തിരുവനന്തപുരം : പേട്ടയിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കുടുംബത്തിന്റെ വാദങ്ങൾ തള്ളി പോലീസ്. അനീഷ് ജോർജിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയതാണെന്ന വാദമാണ് പോലീസ് പൂർണമായും തള്ളിക്കളയുന്നത്. സംഭവദിവസം അർധരാത്രി രണ്ട് മണിക്ക് മുമ്പേ അനീഷ് പെൺകുട്ടിയുടെ വീട്ടിൽ എത്തിയിരുന്നതായും ഒരുമണിക്കൂറോളം കഴിഞ്ഞാണ് അനീഷിനെ...
Read moreDetailsആലപ്പുഴ : രണ്‍ജീത് ശ്രീനിവാസന്റെ കൊലപാതകത്തിലെ പ്രതികളെ പിടിക്കാന്‍ വൈകുന്നതിനെതിരെ ബിജെപി നേതാവ് എം.ടി. രമേശ്. പോലീസിനു പ്രതികളെ പിടിക്കാനായില്ലെങ്കില്‍ പിടിച്ച് തരാമെന്നും പക്ഷേ ശരീരത്തില്‍ കേടുപാടുകളുണ്ടാകുമെന്നും എം.ടി.രമേശ് പറഞ്ഞു. പൊലീസില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഒറ്റുകാരുണ്ടെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം കേസില്‍...
Read moreDetailsകൊച്ചി : പെരുമ്പാവൂർ ഇവിഎം തിയേറ്ററിനകത്ത് യുവാവ് തീകൊളുത്തി മരിച്ച നിലയിൽ. തമിഴ്നാട് തിരുവണ്ണാമല സ്വദേശിയായ മണികണ്ഠനെ (29)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച്ച രാവിലെ 7.30നാണ് സഭംവം. പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. പെട്രോൾ കന്നാസും ലൈറ്ററും മൃതദേഹത്തിന്...
Read moreDetailsതിരുവനന്തപുരം : ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വിസിയെ വിളിച്ച് ഡി ലിറ്റ് കൊടുക്കാന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ ഗവര്‍ണര്‍ പദവി ദുരുപയോഗം ചെയ്തു. രാജ്ഭവനിലേക്ക് വിളിച്ചു വരുത്തി രാഷ്ട്രപതിക്ക് ഡി ലിറ്റ് കൊടുക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടോ എന്ന് പറയേണ്ടത് കേരള...
Read moreDetailsതിരുവനന്തപുരം : ഫെയ്സ്ബുക്ക് അക്കൗണ്ടിൽ നിന്നെടുത്ത ഉന്നത സർക്കാർ ഉദ്യോഗസ്ഥയുടെ ഫോട്ടോ മോർഫ് ചെയ്തശേഷം വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് വഴി പ്രചരിപ്പിച്ച കേസിലെ ഒന്നാംപ്രതി അറസ്റ്റിൽ. ചാല വൃന്ദാവൻ ലൈനിൽ മുറിപ്പാലത്തടി വീട്ടിൽ അഭിലാഷി (25)നെയാണ് സിറ്റി സൈബർ പോലീസ് അറസ്റ്റു...
Read moreDetailsതൃശ്ശൂര്‍ : രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കാനുള്ള ഗവര്‍ണറുടെ നിര്‍ദേശം തള്ളിയ വിഷയത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഡി ലിറ്റ് നല്‍കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയോ എന്നാണ് മുരളീധരന്റെ ചോദ്യം. രാജ്യത്തിന്റെ അന്തസിന് തന്നെ കളങ്കം വരുത്തുന്ന...
Read moreDetailsകൊല്ലം : സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശനം. പ്രാദേശിക നേതാക്കള്‍ക്ക് പൊലീസ് സ്റ്റേഷനില്‍ കയറാന്‍ കഴിയാത്ത സാഹചര്യമെന്ന് സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു. പോലീസ് ഉദ്യോഗസ്ഥരെ നിയന്ത്രിക്കണമെന്ന് മുന്‍ എംഎല്‍എ ഐഷാ പോറ്റി ഉള്‍പ്പടെയുള്ളവര്‍ ആവശ്യപ്പെട്ടു. ചില പോലീസ് ഉദ്യോഗസ്ഥര്‍...
Read moreDetailsകൊച്ചി : മലയാറ്റൂരിൽ വീടു കുത്തിത്തുറന്നു വൻ മോഷണം. കൊറ്റമത്തു വീട്ടിൽ മണവാളൻ ഔസേപ്പ് മാത്യുവിന്റെ വീട്ടിലാണു മോഷണം നടന്നത്. 25 പവൻ സ്വർണവും 41000 രൂപയും നഷ്ടമായി. വീടിന്റെ പിൻവശത്തെ വാതിലിന്റെ ഓടമ്പൽ തകർത്താണു മോഷ്ടാവ് അകത്തു കയറിയത്. കിടപ്പു...
Read moreDetailsഎറണാകുളം : എറണാകുളം കടവന്ത്രയില്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പരുക്കേറ്റ നാരായണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില ഗുരുതരമാണ്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ആത്മഹത്യാ ശ്രമമെന്നാണ് സൂചന. ഭാര്യയെയും നാലും എട്ടും വീതം വയസുള്ള രണ്ട് ആണ്‍മക്കളെയും...
Read moreDetailsകോവളം : പുതുവർഷത്തലേന്ന് മദ്യവുമായി താമസ സ്ഥലത്തേക്കുപോയ വിദേശിയെ പോലീസ് അവഹേളിച്ചെന്ന പരാതിയിൽ പോലീസുകാരനെതിരെ നടപടി. കോവളം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയെ സസ്പെൻഡ് ചെയ്തു. ബിവറേജസ് ഔട്ട്ലെറ്റിൽനിന്ന് വാങ്ങിയ മദ്യമാണ് വിദേശിയുടെ കൈവശമുള്ളതെന്ന് തിരിച്ചറിഞ്ഞിട്ടും വിദേശിയെ തടഞ്ഞുവെച്ചത് ഗുരുതരമായ പിഴവാണെന്നാണ്...
Read moreDetails