നോക്കുകൂലി ഭരണഘടനാ വിരുദ്ധമെന്ന് ഹൈക്കോടതി ; പരാതി ലഭിച്ചാൽ പോലീസ് കേസ്

നോക്കുകൂലി ഭരണഘടനാ വിരുദ്ധമെന്ന് ഹൈക്കോടതി ;  പരാതി ലഭിച്ചാൽ പോലീസ് കേസ്

കൊച്ചി : നോക്കുകൂലിക്കെതിരെ ഹൈക്കോടതി ഉത്തരവ്. നോക്കുകൂലി ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ട്രേഡ് യൂണിയനുകൾ, ചുമട്ടു തൊഴിലാളികൾ തുടങ്ങി ആരും നോക്കുകൂലി ആവശ്യപ്പെടുന്നത് കുറ്റകരമാണെന്നും പരാതി ലഭിച്ചാൽ പോലീസ് കേസെടുക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസിൽ ഐപിസി 383, ഐപിസി 503...

Read moreDetails

സിമൻറ് കമ്പനിയിൽ ഓഹരി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയയാൾ അറസ്റ്റിൽ

സിമൻറ് കമ്പനിയിൽ ഓഹരി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയയാൾ അറസ്റ്റിൽ

ശ്രീകണ്ഠപുരം: സിമൻറ് കമ്പനിയില്‍ ഓഹരി വാഗ്ദാനം ചെയ്ത് മൂന്നുപേരില്‍നിന്നായി 14 ലക്ഷം രൂപ തട്ടിയെടുത്തയാൾ പിടിയില്‍. തമിഴ്‌നാട് കൂനൂര്‍ കോളജ് റോഡില്‍ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന തൂത്തുക്കുടി സ്വദേശി കെ. മണിയെയാണ് (46) അറസ്റ്റ് ചെയ്തത്. സുവാരി സിമൻറ് കമ്പനിയില്‍ ഓഹരി...

Read moreDetails

14 വയസ്സുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസ് ; 21കാരൻ അറസ്റ്റിൽ

14 വയസ്സുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസ് ;  21കാരൻ അറസ്റ്റിൽ

പള്ളൂർ: 14 വയസ്സുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചുവെന്ന പരാതിയിൽ 21കാരനെ പോക്സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. ചൊക്ലി നിടുമ്പ്രത്തെ തട്ടാരത്ത് അമ്പാടി ഹൗസിൽ എം.കെ. ജ്യോതിലാലാണ് (21) അറസ്റ്റിലായത്. ഇടയിൽപീടികയിൽ വാടക വീട്ടിൽ താമസിക്കുന്ന ജ്യോതിലാൽ മൊബൈൽ ഫോൺ വഴി...

Read moreDetails

രാത്രി തട്ടുകടയിൽ സ്ത്രീയെ കടന്നുപിടിക്കാൻ ശ്രമം ; യുവാവ് അറസ്റ്റിൽ

രാത്രി തട്ടുകടയിൽ സ്ത്രീയെ കടന്നുപിടിക്കാൻ ശ്രമം ; യുവാവ് അറസ്റ്റിൽ

കോട്ടയം : നഗരമധ്യത്തിലെ തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിലെ സ്ത്രീയെ കടന്നുപിടിക്കാൻ യുവാവിന്റെ ശ്രമം. തടയാൻ എത്തിയവരെ തുണിയിൽ കല്ലുകെട്ടി ആക്രമിക്കാൻ ശ്രമിച്ച യുവാവിനെ ഓട്ടോ ഡ്രൈവർമാർ ഉൾപ്പെടെയുള്ളവർ കീഴ്പ്പെടുത്തി വെസ്റ്റ് പോലീസിന് കൈമാറി. മുണ്ടക്കയം സ്വദേശി സുകേഷ് (35) ആണ്...

Read moreDetails

തൃശൂരിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതകം ; പ്രതിപട്ടികയിൽ പതിനാറുകാരനും

തൃശൂരിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതകം ;  പ്രതിപട്ടികയിൽ പതിനാറുകാരനും

തൃശൂർ : തൃശൂരിൽ ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിപട്ടികയിൽ പതിനാറുകാരനും. കൊലപാതകത്തിന് ശേഷം മൃതദേഹം മറവ് ചെയ്യുന്നതിന് പതിനാറുകാരൻ കൂട്ടുനിന്നതായി പോലീസ് കണ്ടെത്തി. പ്രായപൂർത്തിയാകാത്ത കുട്ടിയെ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി. തൃശൂർ ചേർപ്പിൽ ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയത്...

