തിരുവനന്തപുരം : സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി വിഭാഗങ്ങളിൽ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥിനികൾക്ക് ജനസംഖ്യാനുപാതികമായി 2021-22 അദ്ധ്യയന വർഷത്തേക്ക് സി.എച്ച്....
Read moreDetailsതിരുവനന്തപുരം : 15 മുതല്‍ 18 വയസുവരെ പ്രായമുള്ള കുട്ടികളുടെ കൊവിഡ് വാക്സിനേഷനായും കരുതല്‍ ഡോസിനായും സംസ്ഥാനം മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടികളുടെ വാക്സിനേഷനായി വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ പ്രത്യേക സംവിധാനങ്ങളൊരുക്കുന്നതാണ്. മുതിര്‍ന്നവരുടേയും കുട്ടികളുടേയും വാക്സിനേഷനുകള്‍...
Read moreDetailsകൊല്ലം : കരുനാഗപ്പള്ളി ശ്രായിക്കാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ശ്രായിക്കാട് സ്വദേശികളായ വിപിനും ദിവ്യയും സഞ്ചരിച്ച കാറിനാട് തീപിടിച്ചത്. ഇരുവരും അത്ഭുതകരമായി രക്ഷപെട്ടു. കരുനാഗപ്പള്ളി ഫയര്‍ഫോഴ്സ് യൂണിറ്റെത്തിയാണ് തീ അണച്ചത്. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. ശ്രായിക്കാട് ആവണി ജംഗ്ഷന് സമീപമെത്തിയപ്പോഴാണ് അപകടമുണ്ടായത്....
Read moreDetailsനെയ്യാറ്റിന്‍കര: ജ്വല്ലറി ഉടമയും ഭാര്യയും നെയ്യാറ്റിന്‍കരയില്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍. നെയ്യാറ്റിന്‍കര, കോണ്‍വെന്‍റ് റോഡില്‍ ഹരിപ്രിയയില്‍ കേശവന്‍ (53), ഭാര്യ സെല്‍വം(45) മരിച്ചത്. ചെവ്വാഴ്ച രാവിലെ ആറ്മണിയോടെ വീട്ടിലെ കിടപ്പമുറിയി മരിച്ച നിലയില്‍ കണ്ടെത്തിയത്. മകള്‍ ഹരിപ്രിയ രാവിലെ മുറിയിലെത്തി നോക്കുമ്പോള്‍...
Read moreDetailsകൊയിലാണ്ടി: മേള വിസ്മയം തീർത്ത് പെൺകുട്ടികൾ ഇരട്ട തായമ്പക അരങ്ങേറി. പ്രസിദ്ധ വാദ്യകലാകാരൻ കാഞ്ഞിലശ്ശേരി വിനോദ് മാരാരുടെ ശിക്ഷണത്തിൽ അഭ്യസനം പൂർത്തിയാക്കിയ അഭിരാമി ഗോകുൽനാഥ്, കാവ്യ താരദാമോദരനുമാണ് ഇരട്ട തായമ്പക അരങ്ങേറിയത്. കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ചായിരുന്നു അരങ്ങേറ്റം. കൊല്ലം ഗുരുദേവ...
Read moreDetailsകൊച്ചി : സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ അതിരൂക്ഷ പരിഹാസവുമായി കെ.മുരളീധരന്‍ എംപി. രാഷ്ട്രപതിക്ക് ബാത്ത്‌റൂമില്‍ പോകാന്‍ ഒരു ബക്കറ്റ് വെള്ളമെത്തിക്കാന്‍ സാധിക്കാത്തവരാണ് കെറെയില്‍ ഇട്ടോടിക്കാന്‍ പോകുന്നതെന്ന് മുരളീധരന്‍ പറഞ്ഞു. കൊച്ചിയില്‍ കോണ്‍ഗ്രസിന്റെ 137-ാം സ്ഥാപകദിനാഘോഷ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ...
Read moreDetailsതിരുവനന്തപുരം : സില്‍വര്‍ലൈനില്‍ ശശി തരൂരിനെ മെരുക്കി കോണ്‍ഗ്രസ്. ശശി തരൂര്‍ യുഡിഎഫ് നിലപാടിനൊപ്പമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. യുഡിഎഫ് നിലപാട് ബോധ്യപ്പെട്ടെന്ന് അറിയിച്ച് തരൂര്‍ കത്ത് നല്‍കിയതായും അദ്ദേഹം പറഞ്ഞു. പദ്ധതിയെക്കുറിച്ച് പഠിച്ചിട്ടില്ലെന്ന് പറഞ്ഞ തരൂരിന് വിശദമായ കുറിപ്പ്...
Read moreDetailsകോഴിക്കോട്: കലക്ടറേറ്റിലേക്ക് വടകരയിലെ വ്യാപാരികള്‍ നടത്തിയ മാർച്ചില്‍ സംഘര്‍ഷം. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ദേശീയപാത വികസനത്തിനായി കുടിയൊഴിക്കപ്പെടുന്ന കച്ചവടർക്കാർക്ക് നഷ്ടപരിഹാരം വൈകുന്നുവെന്നാരോപിച്ചായിരുന്നു സമരം. വ്യാപാരികള്‍ ബാരിക്കേഡ് തള്ളിയിടാന്‍ ശ്രമിച്ചതോടെയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. ഇതിനിടെയാണ് ജലീല്‍ എന്നയാള്‍ക്ക് പരിക്കേറ്റത്. ഉടന്‍ തന്നെ...
Read moreDetailsആലപ്പുഴ : ആലപ്പുഴയില്‍ ബിജെപി നേതാവ് രണ്‍ജീത് ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസില്‍ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. കൃത്യത്തില്‍ നേരിട്ട് പങ്കുള്ളവരാണ് പിടിയിലാതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. പ്രതികളെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തുവരികയാണ്. മൂന്നുപേരെയും സംസ്ഥാനത്തിന്...
Read moreDetailsബേപ്പൂർ: ചാലിയാറിനു മുകളിൽ തുമ്പിയെ പോലെ പറന്നു നടക്കുന്ന ജല സാഹസികത ബേപ്പൂർ വാട്ടർ ഫെസ്റ്റിൽ വേറിട്ട അനുഭവമായി. ഫെസ്റ്റിന്റെ ഭാഗമായി നടന്ന ഫ്ലയിങ് ബോർഡ് പ്രദർശനമാണ് ശ്രദ്ധേയമായത്. വെള്ളത്തെ തൊട്ടും തലോടിയും മുങ്ങാംങ്കുഴിയിട്ടും വായുവിൽ ഉയർന്നു പൊങ്ങിയും സാഹസികർ ബേപ്പൂരിന്റെ...
Read moreDetails