ആലപ്പുഴ: ആലപ്പുഴയിലെ ബിജെപി നേതാവ് രൺജീത് ശ്രീനിവാസനെ കൊലപ്പെടുത്താൻ പ്രതികൾ ഉപയോഗിച്ച ഒരു ഇരുചക്രവാഹനം കൂടി അന്വേഷണ സംഘം കണ്ടെടുത്തു. ഇന്നലെ അറസ്റ്റിലായ അനൂപ് അഷ്റഫ്, ജസീബ് എന്നിവർ ഉപയോഗിച്ച വാഹനമാണിത്. വലിയ ചുടുകാടിന് സമീപം നിന്നാണ് വാഹനം കണ്ടെത്തിയത്. കൃത്യത്തിൽ...
Read moreDetailsകൊല്ലം: മാനസിക വൈകല്യമുള്ള യുവതിയെ പീഡിപ്പിച്ചയാളെ പോലീസ് പിടികൂടി. ശക്തികുളങ്ങര കന്നിമേൽ ഷീജ ഭവനത്തിൽ എ. ബിജു (42) ആണ് പിടിയിലായത്. ശക്തികുളങ്ങര ഇൻസ്പെക്ടർ യു. ബിജുവിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ വി. അനീഷ്, ജെ. ഷാജഹാൻ, സലീം എസ്.സി.പി.ഒ ബിജു,...
Read moreDetailsതിരുവനന്തപുരം : മുഖ്യമന്ത്രിക്കും വാഹന വ്യൂഹത്തിനും ഇനി മുതല്‍ കറുത്ത ഇന്നോവകള്‍. മുന്‍ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ ശുപാര്‍ശയിലാണ് ഈ നിറം മാറ്റം. ഇതിനായി നാല് പുതിയ ഇന്നോവകള്‍ പൊലീസ് വാങ്ങി എന്നാണ് റിപ്പോര്‍ട്ടുകള്‍. കാറുകള്‍ വാങ്ങാന്‍ പൊലീസിന് സ്‌പെഷ്യല്‍...
Read moreDetailsവയനാട്: അമ്പലവയല്‍ കൊലപാതകത്തില്‍ പ്രതികളായ അമ്മയും പെൺകുട്ടികളുമായുള്ള തെളിവെടുപ്പില്‍ മുഹമ്മദിനെ കൊല്ലാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി. കോടാലിയും വെട്ടുകത്തിയുമാണ് കണ്ടെത്തിയത്. മുഹമ്മദിന്‍റെ വെട്ടിയെടുത്ത കാൽ ഉപേക്ഷിക്കാൻ ഉപയോഗിച്ച സ്കൂൾ ബാഗും കണ്ടെത്തി. മരിച്ച മുഹമ്മദിൻ്റെ മൊബൈൽ ഫോൺ അമ്പലവയൽ ടൗണിനടുത്തുള്ള മ്യൂസിയം...
Read moreDetailsതിരുവനന്തപുരം: സംഗീത നാടക അക്കാദമി ചെയർപേഴ്സണായി തന്നെ നിയമിക്കാൻ തീരുമാനിച്ച കാര്യം അറിയില്ലെന്ന് എം.ജി ശ്രീകുമാർ. ഇപ്പോള്‍ ഉയരുന്ന വിവാദങ്ങള്‍ സംബന്ധിച്ചു കേട്ടു കേള്‍വി മാത്രമേ ഉള്ളൂ. സി.പി.എം ഇങ്ങനെയൊരു തീരുമാനം എടുത്തതായി ഒരാളും തന്നെ അറിയിച്ചിട്ടില്ല. കേട്ടു കേള്‍വി വെച്ച്...
Read moreDetailsതിരുവനന്തപുരം: കേരള മദ്രസ അദ്ധ്യാപക ക്ഷേമനിധിയിലെ എല്ലാ അംഗങ്ങളും ഡിസംബര്‍ 31 നകം ഇ-ശ്രം പോര്‍ട്ടലില്‍ രിജിസ്റ്റര്‍ ചെയ്യണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അസംഘടിത മേഖലയിലെ എല്ലാ തൊഴിലാളികളും ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദേശ...
Read moreDetailsതിരുവനന്തപുരം : തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ വിളയാട്ടം. വിഴിഞ്ഞത്ത് പെട്രോള്‍ പമ്പില്‍ ഗുണ്ടകള്‍ ആക്രമണം നടത്തി. ജീവനക്കാരനെ ബൈക്കിലെത്തിയ സംഘം വെട്ടുകയായിരുന്നു. പമ്പില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത് വിലക്കിയതാണ് പ്രകോപനം. കൈയ്ക്കു വെട്ടേറ്റ പെട്രോള്‍ പമ്പ് ജീവനക്കാരനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍...
Read moreDetailsതിരുവനന്തപുരം : ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഈ മാസം 30 മുതല്‍ ജനുവരി 2 വരെ സംസ്ഥാനത്തു രാത്രികാല നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ പുതുവത്സര രാത്രിയില്‍ ആരാധനാലയങ്ങളിലെ പ്രാര്‍ഥന നടത്തിപ്പില്‍ ആശയക്കുഴപ്പം. പ്രാര്‍ഥനകള്‍ അനുവദിക്കുമോ, ആരാധനാലയങ്ങളിലേക്കുള്ള യാത്രയ്ക്കും നിരോധനം ബാധകമാണോ തുടങ്ങിയ...
Read moreDetailsതിരുവനന്തപുരം : ഭൂപരിധി ചട്ടം ലംഘിച്ചു ഭൂമി കൈവശം വച്ചെന്ന പരാതിയിൽ പിവി അൻവർ എംഎൽഎയോട് രേഖകളുമായി ഹാജരാകാൻ എൽഎ ഡെപ്യുട്ടി കളക്ടർ. താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡ് ചെയർമാനായ എൽഎ ഡെപ്യുട്ടി കളക്ടറുടെ ഓഫീസിൽ നാളെ രാവിലെ 11 മണിക്ക്...
Read moreDetailsമൂന്നാർ: ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രനെ പാർട്ടിയിൽ നിന്നു പുറത്താക്കാൻ ശുപാർശ. ദേവികുളം തിരഞ്ഞെടുപ്പിൽ വീഴ്ച കാണിച്ചു എന്ന കുറ്റത്തിനാണ് മുൻ എംഎൽഎ എസ്. രാജേന്ദ്രനെ പുറത്താക്കാൻ ഇടുക്കി ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്ക് ശുപാർശ ചെയ്തത്. പരാതിയെ തുടർന്ന് പാർട്ടി...
Read moreDetails