ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം മികച്ച ആശയമെന്ന് വി ടി ബല്‍റാം

ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം മികച്ച ആശയമെന്ന് വി ടി ബല്‍റാം

കോഴിക്കോട്: ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ആശയം അഭിനന്ദനാര്‍ഹമാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ വി ടി ബല്‍റാം. വസ്ത്രധാരണം വ്യക്തികളുടെ തെരഞ്ഞെടുപ്പായി മാറുന്നതാണ് ജനാധിപത്യത്തിന് നല്ലതെന്നും അദ്ദേഹം പ്രതികരിച്ചു. ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയം ജന്‍ഡര്‍ എന്താണെന്ന് മനസിലാക്കാന്‍ കുട്ടികളെ...

Read moreDetails

സംസ്ഥാനത്ത് ഇന്ന് 4006 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4006 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4006 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 830, എറണാകുളം 598, കോഴിക്കോട് 372, കോട്ടയം 364, തൃശൂര്‍ 342, കൊല്ലം 260, കണ്ണൂര്‍ 237, ഇടുക്കി 222, ആലപ്പുഴ 174, പത്തനംതിട്ട 158, മലപ്പുറം 132, വയനാട്...

Read moreDetails

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം, അധ്യാപികമാര്‍ക്ക് മുണ്ടും കുപ്പായവും ധരിച്ചൂടെയെന്ന് സമരക്കാര്‍

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം,  അധ്യാപികമാര്‍ക്ക് മുണ്ടും കുപ്പായവും ധരിച്ചൂടെയെന്ന് സമരക്കാര്‍

കോഴിക്കോട്: ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കിയ ബാലുശേരി ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിനെതിരെ മുസ്ലിം സംഘടനകള്‍ രംഗത്ത്. ആണ്‍കുട്ടികള്‍ ധരിക്കുന്ന വസ്ത്രം ധരിക്കാന്‍ പെണ്‍കുട്ടികളെ നിര്‍ബന്ധിക്കുകയാണെന്നും പെണ്‍കുട്ടികളുടെ മാനസികാവസ്ഥ പരിഗണിക്കുന്നില്ലെന്നും മുസ്ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി പറഞ്ഞു. പെണ്‍കുട്ടികള്‍ക്ക് പ്രശ്നമില്ലെന്ന് പറഞ്ഞിട്ട്...

Read moreDetails

ആലുവയിൽ കെ.എസ്.ആർ.ടി.സി ബസിന് പിന്നിൽ സ്വകാര്യ ബസിടിച്ച് 14 പേർക്ക് പരിക്ക്

ആലുവയിൽ കെ.എസ്.ആർ.ടി.സി ബസിന് പിന്നിൽ സ്വകാര്യ ബസിടിച്ച് 14 പേർക്ക് പരിക്ക്

ആലുവ: കെ.എസ്.ആർ.ടി.സി ബസിന് പിന്നിൽ സ്വകാര്യ ബസിടിച്ച് 14 പേർക്ക് പരിക്കേറ്റു. ആലുവ ബാങ്ക് കവലയിൽ ബുധനാഴ്ച രാവിലെ ഒമ്പതോടെയാണ് അപകടമുണ്ടായത്. രണ്ട് പേർക്ക് മുഖത്തും ശരീരത്തിലും സാരമായ പരിക്കുണ്ട്. മുപ്പത്തടത്ത് നിന്ന് ആലുവയിലേക്ക് വരുകയായിരുന്ന ആകാശ് എന്ന ബസാണ് അപകടമുണ്ടാക്കിയത്....

Read moreDetails

ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റിനുള്ള ഐക്യു ടെസ്റ്റിന് പണം : മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു

ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റിനുള്ള ഐക്യു ടെസ്റ്റിന് പണം  :   മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു

തിരുവനന്തപുരം: തൃപ്പുണ്ണിത്തുറ ആശുപത്രിയില്‍ ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റിന് വേണ്ടിയുള്ള ഐക്യു ടെസ്റ്റിന് പണം വാങ്ങുന്നുവെന്ന പരാതിയെത്തുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിനുത്തരവിട്ടു. സോഷ്യല്‍ മീഡിയയില്‍ വന്ന കമന്റിനെ തുടര്‍ന്നാണ് മന്ത്രി ഇടപെട്ടത്. ഈ ആശുപത്രിയില്‍ അനസ്തേഷ്യ ഡോക്ടര്‍ക്കായി പണം വാങ്ങുന്നതായും...

