കൊച്ചി: ചാൻസലര്‍ പദവി ഏറ്റെടുക്കാനില്ലെന്ന ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് ദുരൂഹമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഗവർണ്ണർ ഇങ്ങനെ ഒരു നിലപാട് എടുക്കേണ്ട സാഹചര്യം നിലവിൽ ഉണ്ടായിരുന്നില്ലെന്നും ഒരു ഏറ്റുമുട്ടലിന് ആഗ്രഹിക്കുന്നില്ലെന്നും കോടിയേരി പറഞ്ഞു. സമ്മർദ്ദങ്ങൾക്ക് വഴങ്ങേണ്ട...
Read moreതൃശ്ശൂര്‍: കറിയുണ്ടാക്കാൻ വാങ്ങിയ കാബേജ് മുറിച്ചപ്പോൾ അതിനുള്ളിൽ വിഷമുള്ള പാമ്പ്. വാടാനപ്പള്ളി ബി.എസ് റോഡിൽ കളപുരയ്ക്കൽ ഹുസൈൻ വാങ്ങിയ കാബേജിലാണ് പാമ്പിനെ കണ്ടത്. കടയിൽനിന്ന് വീട്ടിൽ എത്തിച്ച് ഭാര്യ മുറിച്ചപ്പോഴാണ് ഉള്ളിൽ നിന്ന് കറുത്ത നിറമുള്ള പാമ്പിനെ ലഭിച്ചത്.
Read moreകൊച്ചി: മൊഫിയ പര്‍വീൺ കേസിൽ നീതി തേടി കുടുംബം കോടതിയിലേക്ക്. അന്വേഷണം കോടതിയുടെ പശ്ചാത്തലത്തിൽ വേണമെന്നാണ് പ്രധാവ ആവശ്യം. ഭര്‍ത്താവ് മുഹമ്മദ് സുഹൈലിന്‍റെ ക്രിമിനൽ പശ്ചാത്തലം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നും ആവശ്യമുണ്ട്. സിഐ സുധീറിനെ സ്വാധീനിച്ച രാഷട്രീയ ശക്തികളെയും വെളിച്ചത്ത് കൊണ്ടുവരണമെന്നും...
Read moreകണ്ണൂർ: കണ്ണൂർ സർവ്വകലാശാല വിസി നിയമനത്തിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാട്ടി. കണ്ണൂർ മമ്പറത്ത് വെച്ചാണ് കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രി കണ്ണൂർ എയർപോർട്ടിലേക്ക് പോകുമ്പോഴായിരുന്നു പ്രതിഷേധം. വിസിയുടെ നിയമനം ചട്ടം ലംഘിച്ചുള്ളതാണെന്ന് ചാൻസലർ പദവി ഉപേക്ഷിക്കാൻ...
Read moreകാലടി: എം.സി റോഡിൽ കാലടി ശ്രീശങ്കര പാലം അറ്റകുറ്റപണികൾക്ക് മുന്നോടിയായുള്ള വിദഗ്‌ധ പരിശോധനയ്ക്കായി അടയ്‌ക്കും. 13 മുതൽ 18-ാം തീയതിവരെയാണ് കാൽനട യാത്ര ഉൾപ്പെടെ ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുന്നത്. 19-ാം തീയതി മുതൽ 21-ാം തീയതി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും....
Read moreകൊച്ചി: സംസ്ഥാനത്താദ്യമായി എറണാകുളത്ത് ഒമിക്രോൺ സ്ഥിരീകരിച്ചതോടെ ആശങ്കയിൽ ജില്ല. യുകെയിൽനിന്ന് വിമാനമാർഗം കൊച്ചിയിലെത്തിയ എറണാകുളം ജില്ലക്കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെയുണ്ടായിരുന്ന ജാഗ്രതയും പ്രതിരോധ പ്രവർത്തനങ്ങളും ഇരട്ടിയാക്കാനൊരുങ്ങുകയാണ് ആരോഗ്യ വകുപ്പ്. ഇദ്ദേഹത്തിൻെറ കുടുംബാംഗങ്ങളിൽ ചിലർക്ക് കോവിഡ് സ്ഥിരീകരിച്ചതും ആശങ്ക വർധിപ്പിക്കുന്നുണ്ട്. നേരത്തേ...
Read moreതിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളം കടുത്ത ജാഗ്രതയിൽ. യുകെയില്‍ നിന്നും വന്ന ഒരു യാത്രക്കാരനാണ് ഇന്നലെ ഒമിക്രോൺ സ്ഥിരീകരിച്ചത്. എറണാകുളം സ്വദേശിയായ ഇദ്ദേഹം യുകെയില്‍ നിന്നും അബുദാബി വഴി ഡിസംബര്‍ 6നാണ് കൊച്ചിയിലെത്തിയത്. ആദ്യ ദിവസം വിമാനത്താവളത്തില്‍...
Read moreതിരുവനന്തപുരം: കേരളത്തിൽ ആദ്യ ഒമിക്രോൺ കേസ് സ്ഥിരീകരിച്ചു. യു.കെയിൽ നിന്ന് വന്ന എറണാകുളം സ്വദേശിക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. ഡിസംബർ ആറിന് കൊച്ചിയിലെത്തിയ ആൾക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇയാൾ വന്ന വിമാനത്തിലുണ്ടായിരുന്ന സഹയാത്രികരെ വിവരം അറിയിച്ചിട്ടുണ്ട്....
Read moreതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3777 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 808, എറണാകുളം 590, കോഴിക്കോട് 505, കണ്ണൂര്‍ 249, കോട്ടയം 242, കൊല്ലം 229, തൃശൂര്‍ 224, മലപ്പുറം 212, ഇടുക്കി 182, പത്തനംതിട്ട 170, വയനാട് 110, ആലപ്പുഴ...
Read moreതിരുവനന്തപുരം: ഡോക്ടര്‍മാര്‍ സമരം കടുപ്പിക്കുമ്പോഴും സര്‍ക്കാരിന് കൂടുതലൊന്നും ചെയ്യാനില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഒന്നാം വർഷ പിജി പ്രവേശന വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമാണ്. സംസ്ഥാനങ്ങള്‍ക്കതില്‍ ഒന്നും ചെയ്യാനാവില്ല. 373 നോൺ റെസിഡന്‍റ് ജൂനിയർ ഡോക്ടർമാരെ താത്‌കാലികമായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍...
Read more