17കാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍

17കാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍

കട്ടപ്പന : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കളെ അറസ്റ്റുചെയ്തു. ചിന്നക്കനാൽ സൂര്യനെല്ലി കണ്ണംപള്ളിയിൽ ശ്രീക്കുട്ടൻ(18), സുഹൃത്ത് നെടുങ്കണ്ടം കൽകൂന്തൽ കുഴിയോടിയിൽ രാജേഷ് (19) എന്നിവരെയാണ് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്. പതിനേഴുകാരിയുമായി ശ്രീക്കുട്ടൻ മൊബൈൽ ഫോണിലൂടെയാണ് പരിചയം സ്ഥാപിച്ചത്....

Read more

ജിഫ്രി തങ്ങള്‍ക്ക് വധ ഭീഷണി ; ആഭ്യന്തര വകുപ്പിന്റെ പരാജയമെന്ന് പി.എം.എ സലാം

ജിഫ്രി തങ്ങള്‍ക്ക് വധ ഭീഷണി ; ആഭ്യന്തര വകുപ്പിന്റെ പരാജയമെന്ന് പി.എം.എ സലാം

മലപ്പുറം : സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് വധ ഭീഷണി ഉണ്ടായ സംഭവം ആഭ്യന്തര വകുപ്പിന്റെ പരാജയമെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം. മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം ഗൗരവത്തിലെടുക്കേണ്ടതുണ്ടെന്നും സലാം പറഞ്ഞു....

Read more

പൊലീസുകാരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും ; തീരുമാനം വിമര്‍ശനത്തിന് പിന്നാലെ

ക്രിസ്മസ് – ന്യൂഇയര്‍ ആഘോഷങ്ങള്‍ ; പൊലീസ് സുരക്ഷ കര്‍ശനമാക്കി

തിരുവനന്തപുരം : കിഴക്കമ്പലത്ത് അതിഥി തൊഴിലാളികള്‍ നടത്തിയ അക്രമം തടയുന്നതിനിടെ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സാചെലവ് (Treatment Expense) പൊലീസ് വഹിക്കും. അതിക്രമത്തിന് ഇരയായ പൊലീസ് ഉദ്യോഗസ്ഥര്‍ ചികിത്സയ്ക്കായി ഇതിനകം മുടക്കിയ പണം തിരികെ നല്‍കും. ചികിത്സ തുടരുന്നവര്‍ക്ക് ആവശ്യമായ പണം...

Read more

ഇതര സംസ്ഥാന തൊഴിലാളികളുമായി സഹകരണം ഉറപ്പാക്കണം ; പോലീസിന് നിര്‍ദേശം നല്‍കി എഡിജിപി

ഇതര സംസ്ഥാന തൊഴിലാളികളുമായി സഹകരണം ഉറപ്പാക്കണം ;  പോലീസിന് നിര്‍ദേശം നല്‍കി എഡിജിപി

കൊച്ചി : കിഴക്കമ്പലത്തെ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളുമായി പോലീസ് മികച്ച സഹകരണം ഉറപ്പാക്കണമെന്ന് സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപി. ഡിവൈഎസ്പിമാരും എസ്എച്ച്ഒമാരും തൊഴിലാളി ക്യാമ്പുകള്‍ സ്ഥിരമായി സന്ദര്‍ശിക്കണം. ഹിന്ദിയും ബംഗാളിയും അറിയുന്ന ഉദ്യോഗസ്ഥരെ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സ്റ്റേഷനുകളില്‍...

Read more

യുവാവ് ട്രെയിനിൽ നിന്ന് വീണു മരിച്ചു

യുവാവ് ട്രെയിനിൽ നിന്ന് വീണു മരിച്ചു

കാഞ്ഞങ്ങാട്: മുംബൈയിലേക്ക് പുറപ്പെട്ട യുവാവ് ട്രെയിനിൽ നിന്ന് വീണു മരിച്ചു. തായന്നൂർ ചെരളത്തെ സി.വി. ഗനീഷ് (30) ആണ് തിങ്കളാഴ്ച രാവിലെ മംഗളൂരുവിൽ പാളത്തിൽ വീണു മരിച്ചത്. നേരത്തെ മുംബൈയിൽ വെൽഡിങ് ജോലിചെയ്യുകയായിരുന്ന ഗനീഷ് കോവിഡിനെ തുടർന്ന് നാട്ടിൽ എത്തിയതായിരുന്നു. തിരിച്ച്...

