ഉറപ്പുകൾ പാലിച്ചില്ല ; ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല ബസ് സമരമെന്ന് ഉടമകൾ

ഉറപ്പുകൾ പാലിച്ചില്ല ;  ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല ബസ് സമരമെന്ന് ഉടമകൾ

തിരുവനന്തപുരം: സർക്കാർ നൽകിയ വാഗ്​ദാനങ്ങൾ പാലിക്കാത്തതിൽ പ്രതിഷേധിച്ച്​ ഡിസംബർ 21 മുതൽ സ്വകാര്യ ബസ്​ സർവീസ്​ നിർത്തിവെക്കുമെന്ന്​ അറിയിച്ച്​ ബസുടമകൾ. ചാർജ്​ വർധന ഉൾപ്പടെ സർക്കാർ നൽകിയ വാഗ്​ദാനങ്ങളൊന്നും ഒരു മാസം കഴിഞ്ഞിട്ടും പാലിക്കപ്പെട്ടില്ലെന്ന്​ ബസുടമകൾ ആരോപിച്ചു. വിദ്യാർഥികൾക്ക്​ ചാർജിളവ്​ നൽകണമെങ്കിൽ...

Read more

മകനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തില്‍ അച്ഛനും മകനും ട്രെയിന്‍ തട്ടി മരിച്ചു

മകനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തില്‍ അച്ഛനും മകനും ട്രെയിന്‍ തട്ടി മരിച്ചു

അരൂര്‍: റെയില്‍ പാളത്തിലൂടെ നടക്കുകയായിരുന്ന മകനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തില്‍ അച്ഛനും മകനും ട്രെയിന്‍ തട്ടി മരിച്ചു. തീരദേശ പാതയില്‍ ചന്തിരൂര്‍ വെളുത്തുള്ളി റെയില്‍വേ പാളത്തില്‍ ഇന്ന് രാവിലെ 9.30നായിരുന്നു അപകടം.ചന്തിരുര്‍ പുളിത്തറ പുരുഷോത്തമന്‍ (57),മകന്‍ നിഥുന്‍ (28) എന്നിവരാണ് മരിച്ചത്. ജനശതാബ്ദി...

Read more

പോത്തൻകോട്‌ കൊലപാതകം : കാൽ വെട്ടാൻ ഉപയോഗിച്ച മഴു കണ്ടെടുത്തു

പോത്തൻകോട്‌ കൊലപാതകം :  കാൽ വെട്ടാൻ ഉപയോഗിച്ച മഴു കണ്ടെടുത്തു

തിരുവനന്തപുരം: പോത്തൻകോട്‌ സുധീഷ്‌ കൊലക്കേസിൽ കാൽ വെട്ടിയെടുക്കാൻ ഉപയോഗിച്ച മഴു പോലീസ്‌ കണ്ടെടുത്തു. ഒന്നാം പ്രതി സുധീഷ്‌ (ഉണ്ണി), മൂന്നാംപ്രതി മുട്ടായി ശ്യാം എന്നിവർ നൽകിയ വിവരത്തെ തുടർന്ന്‌ ചിറയിൻകീഴ്‌ അയ്യപ്പ ക്ഷേത്രത്തിന്‌ സമീപത്തുനിന്നാണ് മഴു കണ്ടെടുത്തത്. ഇരുവരെയും റിമാൻഡ്‌ ചെയ്‌തു....

Read more

ഇ-ശ്രം : തിരുവനന്തപുരം ജില്ലയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 2,82,489 തൊഴിലാളികള്‍

ഇ-ശ്രം : തിരുവനന്തപുരം ജില്ലയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 2,82,489 തൊഴിലാളികള്‍

തിരുവനന്തപുരം: അസംഘടിത തൊഴിലാളികള്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാക്കുന്നതിനായുള്ള ഇ-ശ്രം പോര്‍ട്ടലില്‍ ജില്ലയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 2,82,489 തൊഴിലാളികള്‍. അവസാന തിയതിയായ ഡിസംബര്‍ 31നകം കൂടുതല്‍ തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്യിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍...

Read more

തിക്കോടിയില്‍ പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി; യുവാവിനും പൊള്ളലേറ്റു

തിക്കോടിയില്‍ പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി; യുവാവിനും പൊള്ളലേറ്റു

തിക്കോടി: പെണ്‍കുട്ടിയെ യുവാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. തിക്കോടി പഞ്ചായത്ത് ഓഫീസിലെ പ്രൊജെക്റ്റ് അസിസ്റ്റന്‍റ്  തിക്കോടി റെയില്‍വേ സ്റ്റേഷന് സമീപം കാട്ടുവയലില്‍ മനോജിന്റെ മകള്‍ സിന്ധൂരി എന്ന കൃഷ്ണ പ്രിയ (22) ക്കാണ് തീ പൊള്ളലേറ്റത്. കൂടെയുണ്ടായിരുന്ന തിക്കോടി  വലിയ...

