പാലക്കാട് : പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് കൊല്ലപ്പെട്ട കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത അത്തിക്കോട് സ്വദേശിയാണ് പിടിയിലായത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ആറായി. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത മൂന്ന് പേരാണ് കേസില്‍ ഇതുവരെ പിടിയിലായത്....
Read moreDetailsതിരുവനന്തപുരം: പിങ്ക് പോലീസിൻ്റെ പരസ്യവിചാരണ നേരിട്ട സംഭവത്തില്‍ നീതി കിട്ടിയെന്ന് പരാതിക്കാരിയുടെ അച്ഛന്‍ ജയചന്ദ്രൻ. ഹൈക്കോടതി വിധിച്ച നഷ്ടപരിഹാരത്തുകയുടെ ഒരു ഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. ഒരു ഭാഗം ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസത്തിന് നൽകുമെന്നും തോന്നക്കൽ സ്വദേശിയായ ജയചന്ദ്രൻ പറഞ്ഞു....
Read moreDetailsതിരുവനന്തപുരം : വെഞ്ഞാറമൂട് നിന്ന് കാണാതായ മൂന്നു ആണ്‍കുട്ടികളെയും കണ്ടെത്തി. വീട്ടില്‍നിന്ന് നാല് കിലോമീറ്റര്‍ അകലെയുള്ള കാട്ടില്‍ നിന്നാണ് കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ 9 മണി മുതലാണ് 11, 13,14 വയസുള്ള കുട്ടികളെ കാണാതായത്. മൂവരും അടുത്തടുത്ത വീടുകളില്‍ താമസിക്കുന്നവരും ബന്ധുക്കളുമാണ്....
Read moreDetailsഅഞ്ചാലുംമൂട്: വൃശ്ചിക വിളക്കിനോടനുബന്ധിച്ച് ഭക്തിഗാനത്തിന് പകരം സിനിമാഗാനം ഇടാൻ സമ്മതിക്കാതിരുന്ന യുവാവിനെയും ഇയാളെ അക്രമിയിൽനിന്ന് രക്ഷിക്കാൻ ശ്രമിച്ച പിതാവിനെയും കുത്തി പരിക്കേൽപിച്ചയാൾ പിടിയിലായി. പനയം ചോനംചിറ ബാബു ഭവനിൽ ബൈജു (37) ആണ് പിടിയിലായത്. വൃശ്ചികോത്സവത്തിനോടനുബന്ധിച്ച് കഞ്ഞിവീഴ്ത്ത് സദ്യ സ്ഥലത്താണ് ആക്രമണം...
Read moreDetailsകുമളി: റിസോർട്ടിൽ ജോലിക്കുപോയ വീട്ടമ്മയുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് യുവാവ് മാല കവർന്നു. കവർന്നെടുത്ത മാല മുക്കു പണ്ടമായതിനാൽ പരാതിയിെല്ലന്ന് വീട്ടമ്മ പറഞ്ഞതോടെ പോലീസിനും ആശ്വാസം. കുമളി അട്ടപ്പള്ളത്തുനിന്ന് മുരുക്കടിക്ക് പോകുന്ന വഴിയിൽ തിങ്കളാഴ്ച രാവിലെ 8.30 ഓടെയാണ് സംഭവം. വിജനമായ വഴിയിലൂടെ...
Read moreDetailsകൊച്ചി : നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിക്കെതിരെ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഹൈക്കോടതി അവധിക്കാല ബെഞ്ചിന്റേതാണ് നടപടി. പുനര്‍ വിസ്താരത്തിനുള്ള സാക്ഷിപ്പട്ടിക പൂര്‍ണമായും അംഗീകരിക്കാത്തതിന് എതിരെയാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ നടന്‍ ദിലീപ് ഉള്‍പ്പടെയുള്ള എതിര്‍കക്ഷികള്‍ക്ക്...
Read moreDetailsകോഴിക്കോട് : ശശി തരൂർ എംപിക്കെതിരെ വീണ്ടും വിമർശനവുമായി കെ.പി.സി.സി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ശശി തരൂർ പാർട്ടിയെ മറന്ന് തന്റെ അഭിപ്രായം പറയരുതെന്നാണ് മുല്ലപ്പള്ളി അഭിപ്രായപ്പെട്ടത്. രാവും പകലും അധ്വാനിച്ചാണ് പ്രവർത്തകർ അദ്ദേഹത്തെ വിജയിപ്പിച്ചത്. അഖിലേന്ത്യ നേതൃത്വം ഇടപെട്ട്...
Read moreDetailsമലപ്പുറം : ശബരിമലയില്‍ ആചാര ലംഘനത്തിന് കൂട്ട് നിന്നവരില്‍ കാലത്തിന്റെ തിരിച്ചടി കിട്ടാത്തവര്‍ ആരുമില്ലെന്ന് ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള. വിഷയത്തില്‍ ഇടപ്പെട്ട ഡല്‍ഹിയിലെ നിയമ രംഗത്തുള്ള ഉന്നതനായ ഒരാള്‍ പയ്യന്നൂരില്‍ വന്ന് പാപപരിഹാര കര്‍മ്മം നടത്തി. ഉന്നതനായ ഒരു...
Read moreDetailsതിരുവനന്തപുരം : തിരുവനന്തപുരം കണിയാപുരത്ത് മദ്യപിച്ച് അക്രമം നടത്തിയ സംഭവത്തിലെ പ്രതികള്‍ പിടിയില്‍. പായ്ചിറ സ്വദേശികളായ കുറിഞ്ചന്‍ വിഷ്ണു, ശബരി, സായ്പ് നിധിന്‍, അജീഷ്, അനസ് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഞായറാഴ്ച രാത്രി കണിയാപുരം പായ്ചിറയിലാണ് യുവാക്കള്‍ക്ക് നേരെ ആക്രമണമുണ്ടായത്. മദ്യപിച്ചെത്തിയ...
Read moreDetailsകട്ടപ്പന : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കളെ അറസ്റ്റുചെയ്തു. ചിന്നക്കനാൽ സൂര്യനെല്ലി കണ്ണംപള്ളിയിൽ ശ്രീക്കുട്ടൻ(18), സുഹൃത്ത് നെടുങ്കണ്ടം കൽകൂന്തൽ കുഴിയോടിയിൽ രാജേഷ് (19) എന്നിവരെയാണ് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്. പതിനേഴുകാരിയുമായി ശ്രീക്കുട്ടൻ മൊബൈൽ ഫോണിലൂടെയാണ് പരിചയം സ്ഥാപിച്ചത്....
Read moreDetails