തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2514 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 458, എറണാകുളം 369, കോഴിക്കോട് 305, കോട്ടയം 258, തൃശൂര്‍ 192, കണ്ണൂര്‍ 166, കൊല്ലം 145, പത്തനംതിട്ട 135, ആലപ്പുഴ 117, മലപ്പുറം 111, വയനാട് 78, പാലക്കാട്...
Read moreതിരുവനന്തപുരം: കേരളത്തിൽ എസ്.ഡി.പി.ഐയും ആർ.എസ്.എസും മത്സരിച്ച് ആക്രമണം നടത്തുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കലാപം സൃഷ്ടിക്കാൻ ആസുത്രിതമായ ശ്രമങ്ങൾ നടക്കുന്നു. ആലപ്പുഴയിലെ കൊലപാതകങ്ങളിൽ പോലീസിന് വീഴ്ചയില്ല. കൊലപാതകത്തിൽ വത്സൻ തില്ലങ്കേരിക്ക് പങ്കുണ്ടെന്ന ആരോപണം പോലീസ് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു....
Read moreതിരുവനന്തപുരം: സാമൂഹികവിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ നവമാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് 30 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റിലായി. കഴിഞ്ഞ അഞ്ച് ദിവസത്തെ കണക്കാണിത്. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്...
Read moreനെയ്യാറ്റിൻകര : ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ അമ്പത്തിയാറുകാരന് 10 വർഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ 3 മാസം കൂടി വെറും തടവ് അനുഭവിക്കണം. മണ്ണൂർക്കര നെല്ലിക്കുന്ന് കോളനി അനിത ഭവനിൽ സോമനെ...
Read moreമലപ്പുറം: വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിലുള്ള ' പൊൻവാക്ക് ' പദ്ധതി പ്രകാരം മലപ്പുറം ജില്ലയിൽ രണ്ട് മാസത്തിനിടെ തടഞ്ഞത് 11 ശൈശവ വിവാഹങ്ങൾ. ശൈശവ വിവാഹം സംബന്ധിച്ച വിവരം നൽകുന്നയാൾക്ക് 2500 രൂപ പാരിതോഷികം നൽകും. പൊതുജന പങ്കാളിത്തത്തോടെ...
Read moreതിരുവനന്തപുരം: സി.ഐ.എസ്.എഫ് കോൺസ്റ്റബിൾ ട്രെയിനിൽ നിന്നും വീണു മരിച്ചു. എറണാകുളം ചെറായി മുനമ്പം ചക്കന്തറ വീട്ടിൽ അജേഷ് (36) ആണ് മരിച്ചത്. തുമ്പ വി.എസ്.എസ്.സി സുരക്ഷാ ജീവനക്കാരനായിരുന്നു അജേഷ്. ഇന്നു പുലർച്ചെ 6.30ന് കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിലായിരുന്നു അപകടം. മാതാപിതാക്കളെ യാത്രയാക്കാൻ...
Read moreതിരുവനന്തപുരം : കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ക്ക് ആശ്വാസമേകുന്ന നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. പെന്‍ഷന്‍ വിതരണത്തിന് ധനസഹായം അനുവദിച്ചതായി ധനംവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. പെന്‍ഷന്‍ നല്‍കാന്‍ 146 കോടി അനുവദിച്ച് ധനവകുപ്പ് അനുവദിച്ചത്. സഹകരണ ബാങ്കുകളില്‍ നിന്ന് കടമെടുത്താണ് സഹായം...
Read moreമണ്ണഞ്ചേരി: ആലപ്പുഴയിൽ ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് ബൈക്കുകളും വാളും പോലീസ് കണ്ടെത്തി. മണ്ണഞ്ചേരി അമ്പനാകുളങ്ങര മച്ചിനാട് ആളൊഴിഞ്ഞ പുരയിടത്തിൽ വച്ചിരുന്ന ബൈക്കുകളണ് കണ്ടെത്തിയത്. കന്നിട്ടപറമ്പ് പാലത്തിന് സമീപത്തെ തോട്ടിൽ നിന്നാണ് വാൾ കണ്ടെടുത്തത്....
Read moreതിരുവനന്തപുരം : സംസ്ഥാനത്ത് 5 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം വിമാനത്താവളത്തിലെത്തിയ 4 പേര്‍ക്കും കോഴിക്കോട് സ്വദേശിയായ ഒരാള്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. യുകെയില്‍ നിന്നുമെത്തിയ രണ്ടു പേര്‍ക്കും (28, 24) അല്‍ബാനിയയില്‍...
Read moreതൊട്ടിൽപ്പാലം : പക്രംതളം ചുരത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ടെമ്പോ ട്രാവലറിന് തീപിടിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. കുറ്റ്യാടി ഭാഗത്തുനിന്ന് വയനാട്ടിലേക്ക് പോവുകയായിരുന്ന ടെമ്പോ ട്രാവലറിനാണ് ആറാം വളവിൽ വെച്ച് തീപിടിച്ചത്. കൂരാച്ചുണ്ട് നിന്ന് വെളളമുണ്ടയ്ക്ക് പോവുകയായിരുന്ന ട്രാവലറിനാണ് തീ പിടിച്ചത്. 24 ആളുകൾ...
Read more