തിരുവനന്തപുരം: രാജ്യത്തും സംസ്ഥാനത്തും ഒമിക്രോൺ ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ പുതുവത്സരദിനത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സംസ്ഥാന സർക്കാർ. സംസ്ഥാനത്തെ സിനിമാ തിയേറ്ററുകളിൽ രാത്രി പത്തു മണിക്ക് ശേഷം തത്കാലം സിനിമ പ്രദർശനം അനുവദിക്കില്ല. സംസ്ഥാനത്ത് ഒമിക്രോൺ പടരാനുള്ള സാധ്യത മുൻനിർത്തി...
Read moreതിരുവനന്തപുരം : പോലീസ് സേനയുടെ നവീകരണത്തിനു വേണ്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിച്ച ഫണ്ടിൽ 69.62 കോടി രൂപയുടെ വിനിയോഗ സർട്ടിഫിക്കറ്റ് സംസ്ഥാനം സമർപ്പിച്ചിട്ടില്ലെന്ന് വിവരാവകാശരേഖ. ഫണ്ടുകൾ കൃത്യമായി വിനിയോഗിക്കാത്തതിനാൽ ആവശ്യത്തിനു സുരക്ഷാ ഉപകരണങ്ങളില്ലാതെയാണ് അക്രമികളെ നേരിടാൻ പോലീസിനു പോകേണ്ടി വരുന്നത്....
Read moreതിരുവനന്തപുരം : രാഷ്ട്രപതി രാംനാഥ് കോവിന്ദ് തലസ്ഥാനത്തെത്തിയപ്പോള്‍ അദ്ദേഹത്തോടൊപ്പം ചെലവഴിച്ച അപൂര്‍വ്വ അനുഭവം പങ്കുവെച്ച് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. രാഷ്ട്രപതിയുടെ പ്രത്യേക താല്‍പര്യപ്രകാരമാണ് കൂടിക്കാഴ്ചയ്ക്ക് അവസരമുണ്ടായത്. സംസ്ഥാനത്തിന്റെ ഭാവി യുവജനങ്ങളിലാണെന്നും അക്കാര്യത്തില്‍ കേരളവും തലസ്ഥാനവും രാജ്യത്തിന് മാതൃകയായെന്നും പ്രസിഡന്റ് രാംനാഥ് കോവിന്ദ്...
Read moreതിരുവനന്തപുരം : കിറ്റെക്സ് എം ഡി സാബു എം ജേക്കബ് അന്വേഷണവുമായി സഹകരിക്കണമെന്ന് മന്ത്രി പി രാജീവ്. താൻ പറയുന്നതാണ് യഥാർത്ഥ പ്രതികളെന്ന നിലപാട് ശരിയല്ലെന്ന് മന്ത്രി വ്യക്തമാക്കി. തെളിവുകളുണ്ടെങ്കില്‍ പോലീസിന് കൈമാറുകയാണ് വേണ്ടതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ഒറ്റപ്പെട്ട...
Read moreകോഴിക്കോട് : അഞ്ചു മിനിറ്റിനുള്ളിൽ ദിനോസറുകൾ ഉൾപ്പെടെ 134 ജീവികളെ തിരിച്ചറിഞ്ഞ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടി നാലരവയസ്സുകാരനായ മലയാളി ബാലൻ. ടി.നഗർ പി.എസ്.ബി.ബി. സ്കൂളിൽ എൽ.കെ.ജി. വിദ്യാർഥിയായ പ്രണവ് വല്ലത്തായി ആണ് ഓർമ ശക്തിയിലൂടെ റെക്കോഡ് കരസ്ഥമാക്കിയത്....
Read moreപാലക്കാട് : വേലന്താവളത്ത് 160 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. കോഴിക്കോട് സ്വദേശികളായ നജീബ്, രാമദാസന്‍ എന്നിവരാണ് പിടിയിലായത്. കാറില്‍ കടത്തുകയായിരുന്ന കഞ്ചാവ് എക്സൈസ് സംഘമാണ് പിടികൂടിയത്. ആന്ധ്രയില്‍ നിന്നാണ് കഞ്ചാവ് കേരളത്തിലെത്തിച്ചതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മഹാരാഷ്ട്രാ രജിസ്ട്രേഷനിലുള്ള...
Read moreതിരുവനന്തപുരം : സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി വിഭാഗങ്ങളിൽ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥിനികൾക്ക് ജനസംഖ്യാനുപാതികമായി 2021-22 അദ്ധ്യയന വർഷത്തേക്ക് സി.എച്ച്....
Read moreതിരുവനന്തപുരം : 15 മുതല്‍ 18 വയസുവരെ പ്രായമുള്ള കുട്ടികളുടെ കൊവിഡ് വാക്സിനേഷനായും കരുതല്‍ ഡോസിനായും സംസ്ഥാനം മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടികളുടെ വാക്സിനേഷനായി വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ പ്രത്യേക സംവിധാനങ്ങളൊരുക്കുന്നതാണ്. മുതിര്‍ന്നവരുടേയും കുട്ടികളുടേയും വാക്സിനേഷനുകള്‍...
Read moreകൊല്ലം : കരുനാഗപ്പള്ളി ശ്രായിക്കാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ശ്രായിക്കാട് സ്വദേശികളായ വിപിനും ദിവ്യയും സഞ്ചരിച്ച കാറിനാട് തീപിടിച്ചത്. ഇരുവരും അത്ഭുതകരമായി രക്ഷപെട്ടു. കരുനാഗപ്പള്ളി ഫയര്‍ഫോഴ്സ് യൂണിറ്റെത്തിയാണ് തീ അണച്ചത്. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. ശ്രായിക്കാട് ആവണി ജംഗ്ഷന് സമീപമെത്തിയപ്പോഴാണ് അപകടമുണ്ടായത്....
Read moreനെയ്യാറ്റിന്‍കര: ജ്വല്ലറി ഉടമയും ഭാര്യയും നെയ്യാറ്റിന്‍കരയില്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍. നെയ്യാറ്റിന്‍കര, കോണ്‍വെന്‍റ് റോഡില്‍ ഹരിപ്രിയയില്‍ കേശവന്‍ (53), ഭാര്യ സെല്‍വം(45) മരിച്ചത്. ചെവ്വാഴ്ച രാവിലെ ആറ്മണിയോടെ വീട്ടിലെ കിടപ്പമുറിയി മരിച്ച നിലയില്‍ കണ്ടെത്തിയത്. മകള്‍ ഹരിപ്രിയ രാവിലെ മുറിയിലെത്തി നോക്കുമ്പോള്‍...
Read more