത്തരവ്. സംസ്ഥാന സർക്കാറിന് ആശ്വാസം നൽകുന്നതാണ് കോടതി തീരുമാനം. ഡോ. ഗോപിനാഥ് രവീന്ദ്രന്‍റെ...
Read moreതിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിന്‍റെ രാജി ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ആര്‍. ബിന്ദു സ്വയം രാജിവെച്ച് പുറത്തു പോകുന്നില്ലെങ്കില്‍ അവരെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു....
Read moreCopyright © 2021