കൊച്ചി: മോൻസൺ മാവുങ്കലിന്‍റെ മ്യൂസിയത്തിൽ പുരാവസ്തുക്കളെന്ന പേരിൽ സൂക്ഷിച്ച വസ്തുക്കളുടെ ആധികാരികത കേന്ദ്ര ആർക്കിയോളജി സർവ്വെ ഉദ്യോഗസ്ഥർ പരിശോധിക്കുന്നു. കേസ് അന്വേഷണം നടത്തുന്ന ക്രൈം ബ്രാഞ്ച് ആവശ്യപ്രകാരമാണ് ചെന്നൈയിൽ നിന്നുള്ള ഉദ്യോഗസ്ഥർ കൊച്ചിയിലെ വീട്ടിൽ എത്തി പരിശോധന തുടങ്ങിയത്. ടിപ്പുവിന്‍റെ സിംഹാസനം,...
Read moreDetailsതിരുവനന്തപുരം : ഇന്ന് അര്‍ധരാത്രി മുതല്‍ സംയുക്ത സമര സമിതി പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് മാറ്റി വച്ചുവെങ്കിലും ബിഎംഎസ് പ്രഖ്യാപിച്ച പണിമുടക്കിന് നിലവില്‍ മാറ്റമില്ല. സംസ്ഥാന സര്‍ക്കാര്‍ ഇന്ധനികുതി കുറയ്ക്കണമെന്നാവശ്യം പരിഗണിച്ചില്ലെന്നും അതുകൊണ്ട് സമരവുമായി മുന്നോട്ട് പോകുമെന്നുമാണ് ബിഎംഎസ് അറിയിച്ചത്. നാളെ രാവിലെ...
Read moreDetailsകുന്നംകുളം: ക്രിസ്മസ് ദിനത്തിൽ സ്രായിക്കടവിൽ അപകട രീതിയിൽ ജനങ്ങൾക്കിടയിലൂടെ ബൈക്കുമായി അഭ്യാസം നടത്തിയത് ചോദ്യം ചെയ്ത യുവാവിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ യുവാക്കളെ കുന്നംകുളം പോലീസ് പിടികൂടി. ചങ്ങരംകുളം അയിനിച്ചോട് സ്വദേശികളായ കൊട്ടാരത്തു വളപ്പിൽ മുബഷീർ (20), അമയിൽ തെക്കുവളപ്പിൽ വീട്ടിൽ മുഹമ്മദ്...
Read moreDetailsതിരുവനന്തപുരം : നെയ്യാര്‍ ഡാമിന് സമീപം അമ്പൂരിയിലും പരിസര പ്രദേശങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. എന്‍സിഇഎസ്എസ് പീച്ചി ഒബ്സര്‍വേറ്ററിയില്‍ 1.9 തീവ്രത രേഖപ്പെടുത്തി. കാട്ടാക്കട താലൂക്കില്‍ കീഴാറൂര്‍ വില്ലേജിലെ ചിലമ്പറ എന്ന സ്ഥലത്ത് ചെറിയ തോതില്‍...
Read moreDetailsതിരുവനന്തപുരം : കെ മുരളീധരന്‍ എംപി അന്ധവിശ്വാസങ്ങളുടെ കൂടാരമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. ചൂടുള്ളപ്പോള്‍ കൊവിഡ് ഉണ്ടാകില്ല എന്ന് പറഞ്ഞയാളാണ് അദ്ദേഹം. ലോകത്താകെ കൊവിഡ് പടര്‍ന്നു പിടിക്കാന്‍ കാരണം പിണറായി സര്‍ക്കാര്‍ ആണെന്നാണ് മുരളീധരന്‍ പറഞ്ഞുവച്ചിരിക്കുന്നത്. തികച്ചും അബദ്ധജടിലവും അശാസ്ത്രീയവുമായ നിലപാടുള്ള...
Read moreDetailsപറവൂര്‍ : പറവൂരില്‍ വീടിനുള്ളില്‍ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് പൊലീസ്. പറവൂര്‍ പെരുവാരം പനോരമ നഗര്‍ അറയ്ക്കപ്പറമ്പില്‍ ശിവാനന്ദന്റെ വീട്ടില്‍ ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് യുവതി പൊള്ളലേറ്റ് മരിച്ചത്. ശിവാനന്ദന്റെ രണ്ട് പെണ്‍മക്കളില്‍ ഒരാളാണ് മരിച്ചത്. ഒരാളെ...
Read moreDetailsപത്തനംതിട്ട : ആങ്ങമൂഴിയില്‍ ജനവാസ മേഖലയ്ക്ക് സമീപത്തുനിന്ന് പുലിയെ പിടികൂടി. ആങ്ങമൂഴി സ്വദേശി സുരേഷിന്റെ തൊഴുത്തിനോട് ചേര്‍ന്നാണ് പുലിയെ കണ്ടെത്തിയത്. പരുക്കുകളോടെയാണ് പുലിയെ കണ്ടെത്തിയത്. പുലിയെ വനംവകുപ്പ് ഓഫിസിലേക്ക് അധിതൃതര്‍ മാറ്റിയിട്ടുണ്ട്. പുലിയെ പിടിക്കാന്‍ കെണിവച്ചിരുന്നെങ്കിലും പുലിയെ അത്ര ആയാസമില്ലാതെയാണ് വനം...
Read moreDetailsതിരുവനന്തപുരം : സി.പി.ഐ.എമ്മിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സി.പി.ഐ.എം മുബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിനെ എതിര്‍ക്കും. കേരളത്തില്‍ സില്‍വര്‍ ലൈന്‍ ഓടിക്കുമെന്ന് അദ്ദേഹം പരിഹസിച്ചു. സി.പി.ഐ.എം മുതലാളിത്തത്തിന് എതിരാണ്. പക്ഷെ കുത്തകകളുടെ തോളില്‍ കൈയ്യിടുമെന്നും സതീശന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ...
Read moreDetailsതിരുവനന്തപുരം : സംസ്ഥാനത്ത് ഓട്ടോ, ടാക്‌സി നിരക്ക് വര്‍ദ്ദിപ്പിക്കണമെന്ന ആവശ്യം ന്യായമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. യൂണിയനുകളുടെ ആവശ്യം പരിഗണിക്കും. നിരക്ക് വര്‍ദ്ദന സംബന്ധിച്ച് പഠിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയെ മന്ത്രി ചുമതലപ്പെടുത്തി. ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കും. പണിമുടക്കില്‍...
Read moreDetailsകോഴിക്കോട്: കോഴിക്കോട് കേന്ദ്രീകരിച്ച് സമഗ്രമായ ടൂറിസം പദ്ധതി നടപ്പാക്കുമെന്ന് ടൂറിസം - പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ഇതിനായി പ്രത്യേക സമിതി രൂപീകരിക്കും. പദ്ധതിക്കായുള്ള മാർഗ്ഗരേഖ ഈ സമിതി തയ്യാറാക്കുമെന്നും റിയാസ് പറഞ്ഞു. പുതിയ പദ്ധതി 2022 മെയ് മാസത്തിൽ...
Read moreDetails