ജെ.സി.ഡാനിയേല്‍ പുരസ്‌കാര സമര്‍പ്പണ ചടങ്ങ് മാറ്റിവച്ചു

ജെ.സി.ഡാനിയേല്‍ പുരസ്‌കാര സമര്‍പ്പണ ചടങ്ങ് മാറ്റിവച്ചു

തിരുവനന്തപുരം : ഇന്ന് വൈകിട്ട് 6ന് തിരുവനന്തപുരം സര്‍വകലാശാല സെനറ്റ് ഹാളില്‍ നടത്താനിരുന്ന ജെ.സി.ഡാനിയേല്‍ പുരസ്‌കാരത്തിന്റെയും ടെലിവിഷന്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡിന്റെയും പുരസ്‌കാര സമര്‍പ്പണ ചടങ്ങ് മാറ്റിവച്ചു. പുരസ്‌കാരം നല്‍കേണ്ട മുഖ്യമന്ത്രി പിണറായി വിജയനും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി...

Read more

കേരള ബാർ കൗൺസിൽ അഴിമതി ; സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ് , ഒരുമാസത്തിനകം കേസ് കൈമാറണം

കേരള ബാർ കൗൺസിൽ അഴിമതി ;  സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ് ,  ഒരുമാസത്തിനകം കേസ് കൈമാറണം

കൊച്ചി : കേരള ബാർ കൗൺസിൽ അഴിമതിയില്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. തലശ്ശേരി ബാർ കൗൺസിൽ പ്രസിഡന്‍റ് സി ജി അരുണിന്‍റെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. അഡ്വക്കേറ്റ് വെൽഫെയർ ഫണ്ടിൽ ഏഴുകോടി രൂപയുടെ ക്രമക്കേട് ഉണ്ടെന്നായിരുന്നു ഹർജി. വ്യാജ അഡ്വക്കേറ്റ്...

Read more

ആലപ്പുഴ ഇരട്ടക്കൊലപാതകം ; പ്രതികൾ സംസ്ഥാനം വിട്ടു , അന്വേഷണം കേരളത്തിന്‌ പുറത്തേക്ക്

ആലപ്പുഴ ഇരട്ടക്കൊലപാതകം ;  പ്രതികൾ സംസ്ഥാനം വിട്ടു , അന്വേഷണം കേരളത്തിന്‌ പുറത്തേക്ക്

ആലപ്പുഴ: ആലപ്പുഴ രൺജീത് വധക്കേസിലെ പ്രതികൾ കേരളം വിട്ടെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നൽകുന്ന എഡിജിപി വിജയ് സാഖറെ. പ്രതികൾക്ക് പുറത്തുനിന്നു സഹായം ലഭിച്ചുവെന്നും പ്രതികൾ മൊബൈൽ ഒഴിവാക്കി സഞ്ചരിക്കുന്നത് അന്വേഷണത്തിന് വെല്ലുവിളിയാണെന്നും വിജയ് സാഖറെ പറഞ്ഞു. പോലീസ് പ്രതികളുടെ...

Read more

പി.ടി തോമസിന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു ; അന്ത്യാഞ്ജലിയര്‍പ്പിച്ച് ആയിരങ്ങള്‍

പി.ടി തോമസിന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു ; അന്ത്യാഞ്ജലിയര്‍പ്പിച്ച് ആയിരങ്ങള്‍

കൊച്ചി : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അന്തരിച്ച പി.ടി തോമസിന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര പാലാരിവട്ടത്തെ വസതിയിലെത്തി. അന്തിമോപചാരം അര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചിയിലെത്തും. തൃക്കാക്കര കമ്മ്യൂണിറ്റി ഹാളില്‍ 5 മണിയോടെ മുഖ്യമന്ത്രി അന്തിമോപചാരം അര്‍പ്പിക്കും. പി.ടിയുടെ...

Read more

ബിസിനസി‍ന്‍റെ പേരിൽ കബളിപ്പിക്കൽ ; പ്രതി റിമാൻഡിൽ

ബിസിനസി‍ന്‍റെ പേരിൽ കബളിപ്പിക്കൽ ; പ്രതി റിമാൻഡിൽ

ചങ്ങരംകുളം: ബിസിനസ്സിനായി പണം വാങ്ങി കബളിച്ചതിന്റെ പേരിൽ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്ത എരമംഗലം മാണി കളത്തേൽ വീട്ടിൽ അബ്ദുൽ റഷീദിനെ (52) റിമാൻഡ് ചെയ്തു. ചങ്ങരംകുളത്തും മറ്റു സ്ഥലങ്ങളിലുമായി പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിന്റെ പേരിൽ പണം വാങ്ങി കബളിപ്പിച്ച പേരിൽ...

