എസ്ഡിപിഐ പിന്തുണ ; ഈരാറ്റുപേട്ട സിപിഎമ്മിൽ നടപടി , ലോക്കൽ സെക്രട്ടറിയെയും ഏരിയ കമ്മിറ്റി അംഗത്തെയും തരംതാഴ്ത്തി

എസ്ഡിപിഐ പിന്തുണ ;  ഈരാറ്റുപേട്ട സിപിഎമ്മിൽ നടപടി , ലോക്കൽ സെക്രട്ടറിയെയും ഏരിയ കമ്മിറ്റി അംഗത്തെയും തരംതാഴ്ത്തി

കോട്ടയം: അവിശ്വാസ പ്രമേയത്തില്‍ എസ്ഡിപിഐ പിന്തുണച്ച സ്വീകരിച്ച സംഭവത്തില്‍ ഈരാറ്റുപേട്ടയില്‍ സിപിഎമ്മില്‍ നടപടി. ലോക്കൽ സെക്രട്ടറി കെ എം ബഷീറിനെയും ഏരിയ കമ്മിറ്റി അംഗം എംഎച്ച് ഷനീറിനേയും തരംതാഴ്ത്തി. എസ്ഡിപിഐ പിന്തുണയില്ലാതെ വിജയിക്കില്ലെന്ന് വ്യക്തമായിട്ടും അവിശ്വാസവുമായി മുന്നോട്ട് പോയത് പാർട്ടിക്ക് അവമതിപ്പായി...

Read more

പാരമ്പര്യേതര ഊർജ്ജ മേഖലയിൽ തൊഴിലവസരങ്ങൾ വർധിപ്പിക്കും : മന്ത്രി കെ. കൃഷ്ണൻകുട്ടി

പാരമ്പര്യേതര ഊർജ്ജ മേഖലയിൽ തൊഴിലവസരങ്ങൾ വർധിപ്പിക്കും  :  മന്ത്രി കെ. കൃഷ്ണൻകുട്ടി

തിരുവനന്തപുരം : ഊർജമിത്ര കേന്ദ്രങ്ങൾക്കുള്ള ധനസഹായ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചു. 109 കേന്ദ്രങ്ങൾക്ക് സഹായമായി  ഒരു കോടി  ഇരുപത്തി എട്ട് ലക്ഷം രൂപയാണ് വിതരണം ചെയ്തത്. സംസ്ഥാനത്ത് ഊർജ്ജ ഉൽപാദനം വർദ്ധിപ്പിക്കുന്നതിന് പാരമ്പര്യേതര...

Read more

ചാറ്റിങിനെ ചൊല്ലി തർക്കം : കണ്ണൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു

ചാറ്റിങിനെ ചൊല്ലി തർക്കം : കണ്ണൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു

കണ്ണൂർ: കണ്ണൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു. മാട്ടൂൽ സൗത്ത് കടപ്പുറത്ത് വീട്ടിലെ കെ ഹിഷാം (28) ആണ് മരിച്ചത്. മൊബൈൽ ചാറ്റിങ്ങുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സാജിദ് എന്നയാളാണ് ഹാഷിമിനെയും രണ്ട് സുഹൃത്തുക്കളെയും ആക്രമിച്ചത്. പരിക്കേറ്റ ഒരാളെ ആശുപത്രിയിലേക്ക് മാറ്റി....

Read more

സംരംഭകരെ സഹായിക്കാൻ സർക്കാരിന്റെ സഹായഹസ്തം എന്നുമുണ്ടാകും : മന്ത്രി കെ.എൻ. ബാലഗോപാൽ

സംരംഭകരെ സഹായിക്കാൻ സർക്കാരിന്റെ സഹായഹസ്തം എന്നുമുണ്ടാകും  :  മന്ത്രി കെ.എൻ. ബാലഗോപാൽ

തിരുവനന്തപുരം : പുതിയ ആശയങ്ങളുമായി വരുന്ന സംരംഭകരെ  സഹായിക്കാനായി  സംസ്ഥാന സർക്കാരിന്റെ സഹായഹസ്തങ്ങൾ എന്നുമുണ്ടാകുമെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സാധാരണക്കാർക്കു തൊഴിലും വരുമാനവും സൃഷ്ടിക്കുക എന്ന പരമപ്രധാന ദൗത്യം നിർവഹിക്കാൻ പുതുസംരംഭങ്ങൾ കൂടുതലായി ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന...

Read more

2 ദിവസത്തെ സന്ദർശനത്തിന് രാഷ്ട്രപതി ഇന്ന് തിരുവനന്തപുരത്ത് ; നഗരത്തിൽ ഗതാഗത നിയന്ത്രണം

2 ദിവസത്തെ സന്ദർശനത്തിന് രാഷ്ട്രപതി ഇന്ന് തിരുവനന്തപുരത്ത് ; നഗരത്തിൽ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: രണ്ട് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് തിരുവനന്തപുരത്ത് എത്തും. പൂജപ്പുരയിലെ പി എൻ പണിക്കരുടെ വെങ്കല പ്രതിമ രാഷ്ട്രപതി അനാവരണം ചെയ്യും. കൊച്ചിയിൽ നിന്ന് രാവിലെ 11.05 ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതി 11.30 ന് പ്രതിമ...