Read more

ബിഎ തോറ്റവർക്ക് എം എയ്ക്ക് പ്രവേശനം ; കാലടി സർവകലാശാലയിൽ ഗുരുതര ക്രമക്കേടെന്ന് കാലിക്കറ്റ് വിസി

ബിഎ തോറ്റവർക്ക് എം എയ്ക്ക് പ്രവേശനം ; കാലടി സർവകലാശാലയിൽ ഗുരുതര ക്രമക്കേടെന്ന് കാലിക്കറ്റ് വിസി

കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിൽ ബിഎ തോറ്റവര്‍ക്ക് എംഎയ്ക്ക് പ്രവേശനം നല്‍കിയതായി പരാതി. തോറ്റവര്‍ക്ക് വേണ്ടി സര്‍വകലാശാല ചട്ടങ്ങൾ മറികടന്ന് പ്രത്യേക പുനഃപരീക്ഷയും നടത്തി. ബിഎ തോറ്റ 35 വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ മൂന്ന് മാസമായി എംഎ ക്ലാസിലിരുന്ന് പഠിക്കുകയാണ്. കാലടി സംസ്കൃത...

Read more

വടകര താലൂക്ക് ഓഫീസ് കെട്ടിടത്തിൽ വൻ തീപിടിത്തം ; ഫയലുകൾ കത്തി നശിച്ചു

വടകര താലൂക്ക് ഓഫീസ് കെട്ടിടത്തിൽ വൻ തീപിടിത്തം ; ഫയലുകൾ കത്തി നശിച്ചു

വടകര: വടകര പഴയ സ്റ്റാൻഡിന് സമീപത്തുള്ള താലൂക്ക് ഒാഫീസ് കെട്ടിടത്തിൽ വൻ തീപിടിത്തം. കെട്ടിടവും ഓഫീസ് ഫയലുകളും കത്തി നശിച്ചു. പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. താലൂക്ക് ഓഫീസിൽ നിന്നും പഴയ ട്രഷറി കെട്ടിടത്തിലേക്കും തീ പടർന്നു. ട്രഷറിയിലേക്ക് തീ വ്യാപിക്കാതിരിക്കാനുള്ള ശ്രമത്തിലാണ് അഗ്നിശമനസേന....

Read more

വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്തു ; മന്ത്രി സജി ചെറിയാന്‍റെ ഗണ്‍മാന് സസ്‍പെന്‍ഷന്‍

വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്തു ; മന്ത്രി സജി ചെറിയാന്‍റെ ഗണ്‍മാന് സസ്‍പെന്‍ഷന്‍

ആലപ്പുഴ: വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്ത മന്ത്രി സജി ചെറിയാന്‍റെ ഗൺമാന്‍ അനീഷ് മോനെ സസ്പെന്‍റ് ചെയ്തു. ആലപ്പുഴ മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്തതിനാണ് നടപടി. അനീഷ് മോനെതിരെ വിശദമായ അന്വേഷണം നടത്താനും ഉത്തരവുണ്ട്. തിങ്കളാഴ്ചയാണ് തന്നെ മർദ്ദിച്ചെന്ന്...

Read more

കണ്ണൂരിൽ ഗർഭിണിയെ ഭർത്താവ് കുത്തി ; ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ

കണ്ണൂരിൽ ഗർഭിണിയെ ഭർത്താവ് കുത്തി ; ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ

കണ്ണൂർ: കണ്ണൂരിൽ ഏഴു മാസം ഗർഭിണിയായ യുവതിയെ ഭർത്താവ് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. പനയത്താം പറമ്പ് സ്വദേശി പ്രമ്യയെയാണ് ഷൈജേഷ് കഴുത്തിന് കുത്തിയത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓടി രക്ഷപ്പെട്ട പ്രതിക്കായി ചക്കരക്കൽ പോലീസ് അന്വേഷണം തുടങ്ങി.

Read more

‘ ചുമട്ടുതൊഴിൽ നിർത്തണമെന്ന് ഉദ്ദേശിച്ചിട്ടില്ല ‘ ; നിരീക്ഷണത്തിൽ ഹൈകോടതി വ്യക്തത വരുത്തി

‘ ചുമട്ടുതൊഴിൽ നിർത്തണമെന്ന് ഉദ്ദേശിച്ചിട്ടില്ല ‘ ;  നിരീക്ഷണത്തിൽ ഹൈകോടതി വ്യക്തത വരുത്തി

കൊച്ചി: ചുമട്ടുതൊഴിൽ നിർത്തലാക്കണമെന്ന നിരീക്ഷണത്തിൽ വ്യക്തത വരുത്തി ഹൈകോടതി. ചുമട്ടുതൊഴിൽ നിർത്തണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ബെഞ്ച് വ്യക്തമാക്കി. ഈ മേഖലയിൽ പ്രവർത്തിക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ തൊഴിൽ നഷ്ടപ്പെടുത്തണമെന്ന് ആഗ്രഹമില്ല. എന്നാൽ ഈ മേഖലയിൽ ആധുനികവത്കരണം കൊണ്ടുവരണമെന്നും കോടതി വ്യക്തമാക്കി....

Read more
Page 4994 of 5014 1 4,993 4,994 4,995 5,014

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.