Read more

പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം ; പ്രതികളെ സഹായിച്ചവരെ കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടിസ്

പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം ; പ്രതികളെ സഹായിച്ചവരെ കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടിസ്

പാലക്കാട് : ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തില്‍ ലുക്ക് ഔട്ട് നോട്ടിസ് ഇറക്കും. പ്രതികളെ സഹായിച്ചവരെ കണ്ടെത്താനാണ് ലുക്ക് ഔട്ട് നോട്ടിസിറക്കുന്നത്. ഒളിവിലുള്ള പ്രതികള്‍ക്ക് എസ് ഡി പി ഐ, പി എഫ് ഐ സംഘടനാ തലത്തില്‍ സഹായം...

Read more

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 37കാരന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 37കാരന്‍ അറസ്റ്റില്‍

കടയ്ക്കാവൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 37-കാരൻ അറസ്റ്റിൽ. കവലയൂർ കൊടിതൂക്കിക്കുന്ന് വലിയവിളവീട്ടിൽ സന്ദീപാണ് പിടിയിലായത്. പെൺകുട്ടിയുടെ മൊബൈൽ ഫോൺ നമ്പർ കരസ്ഥമാക്കി പരിചയപ്പെട്ട് ഭീഷണിപ്പെടുത്തിയാണ് പീഡനത്തിനിരയാക്കിയതെന്ന് പോലീസ് പറഞ്ഞു. കടയ്ക്കാവൂർ ഇൻസ്പെക്ടർ വി.അജേഷിന്റെ നേതൃത്വത്തിൽ പിടികൂടിയ സന്ദീപിനെ കോടതി...

Read more

കണ്ണൂരില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്ന സംഭവം ; രണ്ടു വര്‍ഷം മുമ്പെടുത്ത തീരുമാനമെന്ന് പ്രതിയുടെ മൊഴി

കണ്ണൂരില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്ന സംഭവം ;  രണ്ടു വര്‍ഷം മുമ്പെടുത്ത തീരുമാനമെന്ന് പ്രതിയുടെ മൊഴി

കണ്ണൂർ : വീട്ടിനുള്ളിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. പാനൂർ നഗരസഭയിലെ പുല്ലൂക്കര വിഷ്ണുവിലാസം യു.പി. സ്കൂളിന് സമീപം പടിക്കൽ കൂലോത്ത് രതി (51) യാണ് കഴുത്തിന് വെട്ടേറ്റ് മരിച്ചത്. ബുധനാഴ്ച രാവിലെ 11-ഓടെയാണ് സംഭവം. ഇവർ മാത്രം വീട്ടിലുണ്ടായിരുന്നപ്പോൾ ഭർത്താവ് മോഹനൻ...

Read more

ടിപ്പർ ലോറിയിൽ കാറിടിച്ച് മൂന്നു പേർക്ക് പരിക്കേറ്റു

ടിപ്പർ ലോറിയിൽ കാറിടിച്ച് മൂന്നു പേർക്ക് പരിക്കേറ്റു

തിരുവല്ല: എംസി റോഡിലെ പെരുംതുരുത്തിയിൽ ടിപ്പർ ലോറിയിൽ കാറിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പെരുംതുരുത്തി പെട്രോൾ പമ്പിന് സമീപം ബുധനാഴ്ച രാത്രി പത്തേകാലോടെ ആയിരുന്നു അപകടം. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരായ ഡോ. ജോ, ഡോ. ജോഷി, ഡോ. റെനീഷ്...

Read more

ബസിൽ വിദ്യാർഥിനിയെ ശല്യപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

ബസിൽ വിദ്യാർഥിനിയെ ശല്യപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

കുറ്റിപ്പുറം: വിദ്യാർഥിനിയോട് അപമാര്യദയായി പെരുമാറിയ യുവാവിനെ കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. തവനൂർ മറവഞ്ചേരി സ്വദേശി കളരിക്കൽ വീട്ടിൽ വിമൽ എസ്. പണിക്കരാണ് (31) പിടിയിലായത്. പൊന്നാനിയിൽ നിന്ന് കുറ്റിപ്പുറത്തേക്ക് പോകുന്ന ബസിലായിരുന്നു സംഭവം. തവനൂർ അയങ്കലത്ത് വെച്ച് വിദ്യാർഥിനിയും മറ്റൊരു...

Read more
Page 4977 of 5015 1 4,976 4,977 4,978 5,015

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.