സുഹൃത്തിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച അന്തര്‍സംസ്ഥാനക്കാർ പിടിയില്‍

സുഹൃത്തിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച അന്തര്‍സംസ്ഥാനക്കാർ പിടിയില്‍

പെരുമ്പാവൂര്‍: അന്തര്‍ സംസ്ഥാന തൊഴിലാളിയെ കൊല്ലാന്‍ ശ്രമിച്ച മൂന്നുപേര്‍ പിടിയിലായി. മൂര്‍ഷിദാബാദ് സ്വദേശികളായ മുകുള്‍ (30), സക്കീല്‍സ് ഷാ (20), കബില്‍ ഷാ (20) എന്നിവരെയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്. കണ്ടന്തറ ഭായി കോളനിയിലെ ഇവരുടെ സുഹൃത്ത് കൂടിയായ മുര്‍ഷിദാബാദ് സ്വദേശി...

Read more

യുവതി ആത്മഹത്യ ചെയ്ത കേസ് ; ഭർത്താവിന്റെ സുഹൃത്ത് അറസ്റ്റിൽ

യുവതി ആത്മഹത്യ ചെയ്ത കേസ് ;  ഭർത്താവിന്റെ സുഹൃത്ത് അറസ്റ്റിൽ

തൃ​ശൂ​ർ: യു​വ​തി വീ​ട്ടി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത കേ​സി​ൽ ഭ​ർ​ത്താ​വിന്റെ സു​ഹൃ​ത്ത് അ​റ​സ്​​റ്റി​ൽ. തി​രു​വ​മ്പാ​ടി ശാ​ന്തി​ന​ഗ​റി​ൽ ശ്രീ​ന​ന്ദ​ന​ത്തി​ൽ ന​വീ​ൻ (40) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. 2020 സെ​പ്​​റ്റം​ബ​റി​ലാ​ണ് സം​ഭ​വം. കു​ന്ന​ത്ത് ലൈ​നി​ൽ ശ്രീ​വ​ത്സ​ത്തി​ലെ വ​ത്സ​കു​മാ​റിന്റെ ഭാ​ര്യ ദീ​പ കി​ട​പ്പു​മു​റി​യി​ലെ ഫാ​നി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ...

Read more

സമൂഹ മാധ്യമം വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചയാൾ അറസ്റ്റിൽ

സമൂഹ മാധ്യമം വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചയാൾ അറസ്റ്റിൽ

ചാവക്കാട്: സമൂഹ മാധ്യമം വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും പണവും ആഭരണവും തട്ടിയെടുക്കുകയും ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. ഗുരുവായൂർ തെക്കേ കൽപക അപാർട്ട്മെൻറിൽ താമസിക്കുന്ന വാകയിൽ മഠം സമൂഹമഠം പത്മനാഭൻ മഹേശ്വരയ്യനെയാണ് (54) ചാവക്കാട് പോലീസ്...

Read more

കേരളത്തിലെ കൊവിഡ് മരണങ്ങളിൽ വൻ വർധന പരിശോധിക്കാൻ കേന്ദ്രസംഘം വരുന്നു

കേരളത്തിലെ കൊവിഡ് മരണങ്ങളിൽ വൻ വർധന പരിശോധിക്കാൻ കേന്ദ്രസംഘം വരുന്നു

ദില്ലി: സംസ്ഥാനത്തെ കൊവിഡ് മരണങ്ങളിലുണ്ടായ വൻ വർധനവിനെക്കുറിച്ച് കേന്ദ്രസർക്കാർ നേരിട്ട് അന്വേഷിക്കും. പ്രതിദിന കൊവിഡ് കേസുകളും മരണങ്ങളും കേരളത്തിൽ കുറഞ്ഞു വരികയാണെങ്കിലും മുൻകാലങ്ങളിൽ സ്ഥിരീകരിക്കാതിരുന്ന ആയിരക്കണക്കിന് മരണങ്ങളാണ് ഇക്കഴിഞ്ഞ മാസങ്ങളിൽ ഒരോ ദിവസവും ആരോഗ്യവകുപ്പ് പട്ടികയിൽ ചേർക്കുന്നത്. ഈ കണക്കുകൾ പരിശോധിക്കാനും...

Read more

അതിരപ്പിള്ളിയിൽ വിനോദസഞ്ചാരിയെ കാട്ടാന ആക്രമിച്ചു

അതിരപ്പിള്ളിയിൽ വിനോദസഞ്ചാരിയെ കാട്ടാന ആക്രമിച്ചു

തൃശ്ശൂർ: അതിരപ്പിള്ളിയിൽ വിനോദ സഞ്ചാരിയെ കാട്ടാന ആക്രമിച്ചു. കോതമംഗലം സ്വദേശി അലനെ (26) ആണ് കാട്ടാന ആക്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ ഇയാളെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാട്ടാന തുമ്പിക്കൈ കൊണ്ട് ഇയാളെ തട്ടിയിടുകയായിരുന്നുവെന്നാണ് വിവരം. ആന തട്ടി വീഴ്ത്തിയപ്പോൾ ആണ്...

