• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, July 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കുട്ടികൾക്ക് കഞ്ചാവ് വിൽപന ; യുവാവ് പിടിയിൽ

by Web Desk 03 - News Kerala 24
December 13, 2021 : 3:18 pm
in Kerala, News
Reading Time: 1 min read
0
A A
0
കുട്ടികൾക്ക് കഞ്ചാവ് വിൽപന ; യുവാവ് പിടിയിൽ

പുതുനഗരം: പ്രായപൂർത്തിയാവാത്ത കുട്ടികൾക്ക് ലഹരി വസ്തുക്കൾ നൽകുന്ന യുവാവ് പിടിയിൽ. പുതുനഗരം, പിലാത്തൂർമേട്, ആനമല വീട്ടിൽ ഷെമീറാണ് (22) പോലീസിന്റെ പിടിയിലായത്.കഴിഞ്ഞദിവസം കൊടുവായൂർ മരിയൻ കോളജിന് സമീപത്തുനിന്ന് 16 വയസ്സുകാരനെ കഞ്ചാവുമായി പോലീസ് പിടികൂടിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ഷെമീർ വലയിലായത്. ഷമീറിനെ ഇതിനുമുമ്പ് പുതുനഗരം പോലീസ് കഞ്ചാവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ ചിറ്റൂരിൽ റേഞ്ചിലെ എക്സൈസ് സ്കോഡ് ഷമീറിന്റെ വീട് റെയ്ഡ് ചെയ്തതിൽ ഒന്നരക്കിലോ കഞ്ചാവ് ലഭിച്ചതുമായി ബന്ധപ്പെട്ട് 45 ദിവസം റിമാൻഡിൽ കഴിഞ്ഞിരുന്നതായി എസ്.ഐ അജിത് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സി.ബി.എസ്.ഇ ചോദ്യപേപ്പർ സ്ത്രീവിരുദ്ധം ; മോദി മാപ്പ് പറ‍യണമെന്ന് സോണിയ ഗാന്ധി , സഭ വിട്ടിറങ്ങി പ്രതിഷേധം

Next Post

‘ മരക്കാര്‍ ‘ ആമസോണ്‍ പ്രൈമിലേക്ക് , ഒടിടി റിലീസ് പ്രഖ്യാപിച്ചു

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
‘ മരക്കാര്‍ ‘ ആമസോണ്‍ പ്രൈമിലേക്ക് , ഒടിടി റിലീസ് പ്രഖ്യാപിച്ചു

' മരക്കാര്‍ ' ആമസോണ്‍ പ്രൈമിലേക്ക് , ഒടിടി റിലീസ് പ്രഖ്യാപിച്ചു

ഒരാള്‍ക്ക് സ്വന്തം പേരില്‍ എത്ര സിമ്മുകള്‍ എടുക്കാം ;  സര്‍ക്കാരിന്‍റെ പുതിയ തീരുമാനം ഇങ്ങനെയാണ്

ഒരാള്‍ക്ക് സ്വന്തം പേരില്‍ എത്ര സിമ്മുകള്‍ എടുക്കാം ; സര്‍ക്കാരിന്‍റെ പുതിയ തീരുമാനം ഇങ്ങനെയാണ്

സമരത്തിലുള്ള കായിക താരങ്ങളുമായി ചർച്ച നടത്തുമെന്ന് കായിക മന്ത്രി

സമരത്തിലുള്ള കായിക താരങ്ങളുമായി ചർച്ച നടത്തുമെന്ന് കായിക മന്ത്രി

പൂച്ചയെ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവച്ചു വീഴ്ത്തി അയല്‍വാസിയുടെ ക്രൂരത

പൂച്ചയെ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവച്ചു വീഴ്ത്തി അയല്‍വാസിയുടെ ക്രൂരത

സമരത്തിലുള്ള പി.ജി ഡോക്ടർമാരുമായി ചർച്ച നടത്താമെന്ന് സർക്കാർ

സമരത്തിലുള്ള പി.ജി ഡോക്ടർമാരുമായി ചർച്ച നടത്താമെന്ന് സർക്കാർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021