Read more

വിവാഹവാഗ്ദാനം നല്‍കി പത്താംക്ലാസുകാരിയെ പീഡിപ്പിച്ചു ; പ്രതിക്ക് 25 വര്‍ഷം കഠിനതടവും പിഴയും

വിവാഹവാഗ്ദാനം നല്‍കി പത്താംക്ലാസുകാരിയെ പീഡിപ്പിച്ചു ; പ്രതിക്ക് 25 വര്‍ഷം കഠിനതടവും പിഴയും

തിരുവനന്തപുരം : വിവാഹവാഗ്ദാനം നൽകി പത്താംക്ലാസുകാരി പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 25 വർഷം കഠിനതടവ്. 50,000 രൂപ പിഴയും വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ പ്രതി ഒരുവർഷം അധിക തടവ് അനുഭവിക്കണം. കുട്ടികൾക്കെതിരായ കേസുകൾ വിചാരണ ചെയ്യുന്ന പ്രത്യേക അതിവേഗ കോടതി...

Read more

കൊല്ലാൻ ശ്രമിച്ചു , പരാതിയില്‍ നടപടിയില്ല ; പോലീസ് സ്റ്റേഷനു മുന്നില്‍ യുവതിയുടെ ആത്മഹത്യാശ്രമം

കൊല്ലാൻ ശ്രമിച്ചു ,  പരാതിയില്‍ നടപടിയില്ല ; പോലീസ് സ്റ്റേഷനു മുന്നില്‍ യുവതിയുടെ ആത്മഹത്യാശ്രമം

പരവൂർ : ഭർത്താവും ബന്ധുക്കളും കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ നടപടിയുണ്ടാകാത്തതിനെ തുടർന്ന് പരവൂർ പോലീസ് സ്റ്റേഷനുമുന്നിൽ കൈഞരമ്പു മുറിച്ച് യുവതിയുടെ ആത്മഹത്യാശ്രമം. കല്ലുംകുന്ന് ചരുവിളവീട്ടിൽ ഷാജഹാന്റെ മകൾ ഷംന(22)യാണ് ആത്മഹത്യക്കു ശ്രമിച്ചത്. ബുധനാഴ്ച 11 മണിയോടെയാണ് സംഭവം. പ്രതികളെ അറസ്റ്റ് ചെയ്യാത്തതിനെച്ചൊല്ലി...

Read more

കാട്ടിൽ മറഞ്ഞോ കടുവ? ; കുറുക്കൻമൂലയിൽ തെരച്ചിൽ ; കൂടുതൽ ക്യാമറകൾ സ്ഥാപിക്കും

കാട്ടിൽ മറഞ്ഞോ കടുവ? ; കുറുക്കൻമൂലയിൽ തെരച്ചിൽ ; കൂടുതൽ ക്യാമറകൾ സ്ഥാപിക്കും

വയനാട് : വയനാട് കുറുക്കൻമൂലയിൽ കാട്ടിലിറങ്ങിയ കടുവയ്ക്കായി ഇന്നും തെരച്ചിൽ തുടരും. വനത്തിനോട് ചേർന്നുള്ള മേഖലകളിൽ അടിക്കാട് വെട്ടിത്തളിച്ച് പരിശോധന നടത്തും. വനത്തിനുള്ളിൽ കൂടുതൽ ക്യാമറകൾ സ്ഥാപിക്കും. കടുവ ജനവാസ മേഖലയിൽ ഇറങ്ങിയിട്ട് 25 ദിവസം പിന്നിട്ടിരിക്കുകയാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കുറുക്കൻമൂലയിലും...

Read more

സംസ്ഥാനത്ത് ഇന്ന് 3205 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2230 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3205 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 645, എറണാകുളം 575, കോഴിക്കോട് 313, കോട്ടയം 253, കൊല്ലം 224, തൃശൂര്‍ 194, പത്തനംതിട്ട 186, മലപ്പുറം 181, കണ്ണൂര്‍ 157, ആലപ്പുഴ 136, ഇടുക്കി 120, വയനാട്...

Read more

സ്വത്ത് എഴുതികൊടുക്കാത്തതിന് മകൻ പിതാവിനെ ക്രൂരമായി മർദിച്ചു

സ്വത്ത് എഴുതികൊടുക്കാത്തതിന് മകൻ പിതാവിനെ ക്രൂരമായി മർദിച്ചു

അഞ്ചൽ: സ്വത്ത് എഴുതികൊടുക്കാത്തതിന് മകൻ വയോധികനായ പിതാവിനെ ക്രൂരമായി മർദിച്ചു. ഇടമുളയ്ക്കൽ ചെമ്പകരാമനല്ലൂർ കാഞ്ഞിരംവിള മേലതിൽ വീട്ടിൽ ഫിലിപ്പി (70) നാണ് മർദനമേറ്റത്. ഇദ്ദേഹം അഞ്ചൽ ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. ഫിലിപ്പിന്‍റെയും ഭാര്യയുടെയും പേരിലുള്ള എട്ട്...

Read more
Page 4978 of 5015 1 4,977 4,978 4,979 5,015

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.