വയനാട് : വയനാട് കുറുക്കൻമൂലയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ പിടികൂടാൻ വനം വകുപ്പ് തെരച്ചിൽ ഇന്നും നടത്തും. കഴിഞ്ഞ മൂന്ന് ദിവസമായി ബേഗുർ സംരക്ഷിത വനത്തിലാണ് കടുവയുള്ളത്. നിരീക്ഷണ ക്യാമറയിൽ നിന്ന് ലഭിച്ച ദൃശ്യത്തിൻ്റെ അടിസ്ഥാനത്തിൽ ഇന്നലെ വനത്തിനുള്ളിൽ വ്യാപക തെരച്ചിൽ...
Read moreDetailsതിരുവനന്തപുരം : കൂടുതൽ ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലകളിൽ ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം. വിദേശത്തു നിന്നും എത്തുന്നവർ സ്വയം നിരീക്ഷണ വ്യവസ്ഥകൾ കർശനമായലി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി. ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് ക്വാറന്റയിൻ...
Read moreDetailsകാസർകോട് 4 ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഇന്നു കേരളത്തിലെത്തും. ഉച്ചയ്ക്ക് 12.30നു കണ്ണൂർ വിമാനത്താവളത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മന്ത്രി എം.വി.ഗോവിന്ദൻ എന്നിവർ ചേർന്നു സ്വീകരിക്കും. 3.20നു കാസർകോട് പെരിയയിൽ കേരള കേന്ദ്ര സർവകലാശാല ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കും....
Read moreDetailsതിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രീയ - വര്‍ഗീയ കൊലപാതകങ്ങളും ഗുണ്ടാ വിളയാട്ടവും പോലീസ് അതിക്രമങ്ങളും നിയന്ത്രിക്കാനാകാതെ അഭ്യന്തര വകുപ്പ് നോക്കുകുത്തിയായി മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രിക്കോ സംസ്ഥാന പോലീസ് മേധാവിക്കോ പോലീസ് സേനക്കുമേല്‍ യാതൊരു നിയന്ത്രണവുമില്ലാത്ത...
Read moreDetailsതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2230 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 439, എറണാകുളം 397, കോഴിക്കോട് 259, കോട്ടയം 177, കൊല്ലം 171, കണ്ണൂര്‍ 161, തൃശൂര്‍ 120, പത്തനംതിട്ട 116, ആലപ്പുഴ 86, മലപ്പുറം 80, പാലക്കാട് 73, ഇടുക്കി...
Read moreDetailsകോഴിക്കോട്: പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തൽ കൂടുതൽ പഠനങ്ങൾക്കും ജനപ്രതിനിധികളുൾപ്പെടെയുള്ളവരുമായി നടത്തിയ ചർച്ചകൾക്കുംശേഷം മാത്രം നടപ്പാക്കേണ്ട ഒന്നാണെന്ന് വനിത കമീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു. കേരളത്തിൽമാത്രം ചർച്ചചെയ്യപ്പെടേണ്ടതല്ലിത്. സാമൂഹ്യ സാഹചര്യം കണക്കിലെടുത്താണ് നിയമ നിർമാണം നടത്തേണ്ടത്. വിവാഹപ്രായം സംബന്ധിച്ച്...
Read moreDetailsതിരുവനന്തപുരം: കേരളത്തിലെ സമാധാന അന്തരീക്ഷം ഇല്ലാതാക്കാൻ രണ്ട് വിഭാഗം വർഗ്ഗീയ ശക്തികൾ നടത്തുന്ന കൊലപാതക രാഷ്ട്രീയം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. കേരളത്തെ ചോരക്കളമാക്കാൻ വർഗീയ ശക്തികൾ നടത്തുന്ന തീക്കളിക്കെതിരെ എല്ലാ മതനിരപേക്ഷ വിശ്വാസികളും കുടുംബങ്ങളും രംഗത്തെ് വരണമെന്ന് സിപിഎം...
Read moreDetailsആലപ്പുഴ: കൊല്ലപ്പെട്ട എസ്ഡിപിഐ നേതാവ് കെ.എസ്.ഷാനിനെ ആക്രമിച്ച സംഘം ഉപയോഗിച്ച കാർ ചേർത്തല കണിച്ചുകുളങ്ങരയിൽ കണ്ടെത്തി. അന്നപ്പുരയ്ക്കൽ ജംക്‌ഷനു സമീപം ആളൊഴിഞ്ഞ പറമ്പിൽ ഉപേക്ഷിച്ച നിലയിലായിരുന്നു. പോലീസും വിരലടയാള വിദഗ്ധരും എത്തി പരിശോധന നടത്തി. ശനിയാഴ്ച രാത്രി എട്ടു മണിയോടെ മണ്ണഞ്ചേരി...
Read moreDetailsകൊല്ലം: കെ റെയിൽ സ്ഥലമേറ്റെടുപ്പിന് കല്ലിടുന്നതിനിടെ ദേഹത്ത് പെട്രോളൊഴിച്ച് പ്രതിഷേധം. കൊല്ലം കൊട്ടിയം വഞ്ചിമുക്കിലാണ് സംഭവം ഉണ്ടായത്. റിട്ടയേർഡ് കെഎസ്ആർടിസി ഉദ്യോഗസ്ഥൻ ജയകുമാറും കുടുംബവുമാണ് ദേഹത്ത് പെട്രോൾ ഒഴിച്ചത് പ്രതിഷേധിച്ചത്. കയ്യിൽ ലൈറ്ററുമായാണ് കുടുംബം പ്രതിഷേധിച്ചത്. സ്ഥലമേറ്റെടുപ്പിന്‍റെ ഭാഗമായി കല്ലിടാൻ ഉദ്യോഗസ്ഥർ...
Read moreDetailsകണ്ണൂർ: പാലത്തായിയിൽ നാലാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ബി.ജെ.പി നേതാവും അധ്യാപകനുമായ കുനിയിൽ പദ്മരാജന്‍റെ പുനരന്വേഷണ ഹരജി സർക്കാർ എതിർക്കണമെന്ന് വിമൻ ജസ്റ്റിസ് മൂവ്മെന്‍റ്. ഇക്കാര്യമുന്നയിച്ച് സംസ്ഥാന പ്രസിഡണ്ട് ജബീന ഇർഷാദ് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.പുതിയ അന്വേഷണ...
Read moreDetails