കോട്ടയം : മണിപ്പുഴയിൽ കൈത്തോട്ടിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മണിപ്പുഴ ഈരയിൽക്കടവ് ബൈപാസ് റോഡിലെ കലുങ്കിന് സമീപത്തെ തോട്ടിൽ മൃതദേഹം കണ്ടെത്തിയത്. അരയറ്റം വെള്ളമുള്ള തോട്ടിൽ തല മാത്രം പുറത്തുകാണുന്ന നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. മണിപ്പുഴ...
Read moreതിരുവനന്തപുരം: കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരത്ത് തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പ്രമുഖ മൾട്ടി നാഷണൽ കമ്പനിയായ ടാറ്റാ കൺസൾട്ടൻസി സർവീസുമായി (ടി.സി.എസ്) ചേർന്ന് പട്ടികജാതി/ വർഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്കു വേണ്ടി 100 മണിക്കൂർ ദൈർഘ്യമുള്ള ഓൺലൈൻ...
Read moreചാത്തന്നൂർ : പതിനാറുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച് നഗ്നദൃശ്യങ്ങൾപകർത്തി പണവും സ്വർണവും തട്ടിയെടുത്തയാളെ പാരിപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. കല്ലുവാതുക്കൽ നടയ്ക്കൽ കുഴിവേലി കിഴക്കുംകര കവിതവിലാസത്തിൽ മനു(ബാലു-18)വാണ് പിടിയിലായത്. ഇയാൾ സാമൂഹികമാധ്യത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുമായി അടുപ്പം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് വിവാഹവാഗ്ദാനം നൽകി പെൺകുട്ടിയെ...
Read moreകണ്ണൂർ : സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകള്‍ പാര്‍ട്ടി സംവിധാനം പൊലെയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജില്ലാ പോലീസ് മേധാവിമാരെ നിയന്ത്രിക്കുന്നത് സിപിഐഎം ജില്ലാക്കമ്മറ്റികളാണ്. കേരളം പഴയ സെല്‍ഭരണത്തിലേക്ക് തിരിച്ചുപോയെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു. കെ റെയിൽ പദ്ധതി അനാവശ്യമാണെന്നും സ്ഥലമേറ്റെടുക്കൽ...
Read moreതിരുവനന്തപുരം: തൃശ്ശൂര്‍ - കുറ്റിപ്പുറം സംസ്ഥാന പാതയിലെ എടപ്പാള്‍ മേല്‍പാലം ജനുവരി 8ന് ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ജനങ്ങളുടെ ഏറെക്കാലത്തെ സ്വപ്നമാണ് സഫലമാകുന്നത്. മേയ് 20 ന് സത്യപ്രതിജ്ഞ ചെയ്ത ശേഷം നിരവധി തവണ മേല്‍പ്പാലം സന്ദര്‍ശിക്കുകയും നിര്‍മാണ...
Read moreബാലുശ്ശേരി: കോഴിക്കോട് ബാലുശ്ശേരിയിൽ യുവതി പാറക്കുളത്തിൽ ചാടി മരിച്ചു. നന്മണ്ട പലരാട് പാറക്കുഴിയിൽ മീത്തൽ ശിശിര (23) ആണ് മരിച്ചത്. യുവതിയെ ചൊവ്വാഴ്‌ച പുലർച്ചെ രണ്ട് മണിയോടെ കാണാതായതായി ഭർത്താവിന്റെ ബാലുശ്ശേരി പോലീസിൽ പരാതി നൽകിയിരുന്നു. നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല....
Read moreതിരുവനന്തപുരം : മദ്യലഹരിയിൽ വീട്ടിലെ കണ്ണാടിമേശ തകർത്ത മകനെ മദ്യലഹരിയിലായിരുന്ന പിതാവ് പൊട്ടിയ കണ്ണാടി കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു. തിങ്കളാഴ്ച ഒൻപതരയോടെയാണ് സംഭവം. ചെമ്പഴന്തി ഇടത്തറ പറയ്ക്കോട് രോഹിണിയിൽ വാടകയ്ക്ക് താമസിക്കുന്ന ഹബീബ് ആണ് മകനായ ഹർഷാദിനെ കുത്തിപ്പരിക്കേൽപ്പിച്ചത്. ഹർഷാദ് മദ്യലഹരിയിൽ വീട്ടിലെത്തി...
Read moreതൊടുപുഴ: മലങ്കര ഡാമിലേക്കുള്ള വൈദ്യുത കണക്ഷൻ കെഎസ്ഇബി വിച്ഛേദിച്ചു. ബില്ലിനത്തിൽ 27 ലക്ഷത്തിന്റെ കുടിശിക വന്നതോടെയാണ് നടപടി. എന്നാൽ കെഎസ്ഇബിക്ക് സ്ഥലം വിട്ടുകൊടുത്ത വകയിൽ കിട്ടാനുള്ള പാട്ടത്തിൽ നിന്ന് വൈദ്യുതി തുക കുറയ്ക്കണമെന്ന് കരാറുണ്ടെന്നാണ് ജലസേചനവകുപ്പ് പറയുന്നത്. സ്ഥലം വിട്ടുകൊടുത്ത വകയിൽ...
Read moreആലപ്പുഴ: ആലപ്പുഴയിലെ കൊലപാതകങ്ങളിൽ പോലീസിന് വീഴ്ചപറ്റിയിട്ടില്ലെന് മന്ത്രി സജി ചെറിയാൻ. കൊലപാതകം നടത്തിയവരെയും ഗൂഢാലോചന നടത്തിയവരെയും കണ്ടെത്തും. സമാധാനയോഗത്തിൽ എല്ലാവരും സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ആലപ്പുഴ കൊലപാതകങ്ങളിൽ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന് എ.ഡി.ജി.പി വിജയ് സാഖറെ പറഞ്ഞു. സമൂഹ മാധ്യമങ്ങളിലെ പ്രകോപനപരമായ...
Read moreതിരുവനന്തപുരം : സംസ്ഥാനത്തെ സമ്പൂര്‍ണ വാക്‌സിനേഷന്‍ 75 ശതമാനം കഴിഞ്ഞതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വാക്‌സിനേടുക്കേണ്ട ജനസംഖ്യയുടെ 97.38 ശതമാനം പേര്‍ക്ക് (2,60,09,703) ആദ്യ ഡോസ് വാക്‌സിനും 75 ശതമാനം പേര്‍ക്ക് (2,00,32,229) രണ്ടാം ഡോസ് വാക്‌സിനും നല്‍കി. ഒന്നും...
Read more