ബിവറേജ് തുറന്നിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഉത്തരം നല്‍കിയില്ല ; വിമുക്തഭടനെ കൊല്ലാന്‍ശ്രമം

ബിവറേജ് തുറന്നിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഉത്തരം നല്‍കിയില്ല ; വിമുക്തഭടനെ കൊല്ലാന്‍ശ്രമം

കൊല്ലം  : മുള്ളുവിള സ്വദേശിയായ വിമുക്തഭടനെ കൊലപ്പെടുത്താൻ ശ്രമിച്ചശേഷം ഒളിവിലായിരുന്ന യുവാവ് പിടിയിൽ. വടക്കേവിള പുന്തലത്താഴം പഞ്ചായത്തുവിള ഗാന്ധിനഗർ 119, ചരുവിളവീട്ടിൽ സുധിൻ (26) ആണ് പോലീസ് പിടിയിലായത്. വിമുക്തഭടനായ മുള്ളുവിളസ്വദേശി മോഹനൻ നായരെ (55) കഴുത്തിൽവെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചകേസിലാണ് അറസ്റ്റ്....

Read more

പോലീസിന്റെ സമീപനം ടൂറിസത്തിന് തിരിച്ചടിയാകും ; ഒപ്പംനിന്ന് അള്ളുവെയ്ക്കരുത് : മന്ത്രി റിയാസ്

പോലീസിന്റെ സമീപനം ടൂറിസത്തിന് തിരിച്ചടിയാകും ; ഒപ്പംനിന്ന് അള്ളുവെയ്ക്കരുത് : മന്ത്രി റിയാസ്

കോവളം : പുതുവർഷത്തലേന്ന് മദ്യവുമായി പോയ വിദേശിയെ തടഞ്ഞുനിർത്തി പരിശോധിച്ച് അവഹേളിച്ചെന്ന ആക്ഷേപത്തിൽ പോലീസിനെതിരെ ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ്. പോലീസിന്റെ നടപടി ദൗർഭാഗ്യകരമാണ്. ഇത് സർക്കാരിന്റെ നയമല്ല. ടൂറിസം രംഗത്തിന് വൻ തിരിച്ചടിയാകും പോലീസിന്റെ ഇത്തരത്തിലുള്ള സമീപനമെന്നും മന്ത്രി റിയാസ്...

Read more

ആറാട്ടുപുഴയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ആറാട്ടുപുഴയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തൃശ്ശൂര്‍ : ആറാട്ടുപുഴയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വല്ലച്ചിറ പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ ആറാട്ടുപുഴ പട്ടംപളത്ത് ചേരിപറമ്പില്‍ ശിവദാസ് (53) ഭാര്യ സുധ (48) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പുതുവത്സരദിനത്തില്‍ രാവിലെയാണ് ഇരുവരെയും വീടില്‍ മരിച്ച നിലയില്‍...

Read more

കണ്ണൂരിലും തൃശൂരിലും വാഹനാപകടങ്ങളില്‍ നാലുമരണം

കണ്ണൂരിലും തൃശൂരിലും വാഹനാപകടങ്ങളില്‍ നാലുമരണം

കണ്ണൂർ : ഇന്ന് പുലര്‍ച്ചെയോടെ കണ്ണൂരിലും തൃശൂരിലുമുണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളില്‍ നാല് പേര്‍ മരിച്ചു. തൃശൂര്‍ പെരിഞ്ഞനത്ത് പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരായ മതിലകം, കാക്കാത്തിരുത്തി സ്വദേശികളായ അന്‍സില്‍ (22), രാഹുല്‍ (22) എന്നിവരാണ് മരിച്ചത്....

Read more

ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു ; അഭിഭാഷകന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു ; അഭിഭാഷകന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

കൊച്ചി : വൈറ്റില ചളിക്കവട്ടത്ത് ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. കാര്‍ പൂര്‍ണമായും കത്തി നശിച്ചു. ഹൈക്കോടതി അഭിഭാഷകന്‍ രാജ് കരോളിന്റെ വാഹനമാണ് കത്തി നശിച്ചത്. വാഹനം ഓടിച്ചിരുന്ന ഇദ്ദേഹം പുറത്തിറങ്ങിയതിനാല്‍ ആളപായം ഉണ്ടായില്ല. വൈറ്റിലയില്‍ നിന്ന് ഇടപ്പള്ളി ഭാഗത്തേയ്ക്ക് പോകുമ്പോഴാണ് തീ...