Read more

സിൽവർ ലൈനിൽ ശശി തരൂർ യു ഡിഎഫ് നിലപാടിനൊപ്പം ; പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

സിൽവർ ലൈനിൽ ശശി തരൂർ യു ഡിഎഫ് നിലപാടിനൊപ്പം  ;  പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

തിരുവനന്തപുരം : സിൽവർ ലൈൻ പദ്ധതിയിലടക്കം ഇടതു സർക്കാരിനെ പിന്തുണച്ച് പ്രസ്താവന ഇറക്കി വിവാദത്തിലായ കോൺ​ഗ്രസ് എം പി ശശി തരൂരിനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിൽവർ ലൈനിൽ ശശി തരൂർ യു ഡിഎഫ് നിലപാടിനൊപ്പമാണെന്ന് സതീശൻ...

Read more

രാത്രി കല്ല് കടത്തുന്നത് ചോദ്യം ചെയ്ത യുവാവിനെ ആക്രമിച്ചയാൾ അറസ്റ്റിൽ

രാത്രി കല്ല് കടത്തുന്നത് ചോദ്യം ചെയ്ത യുവാവിനെ ആക്രമിച്ചയാൾ അറസ്റ്റിൽ

കണ്ഠപുരം: പണയിൽ നിന്ന് സന്ധ്യക്കു ശേഷം ചെങ്കൽ കയറ്റിപ്പോകുന്നത് ചോദ്യം ചെയ്ത യുവാവിനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ശ്രീകണ്ഠപുരം വയക്കരയിലെ മഞ്ചക്കണ്ടി രൂപേഷിനെ (34) ആക്രമിച്ച കേസിലാണ് വയക്കരയിലെ ലോറി ഡ്രൈവർ പാമ്പൂർ വീട്ടിൽ എം.പി. അരുൺ കുമാറിനെ (35)...

Read more

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ഡിജിപി ; തൊഴിലാളി ക്യാമ്പുകളില്‍ ഇടപെടല്‍ സജീവമാക്കുന്നു

ഇരുഭാഗത്തെയും ക്രിമിനല്‍ പട്ടിക തയാറാക്കും ; അഡ്മിന്‍മാരെയും കേസില്‍ പ്രതിയാക്കും

തിരുവനന്തപുരം : കിഴക്കമ്പലത്ത് അതിഥി തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച പശ്ചാത്തലത്തില്‍ ഡിജിപി അനില്‍ കാന്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍ പൊലീസ് ഇടപെടുകള്‍ സജീവമാക്കുന്നത് ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചത്. ഇതരസംസ്ഥാന തൊഴിലാളികളുമായുള്ള ബന്ധം കൂടുതല്‍...

Read more

ബാറ്ററി മോഷണം : രണ്ട് ആക്രി കച്ചവടക്കാർ കൂടി അറസ്റ്റിൽ

ബാറ്ററി മോഷണം :  രണ്ട് ആക്രി കച്ചവടക്കാർ കൂടി അറസ്റ്റിൽ

തളിപ്പറമ്പ്: ബാറ്ററി മോഷണക്കേസിൽ രണ്ട് ആക്രി കച്ചവടക്കാരെ അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് മന്നയിലെ എ. റഷീദ്, കണ്ണൂർ സൗത്ത് ബസാറിലെ മുരുകൻ എന്ന ബാലസുബ്രഹ്മണ്യൻ എന്നിവരെയാണ് തളിപ്പറമ്പ് എസ്.ഐ പി.സി. സഞ്ജയ്കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഡിസംബർ 10ന് മാങ്ങാട്ടുപറമ്പ് എൻജിനീയറിങ്...

Read more

ദത്ത് വിവാദം : അന്വേഷണ റിപ്പോർട്ട് പരസ്യപ്പെടുത്തില്ലെന്ന് ശിശുവികസന വകുപ്പ്

ദത്ത് വിവാദം :  അന്വേഷണ റിപ്പോർട്ട് പരസ്യപ്പെടുത്തില്ലെന്ന് ശിശുവികസന വകുപ്പ്

തിരുവനന്തപുരം: പേരൂർക്കടയിൽ അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ കേസിൽ വകുപ്പുതല അന്വേഷണ റിപ്പോർട്ട് പരസ്യപ്പെടുത്തില്ലെന്ന് ശിശുവികസന വകുപ്പ്. അനുപമയുടെ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനാണ് വകുപ്പ് മറുപടി നൽകിയിരിക്കുന്നത്. റിപ്പോർട്ട് പുറത്തുവിടുന്നത് ബാലനീതി നിയമത്തിനെതിരാണെന്നാണ് വനിതാ ശിശുവികസന വകുപ്പിന്‍റെ വിശദീകരണം. റിപ്പോര്‍ട്ട് സര്‍ക്കാര്‍...

Read more
Page 4956 of 5015 1 4,955 4,956 4,957 5,015

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.