പുതുവത്സരാഘോഷത്തിനിടെ സംഘര്‍ഷം ; കഞ്ചാവ് കേസിലെ പ്രതി പോലീസ് ജീപ്പിന്റെ ചില്ല് പൊട്ടിച്ചു

പുതുവത്സരാഘോഷത്തിനിടെ സംഘര്‍ഷം ; കഞ്ചാവ് കേസിലെ പ്രതി പോലീസ് ജീപ്പിന്റെ ചില്ല് പൊട്ടിച്ചു

കൊല്ലം : പുതുവത്സരാഘോഷത്തിനിടെ പോളയത്തോട് വയലിൽത്തോപ്പ് കോളനിയിൽ വാക്കേറ്റം. പ്രശ്നമറിഞ്ഞ് സ്ഥലത്തെത്തിയ കൊല്ലം ഈസ്റ്റ് പോലീസ് എസ്.ഐ.യുടെ ജീപ്പിന്റെ ചില്ല് കഞ്ചാവുകേസിലെ പ്രതി പൊട്ടിച്ചു. സംഘർഷവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വയലിൽത്തോപ്പ് കോളനി സ്വദേശി രാജേന്ദ്രൻ (32), നൗഫൽ, കിഷോർ...

Read moreDetails

പുതു വർഷത്തിൽ സംസ്ഥാനത്ത് സ്വർണ വില ഉയർന്നു

പുതു വർഷത്തിൽ സംസ്ഥാനത്ത് സ്വർണ വില ഉയർന്നു

തിരുവനന്തപുരം : പുതുവർഷത്തിൽ സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 4,545 രൂപയും പവന് 36,360 രൂപയുമാണ് ശനിയാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 4,510 രൂപയിലും പവന് 36,080 രൂപയിലുമാണ് വർഷവസാനമായ ഇന്നലെ...

Read moreDetails

തെങ്കാശി വണ്ടിയെ ആർക്കു പേടി ; ഒട്ടും ശമിക്കാതെ പച്ചക്കറി വിലക്കയറ്റം

തെങ്കാശി വണ്ടിയെ ആർക്കു പേടി ; ഒട്ടും ശമിക്കാതെ പച്ചക്കറി വിലക്കയറ്റം

തിരുവനന്തപുരം : വിലക്കയറ്റം നിയന്ത്രിക്കാൻ തെങ്കാ‍ശിയിലെ കർഷകരിൽ നിന്നു നേരിട്ടു പച്ചക്കറി എത്തിച്ചിട്ടും സംസ്ഥാനത്തു പച്ചക്കറിവില പിന്നെയും ഉയരുന്നു. പൊതുവിപണിയിൽ ഇന്നലെ കത്തിരിക്ക വില കിലോഗ്രാമിനു 120 രൂപയായി. വഴുതന 110, കാപ്സിക്കം 100, കോവയ്ക്ക 130 എന്നിങ്ങനെയാണ്. ഹോർട്ടികോർപ് വിൽപനശാലകളിൽ...

Read moreDetails

മദ്യവുമായി വന്ന വിദേശിയെ തടഞ്ഞ സംഭവം ; റിപ്പോര്‍ട്ട് തേടി മുഖ്യമന്ത്രി

മദ്യവുമായി വന്ന വിദേശിയെ തടഞ്ഞ സംഭവം ; റിപ്പോര്‍ട്ട് തേടി മുഖ്യമന്ത്രി

തിരുവനന്തപുരം : കോവളത്ത് മദ്യവുമായി സ്‌കൂട്ടറില്‍ വന്ന വിദേശിയെ തടഞ്ഞ സംഭവത്തില്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടി മുഖ്യമന്ത്രി. സര്‍ക്കാറിനെ അള്ള് വെക്കുന്ന പരിപാടി അനുവദിക്കില്ലെന്ന് പറഞ്ഞ് പൊലീസിനെ ടൂറിസം മന്ത്രിയും വിമര്‍ശിച്ചു. ഇത്തരം അനുഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ തനിക്ക് ഹോം സ്റ്റേ നടത്തിപ്പ്...

Read moreDetails

ബിവറേജ് തുറന്നിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഉത്തരം നല്‍കിയില്ല ; വിമുക്തഭടനെ കൊല്ലാന്‍ശ്രമം

ബിവറേജ് തുറന്നിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഉത്തരം നല്‍കിയില്ല ; വിമുക്തഭടനെ കൊല്ലാന്‍ശ്രമം

കൊല്ലം  : മുള്ളുവിള സ്വദേശിയായ വിമുക്തഭടനെ കൊലപ്പെടുത്താൻ ശ്രമിച്ചശേഷം ഒളിവിലായിരുന്ന യുവാവ് പിടിയിൽ. വടക്കേവിള പുന്തലത്താഴം പഞ്ചായത്തുവിള ഗാന്ധിനഗർ 119, ചരുവിളവീട്ടിൽ സുധിൻ (26) ആണ് പോലീസ് പിടിയിലായത്. വിമുക്തഭടനായ മുള്ളുവിളസ്വദേശി മോഹനൻ നായരെ (55) കഴുത്തിൽവെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചകേസിലാണ് അറസ്റ്റ്....