Read moreDetails

രാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങിൽ ക്ഷണമില്ല ; ആരോപണവുമായി എംഎൽഎയും എംപിയും

രാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങിൽ ക്ഷണമില്ല ; ആരോപണവുമായി എംഎൽഎയും എംപിയും

കാസര്‍കോട് : രാഷ്ട്രപതി റാംനാഥ് കോവിന്ദ് പങ്കെടുക്കുന്ന പരിപാടിയിൽ ഔദ്യോഗിക ക്ഷണമില്ലെന്ന ആരോപണവുമായി കാസർകോട് ജില്ലയിലെ ജനപ്രതിനിധികൾ രംഗത്തെത്തി. പെരിയയിലുള്ള കേരള-കേന്ദ്ര സർവകലാശാലയിൽ അഞ്ചാമത് ബിരുദദാന ചടങ്ങിൽ പങ്കെടുക്കുന്നതിനാണ് രാഷ്ട്രപതി കാസർകോട് എത്തുന്നത്. പ്രോഗ്രാം നോട്ടിസ് അയച്ചുതന്നതല്ലാതെ ചടങ്ങിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്ന്...

Read moreDetails

ഗുരുവായൂർ ഥാർ ലേലം ; അന്തിമ തീരുമാനം കൈക്കൊള്ളാൻ ദേവസ്വം ഭരണസമിതി യോഗം ഇന്ന്

ഗുരുവായൂർ ഥാർ ലേലം ; അന്തിമ തീരുമാനം കൈക്കൊള്ളാൻ ദേവസ്വം ഭരണസമിതി യോഗം ഇന്ന്

ഗുരുവായൂർ : ഗുരുവായൂർ ഥാർ ലേലത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളാൻ ദേവസ്വം ഭരണസമിതി യോഗം ഇന്ന് ചേരും. ഗുരുവായൂർ ക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച ഥാർ, ലേലത്തിൽ പിടിച്ച അമൽ മുഹമ്മദലിക്ക് കൈമാറുമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാനാണ് യോഗം ചേരുന്നത്. 15 ലക്ഷം...

Read moreDetails

മദ്യക്കുപ്പികൾ തകർത്തു , വനിത ജീവനക്കാരിയെ ഉന്തി ; ബിവറേജസിൽ യുവാവിന്റെ അതിക്രമം

മദ്യക്കുപ്പികൾ തകർത്തു , വനിത ജീവനക്കാരിയെ ഉന്തി ;  ബിവറേജസിൽ യുവാവിന്റെ അതിക്രമം

തൃശൂർ : ബവ്കോ സൂപ്പർമാർക്കറ്റിൽ മദ്യക്കുപ്പികൾ  പൊട്ടിച്ചും വധഭീഷണി മുഴക്കിയും അതിക്രമം കാണിച്ച യുവാവ് അറസ്റ്റിൽ. പുതൂർക്കര തൊയകാവിൽ അക്ഷയ് (24) ആണ് തൃശൂർ വെസ്റ്റ് പോലീസിന്റെ പിടിയിലായത്. ഇയാൾ മുപ്പതിലേറെ വിദേശമദ്യ- ബിയർ കുപ്പികൾ എറിഞ്ഞുടച്ചതായാണ് ഏകദേശ കണക്ക്. 20,000...

Read moreDetails

കൊച്ചിയിൽ ഹാഷിഷ് ഓയിലുമായി നിയമവിദ്യാർത്ഥി പിടിയിൽ

കൊച്ചിയിൽ ഹാഷിഷ് ഓയിലുമായി നിയമവിദ്യാർത്ഥി പിടിയിൽ

കൊച്ചി : ന്യൂ ഇയര്‍ പാര്‍ട്ടിക്കായി വിശാഖപട്ടണത്തു നിന്നും കൊണ്ടുവന്ന രണ്ടു കിലോ ഹാഷിഷ് ഓയിലുമായി നിയമവിദ്യാര്‍ത്ഥി പിടിയിലായി. കാക്കനാട് സ്വദേശി മുഹമ്മദ് ( 23)  ആണ് പിടിയിലായത്. ബംഗളൂരിൽ  എൽഎൽബി വിദ്യാർഥിയാണ് ഇയാൾ. ഹാഷിഷ് ഓയിൽ ബം​ഗളൂരില്‍ നിന്നും കൊച്ചിയിലേക്ക്...

Read moreDetails

രൺജീത്ത് വധക്കേസ് ; നാല് എസ്ഡിപിഐ പ്രവർത്തകർ കസ്റ്റഡിയിൽ

രൺജീത്ത് വധക്കേസ് ; നാല് എസ്ഡിപിഐ പ്രവർത്തകർ കസ്റ്റഡിയിൽ

ആലപ്പുഴ : ബിജെപി നേതാവ് രൺജീത്ത് ശ്രീനിവാസൻ വധക്കേസിൽ നാല് എസ്ഡിപിഐ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. കൃത്യത്തിൽ പങ്കാളിത്തമുണ്ടെന്ന് സംശയിക്കുന്നവരാണ് പിടിയിലായത്. ഇവരുടെ ബൈക്കുകളിൽ പോലീസ് രക്തക്കറ കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് രൺജീത്ത് കൊല്ലപ്പെട്ടത്. പ്രഭാതസവാരിക്കായി ഇറങ്ങിയ രൺജീത്തിനെ അജ്ഞാത സംഘം...

Read moreDetails
Page 4987 of 5016 1 4,986 4,987 4,988 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.