Read more

വടക്കാഞ്ചേരിയിൽ കോൺ​ഗ്രസ് പ്രവ‍ർത്തകന് വെട്ടേറ്റു ; അക്രമിച്ചത് ബിജെപി പ്രവർത്തകരെന്ന് കോൺ​ഗ്രസ്

വടക്കാഞ്ചേരിയിൽ കോൺ​ഗ്രസ് പ്രവ‍ർത്തകന് വെട്ടേറ്റു ; അക്രമിച്ചത് ബിജെപി പ്രവർത്തകരെന്ന് കോൺ​ഗ്രസ്

പാലക്കാട്: വടക്കാഞ്ചേരി പാളയത്ത് കോണ്‍ഗ്രസ് പ്രവർത്തകന് വെട്ടേറ്റു. പാളയം സ്വദേശി ശിവനാണ് വെട്ടേറ്റത്. രാവിലെ എട്ട് മണിയോടെയാണ് സംഭവം. കഴുത്തിനും കാലിനും പരിക്കേറ്റ ശിവവനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിജെപി പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു

Read more

സുധീഷ് കൊലപാതകം : ഒരാൾ കൂടി പിടിയിൽ

സുധീഷ് കൊലപാതകം : ഒരാൾ കൂടി പിടിയിൽ

തിരുവനന്തപുരം: പോത്തൻകോട് സുധീഷ് വധക്കേസില്‍  ഒരാൾ കൂടി പിടിയിലായി. സുധീഷിന്റെ സുഹൃത്ത് ഷിബിനെയാണ് ഏറ്റവുമൊടുവിലായി  പ്രതി ചേർത്തത്. സുധീഷ് ഒളിവിൽ താമസിക്കുന്ന സ്ഥലം പ്രതികൾക്ക് പറഞ്ഞു കൊടുത്തത് ഷിബിനായിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഒമ്പത് ആയി. കഞ്ചാവ് വില്‍പ്പനയെച്ചൊല്ലിയുള്ള തര്‍ക്കമാണ് നാടിനെ...

Read more

പെ​രി​യ ഇരട്ടക്കൊല കുറ്റപത്രം ലഭിച്ചില്ല ; പ്രതികൾ ഹാജരായേക്കില്ല

പെ​രി​യ ഇരട്ടക്കൊല കുറ്റപത്രം ലഭിച്ചില്ല ;  പ്രതികൾ ഹാജരായേക്കില്ല

കാ​സ​ർ​കോ​ട്​: പെ​രി​യ ഇ​ര​ട്ട​ക്കൊ​ല കേ​സി​ൽ എ​ട്ടു​ പ്ര​തി​ക​ൾ ബു​ധ​നാ​ഴ്​​ച സി.​ബി.​ഐ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക​ണ​മെ​ങ്കി​ലും കു​റ്റ​പ​ത്ര​ത്തിന്റെ പ​ക​ർ​പ്പ്​ ​ ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ ഹാ​ജ​രാ​യേ​ക്കി​ല്ലെ​ന്ന്​​ സി.​പി.​എം കേ​ന്ദ്ര​ങ്ങ​ൾ സൂ​ചി​പ്പി​ച്ചു. പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട​വ​ർ​ക്ക്​ കു​റ്റ​പ​ത്രം ല​ഭി​ക്കാ​നും നി​യ​മ​ സ​ഹാ​യം തേ​ടാ​നും അ​വ​കാ​ശ​മു​ണ്ട്​ എ​ന്ന​ത്​ കോ​ട​തി ന​ൽ​കു​ന്ന പ​രി​ഗ​ണ​ന​യാ​ണ്....

Read more

ഗുരുവായൂർ ഏകാദശി ഇന്ന് ; ഉച്ചയ്ക്ക് രണ്ട് മണി വരെ പ്രത്യേക ദർശനം അനുവദിക്കില്ല

ഗുരുവായൂർ ഏകാദശി ഇന്ന് ;  ഉച്ചയ്ക്ക് രണ്ട് മണി വരെ പ്രത്യേക ദർശനം അനുവദിക്കില്ല

തൃശ്ശൂർ: ഗുരുവായൂർ ഏകാദശി ഇന്ന്. ക്ഷേത്രത്തിൽ ഇന്ന് വിഐപി ദർശനമില്ല. ഉച്ചയ്ക്ക് 2 മണി വരെ പ്രത്യേക ദർശനം അനുവദിക്കില്ല. ഓൺലൈൻ ബുക്ക് ചെയ്തവർക്ക് മാത്രമാകും പ്രവേശനം. ഉച്ചകഴിഞ്ഞ് 2 മണിക്കു ശേഷം വെർച്വൽ ക്യൂവിൽ ഉള്ളവർക്ക് മുൻഗണന നൽകി മറ്റുള്ളവർക്കും...

Read more

എംജി സർവകലാശാലയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ നിരന്തരം ഇടപെട്ടു ; കെ ടി ജലീലിനെതിരെ മുൻ രജിസ്ട്രാർ

എംജി സർവകലാശാലയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ നിരന്തരം ഇടപെട്ടു ;  കെ ടി ജലീലിനെതിരെ മുൻ രജിസ്ട്രാർ

കോട്ടയം: മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ എം ജി സർവകലാശാലയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ നിരന്തരം ഇടപെട്ടെന്ന ആക്ഷേപവുമായി മുൻ രജിസ്ട്രാർ. ലഹരി ബോധവൽക്കരണത്തിന് സർവകലാശാല നിർമ്മിച്ച സിനിമയ്ക്ക് ജലീൽ നേരിടപ്പെട്ട് പ്രദർശനാനുമതി നിഷേധിച്ചെന്ന് എം.ആർ.ഉണ്ണി ആരോപിക്കുന്നു. സർവകലാശാലയിൽ...

Read more
Page 5000 of 5014 1 4,999 5,000 5,001 5,014

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.