Read moreDetails

കൊച്ചി മെട്രോയിൽ ക്രിസ്മസ് സ്റ്റാർ നിർമ്മാണ മത്സരം 18ന്‌

കൊച്ചി മെട്രോയിൽ ക്രിസ്മസ് സ്റ്റാർ നിർമ്മാണ മത്സരം 18ന്‌

കൊച്ചി: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി കൊച്ചി മെട്രോ പൊതുജനങ്ങൾക്കായി സംഘടിപ്പിക്കുന്ന ക്രിസ്മസ് സ്റ്റാർ നിർമ്മാണ മത്സരം പതിനെട്ടിന് നടക്കും. ആലുവ, മുട്ടം, കലൂർ, പേട്ട സ്റ്റേഷനുകളിലാണ് സ്റ്റാർ നിർമ്മാണ മത്സരം. രണ്ട് മണിക്കൂറാണ് സ്റ്റാർ നിർമ്മിക്കാൻ ലഭിക്കുന്ന സമയം. ആലുവ സ്റ്റേഷനിൽ...

Read moreDetails

കൊയിലാണ്ടി – പയ്യോളി ഭാഗങ്ങളില്‍ കടലിന് പച്ച നിറം ; മാറ്റം ഇന്ന് രാവിലെ മുതല്‍

കൊയിലാണ്ടി – പയ്യോളി ഭാഗങ്ങളില്‍ കടലിന് പച്ച നിറം ;   മാറ്റം ഇന്ന് രാവിലെ മുതല്‍

കോഴിക്കോട് : കൊയിലാണ്ടി, പയ്യോളി ഭാഗങ്ങളില്‍ കടല്‍ വെള്ളത്തിന് നിറം മാറ്റം. ഇന്ന് രാവിലെയോടെയാണ് കടലിന്റെ നിറ മാറ്റം പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. കടലിന് അസാധാരണമാംവിധം പച്ച  നിറം അനുഭവപ്പെട്ടതോടെ അമ്പരന്നിരിക്കുകയാണ്  നാട്ടുകാര്‍. കാപ്പാട്, ഏഴുകുടിക്കല്‍, കവലാര്‍, കൊയിലാണ്ടി,  മന്ദമംഗലം,  പാറപ്പള്ളി, പയ്യോളി ,...

Read moreDetails

ടോള്‍ പിരിവിനെ പിന്തുണച്ച് കേന്ദ്രം ഹൈക്കോടതിയില്‍

തലച്ചുമട് മാനുഷിക വിരുദ്ധം ;   നിരോധിച്ചേ മതിയാകൂവെന്ന് കേരള ഹൈക്കോടതി

കൊച്ചി: ദേശീയ പാതയിലെ ടോളിനെ പിന്തുണച്ച് കേന്ദ്രസർക്കാർ‍ ഹൈക്കോടതിയിൽ. ദേശീയപാത 544 ല്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് അവസാനിപ്പിക്കണമെന്ന ഹൈക്കോടതിയിലെ ഹര്‍ജി തള്ളണമെന്ന് ദേശീയപാത അതോറിറ്റി ആവശ്യപ്പെട്ടു. ടോള്‍ കമ്പനി നിര്‍മ്മാണ ചെലവും വന്‍ ലാഭവും തിരിച്ച് പിടിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമെന്നാണ്...

Read moreDetails

പ്രദീപിന്റെ കുടുംബത്തിന് 5 ലക്ഷം സര്‍ക്കാര്‍ സഹായം ; ഭാര്യക്ക് ജോലി

പ്രദീപിന്റെ കുടുംബത്തിന് 5 ലക്ഷം സര്‍ക്കാര്‍ സഹായം ;  ഭാര്യക്ക് ജോലി

തിരുവനന്തപുരം: കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ  മരിച്ച മലയാളി സൈനികൻ എ പ്രദീപിന്‍റെ   കുടുംബത്തിന് അഞ്ചുലക്ഷം രൂപ നൽകാൻ സംസ്ഥാന സർക്കാർ തീരുമാനം. ഭാര്യ ശ്രീലക്ഷ്മിക്ക് ജോലി നൽകും. അച്ഛന്‍റെ ചികിത്സാ സഹായമായി മൂന്നുലക്ഷം രൂപ അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. കഴിഞ്ഞ...

Read moreDetails

മുക്കുപണ്ടം പണയം വച്ച് പണം തട്ടാൻ ശ്രമിച്ചയാൾ പിടിയിൽ

മുക്കുപണ്ടം പണയം വച്ച് പണം തട്ടാൻ ശ്രമിച്ചയാൾ പിടിയിൽ

ആലുവ: സ്വാകാര്യ പണമിടപാട് സ്‌ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടാൻ ശ്രമിച്ചയാൾ പിടിയിൽ. കണ്ണൂർ പാത്തിപ്പാലം വണ്ണാത്തി മൂലയിൽ വീട്ടിൽ അഖിൽ (34 ) ആണ് ആലുവ പോലീസിന്‍റെ പിടിയിലായത്. ആലുവ ഗവ.ആശുപത്രിക്ക് സമീപമുള്ള സ്‌ഥാപനത്തിലാണ് മുക്കുപണ്ടം സ്വർണമാണെന്ന് പറഞ്ഞ്...

Read moreDetails
Page 4999 of 5016 1 4,998 4,999 5,000 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.