Read moreDetails

പോലീസിന്റെ സമീപനം ടൂറിസത്തിന് തിരിച്ചടിയാകും ; ഒപ്പംനിന്ന് അള്ളുവെയ്ക്കരുത് : മന്ത്രി റിയാസ്

പോലീസിന്റെ സമീപനം ടൂറിസത്തിന് തിരിച്ചടിയാകും ; ഒപ്പംനിന്ന് അള്ളുവെയ്ക്കരുത് : മന്ത്രി റിയാസ്

കോവളം : പുതുവർഷത്തലേന്ന് മദ്യവുമായി പോയ വിദേശിയെ തടഞ്ഞുനിർത്തി പരിശോധിച്ച് അവഹേളിച്ചെന്ന ആക്ഷേപത്തിൽ പോലീസിനെതിരെ ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ്. പോലീസിന്റെ നടപടി ദൗർഭാഗ്യകരമാണ്. ഇത് സർക്കാരിന്റെ നയമല്ല. ടൂറിസം രംഗത്തിന് വൻ തിരിച്ചടിയാകും പോലീസിന്റെ ഇത്തരത്തിലുള്ള സമീപനമെന്നും മന്ത്രി റിയാസ്...

Read moreDetails

ആറാട്ടുപുഴയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ആറാട്ടുപുഴയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തൃശ്ശൂര്‍ : ആറാട്ടുപുഴയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വല്ലച്ചിറ പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ ആറാട്ടുപുഴ പട്ടംപളത്ത് ചേരിപറമ്പില്‍ ശിവദാസ് (53) ഭാര്യ സുധ (48) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പുതുവത്സരദിനത്തില്‍ രാവിലെയാണ് ഇരുവരെയും വീടില്‍ മരിച്ച നിലയില്‍...

Read moreDetails

കണ്ണൂരിലും തൃശൂരിലും വാഹനാപകടങ്ങളില്‍ നാലുമരണം

കണ്ണൂരിലും തൃശൂരിലും വാഹനാപകടങ്ങളില്‍ നാലുമരണം

കണ്ണൂർ : ഇന്ന് പുലര്‍ച്ചെയോടെ കണ്ണൂരിലും തൃശൂരിലുമുണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളില്‍ നാല് പേര്‍ മരിച്ചു. തൃശൂര്‍ പെരിഞ്ഞനത്ത് പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരായ മതിലകം, കാക്കാത്തിരുത്തി സ്വദേശികളായ അന്‍സില്‍ (22), രാഹുല്‍ (22) എന്നിവരാണ് മരിച്ചത്....

Read moreDetails

ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു ; അഭിഭാഷകന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു ; അഭിഭാഷകന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

കൊച്ചി : വൈറ്റില ചളിക്കവട്ടത്ത് ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. കാര്‍ പൂര്‍ണമായും കത്തി നശിച്ചു. ഹൈക്കോടതി അഭിഭാഷകന്‍ രാജ് കരോളിന്റെ വാഹനമാണ് കത്തി നശിച്ചത്. വാഹനം ഓടിച്ചിരുന്ന ഇദ്ദേഹം പുറത്തിറങ്ങിയതിനാല്‍ ആളപായം ഉണ്ടായില്ല. വൈറ്റിലയില്‍ നിന്ന് ഇടപ്പള്ളി ഭാഗത്തേയ്ക്ക് പോകുമ്പോഴാണ് തീ...

Read moreDetails

രണ്‍ജീത് വധക്കേസ് ; രണ്ട് മുഖ്യപ്രതികള്‍ കൂടി പിടിയില്‍

രണ്‍ജീത് വധക്കേസ് ; ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും ; അന്വേഷണം നേതാക്കളിലേക്കും

ആലപ്പുഴ : ആലപ്പുഴയിലെ ബിജെപി നേതാവ് രണ്‍ജീത്ത് വധക്കേസില്‍ രണ്ട് മുഖ്യപ്രതികള്‍ കൂടി കസ്റ്റഡിയില്‍. പെരുമ്പാവൂരില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആലപ്പുഴ സ്വദേശികളാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ക്കായി തെരച്ചില്‍ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചിരുന്നു. തമിഴ്നാട്, കര്‍ണാടക...

Read moreDetails
Page 4940 of 5016 1 4,939 4,940 4,941 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.