Read more

രണ്‍ജീത് വധക്കേസ് ; രണ്ട് മുഖ്യപ്രതികള്‍ കൂടി പിടിയില്‍

രണ്‍ജീത് വധക്കേസ് ; ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും ; അന്വേഷണം നേതാക്കളിലേക്കും

ആലപ്പുഴ : ആലപ്പുഴയിലെ ബിജെപി നേതാവ് രണ്‍ജീത്ത് വധക്കേസില്‍ രണ്ട് മുഖ്യപ്രതികള്‍ കൂടി കസ്റ്റഡിയില്‍. പെരുമ്പാവൂരില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആലപ്പുഴ സ്വദേശികളാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ക്കായി തെരച്ചില്‍ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചിരുന്നു. തമിഴ്നാട്, കര്‍ണാടക...

Read more

സമൂഹ വ്യാപന ഭീതിയില്‍ കേരളം : വിദേശ സമ്പര്‍ക്കമില്ലാത്തവര്‍ക്ക് ഒമിക്രോണ്‍ ; അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

ഒമാനില്‍ ഒമിക്രോണ്‍ സംശയിക്കുന്നത് 90 പേര്‍ക്ക് ; ഇതുവരെ സ്ഥിരീകരിച്ചത് 16 കേസുകള്‍

തിരുവനന്തപുരം : വിദേശ സമ്പര്‍ക്കമില്ലാത്ത രണ്ടുപേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ സമൂഹവ്യാപന ഭീതിയില്‍ കേരളം. അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നല്‍കി. ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 107 ആയി ഉയര്‍ന്നതോടെ മഹാരാഷ്ട്രയ്ക്കും ഡല്‍ഹിക്കുമൊപ്പം കേസുകള്‍ 100 കടന്ന മൂന്നു സംസ്ഥാനങ്ങളുടെ പട്ടികയില്‍...

Read more

സില്‍വര്‍ലൈനിനെതിരെ പ്രതിപക്ഷം ഗൂഢപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍

ഇന്ത്യയില്‍ മെച്ചപ്പെട്ട ക്രമസമാധാന നിലയുളളത് കേരളത്തില്‍ ; അതിഥി തൊഴിലാളികളെ ഒറ്റപ്പെടുത്തരുത് : കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം : സില്‍വര്‍ലൈനിനെതിരെ പ്രതിപക്ഷം ഗൂഢപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഹൈസ്പീഡ് പദ്ധതി പ്രഖ്യാപിച്ച യുഡിഎഫ് സില്‍വര്‍ലൈനിനെ എതിര്‍ക്കുന്നത് ഇരട്ടത്താപ്പാണെന്ന് പാര്‍ട്ടി മുഖപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ കോടിയേരി വിമര്‍ശിക്കുന്നു. ലൈഫ് പദ്ധതിയെ പൊളിക്കാനും സൗജന്യ കിറ്റ് വിതരണത്തെ...

Read more

കലാഭവൻ മണിയുടെ ജന്മദിനം ഇന്ന് ; ആഘോഷം ഒരുക്കി നഗരസഭ

കലാഭവൻ മണിയുടെ ജന്മദിനം ഇന്ന് ; ആഘോഷം ഒരുക്കി നഗരസഭ

ചാലക്കുടി  : നടൻ കലാഭവൻ മണിയുടെ ജന്മദിനം ഇന്ന്. നഗരസഭയുടെ നേതൃത്വത്തിൽ നഗരസഭ കലാഭവൻ മണി പാർക്കിൽ പുതുവത്സരാഘോഷവും കലാഭവൻ മണി ജന്മദിനാഘോഷവും – മണിമുഴക്കം ഇന്ന് 5നു ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരങ്ങളായ ടിനി ടോം,...

Read more

സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനം ; പൊതുചര്‍ച്ച ഇന്നും തുടരും

സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനം ; പൊതുചര്‍ച്ച ഇന്നും തുടരും

തിരുവനന്തപുരം : സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പൊതുചര്‍ച്ച ഇന്നും തുടരും. വിവിധ ഏരിയാ സമ്മേളനങ്ങളിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട് രൂക്ഷ വിമര്‍ശനമാണ് പ്രതിനിധികള്‍ കഴിഞ്ഞ ദിവസം നടന്ന പൊതുചര്‍ച്ചയില്‍ ഉന്നയിച്ചത്. ചെര്‍പ്പുളശ്ശേരിയില്‍ ഏരിയ സെക്രട്ടറിയടക്കം 13 കമ്മിറ്റിയംഗങ്ങളെ പരാജയപ്പെടുത്തിയതില്‍ പാര്‍ട്ടി തലത്തില്‍ അന്വേഷണം...

Read more
Page 4939 of 5015 1 4,938 4,939 4,940 5,015

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.