കണ്ണൂർ: പാലത്തായിയിൽ നാലാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ബി.ജെ.പി നേതാവും അധ്യാപകനുമായ കുനിയിൽ പദ്മരാജന്‍റെ പുനരന്വേഷണ ഹരജി സർക്കാർ എതിർക്കണമെന്ന് വിമൻ ജസ്റ്റിസ് മൂവ്മെന്‍റ്. ഇക്കാര്യമുന്നയിച്ച് സംസ്ഥാന പ്രസിഡണ്ട് ജബീന ഇർഷാദ് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.പുതിയ അന്വേഷണ...
Read moreDetailsകാസർകോട്: കാറിൽ വിൽപന നടത്തുന്നതിനിടെ 4.5 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ട് പേരെ ആൻ്റി നർകോട്ടിക് വിഭാഗം പിടികൂടി. അമ്പലത്തറ മൂന്നാംവയലിലെ അർഷാദ് (32), കാഞ്ഞങ്ങാട് സ്വദേശി സുബൈർ (42) എന്നിവരാണ് അറസ്റ്റിലായത്. പുലർച്ചെ 12.20ന് എക്സൈസ് എൻഫോഴ്സ്മെൻറ് ആൻഡ് ആൻറി...
Read moreDetailsതൊടുപുഴ: മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് തുറന്ന ഷട്ടറുകളിൽ അവസാനത്തേതും അടച്ചു. 10 സെൻറിമീറ്റർ ഉയർത്തിയിരുന്ന ഷട്ടറാണ് തിങ്കളാഴ്ച ഉച്ചക്ക് 12 മണിയോടെ അടച്ചത്. നിലവിൽ 141.90 അടിയാണ് ഡാമിലെ ജലനിരപ്പ്. സെക്കൻറിൽ 600 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. 169...
Read moreDetailsപന്തളം: വയോധികനെ ഹണി ട്രാപ്പിൽ കുരുക്കി പണം തട്ടിയ പ്രതികളെ തിങ്കളാഴ്ച കസ്റ്റഡിയിൽ വിട്ടുനൽകാൻ കോടതി അനുമതി നൽകി. വയോധികനെ ഹണി ട്രാപ്പിൽ കുരുക്കി 2.18 ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ യുവതി ഉൾപ്പെടെ മൂന്നുപേരെ വിശദമായി ചോദ്യം ചെയ്യുന്നതിനായാണ് പോലീസ്...
Read moreDetailsതിരുവനന്തപുരം: സംസ്ഥാനത്ത് 4 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഈ നാല് പേരും തിരുവനന്തപുരം ജില്ലയിലാണുള്ളത്. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ഒമിക്രോണ്‍ സ്ഥിരീകരിച്ച 17 വയസുകാരനോടൊപ്പം യുകെയില്‍ നിന്നെത്തിയ മാതാവ് (41), പ്രാഥമിക...
Read moreDetailsവെള്ളറട: ഭർതൃവീട്ടില്‍ യുവതിയുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കള്‍. വ്യാഴാഴ്ച രാത്രി കാട്ടാക്കട മഠത്തിക്കോണം സ്വദേശിയായ ബിനുവിന്റെ ഭാര്യ രാജലക്ഷ്മി (ചിന്നു) ആത്മഹത്യക്ക് ശ്രമിച്ചതായും സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതായും രാജലക്ഷ്മിയുടെ മാതാപിതാക്കൾക്ക് അറിയിപ്പ് ലഭിച്ചു. തുടര്‍ന്ന് വെള്ളറട സ്വദേശികളായ രാജലക്ഷ്മിയുടെ അമ്മയും അച്ഛനും...
Read moreDetailsആലപ്പുഴ: കേരളത്തെ നടുക്കിയ രണ്ട് കൊലപാതകങ്ങൾ അരങ്ങേറിയ ആലപ്പുഴയിൽ നിരോധനാജ്ഞ നിലനിൽക്കേ വീണ്ടും അക്രമം. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ യുവാവിന് വെേട്ടറ്റു. ആര്യാട് കൈതത്തിൽ നികർത്തിൽ വിമലിനാണ് വെേട്ടറ്റത്. ബിനു എന്നയാളാണ് വെട്ടിയത്. തലയ്ക്കും കാലിനുമാണ് വെട്ടിയത്. പരിക്കുകളോടെ വിമലിനെ ആശുപത്രിയിൽ...
Read moreDetailsകോഴിക്കോട്: തിക്കോടിയിലെ കൃഷ്ണപ്രിയയുടെ കൊലപാതകത്തെ ന്യായീകരിക്കുകയും പെൺകുട്ടിയെയും കുടുംബത്തെയും അപമാനിക്കുകയും ചെയ്യുന്ന സംഘ്പരിവാറിെൻറ സൈബർ പ്രചാരണങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സി.പി.എം ജില്ല സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. പെൺകുട്ടി മരണമടഞ്ഞ് മണിക്കൂറുകൾക്കകമാണ് ഓൺലൈൻ പോർട്ടലായ കർമ ന്യൂസ് കൊലപാതകത്തിന് ന്യായമായ കാരണമുണ്ടെന്ന് പറഞ്ഞത്. പ്രണയം...
Read moreDetailsപത്തനംതിട്ട: എരുമേലി - പമ്പ പാതയിലെ കണമലയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽ പതിനഞ്ചോളം തീർഥാടകർക്ക് പരിക്കേറ്റു.കണമല അട്ടിവളവിന് സമീപത്തെ കൊടും വളവിൽ തിങ്കളാഴ്ച രാവിലെ എട്ടരയോടെ ആയിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റവരെ എരുമേലി സർക്കാർ...
Read moreDetailsമട്ടന്നൂര്‍: കുഞ്ഞിന് കാലാവധി കഴിഞ്ഞ പോളിയോമരുന്ന് കുത്തിവെച്ചതായി പോലീസിൽ പരാതി. മട്ടന്നൂര്‍ ആശ്രയ ഹോസ്പിറ്റലില്‍ ഇക്കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെ കുത്തിവെച്ച നാലായിരം രൂപയുടെ പോളിയോ മരുന്ന് കാലാവധി കഴിഞ്ഞതാണെന്നാണ് മട്ടന്നൂർ പോലീസിൽ നല്‍കിയ പരാതി. കാര എൽ.പി സ്കൂളിനു സമീപം ദ്വാരകയിൽ...
Read moreDetails