കണ്ണൂർ: മട്ടന്നൂരിൽ ചെങ്കൽ ലോറി നിയന്ത്രണംവിട്ടു മറിഞ്ഞ് രണ്ടുപേർ മരിച്ചു. ലോറി ഡ്രൈവറും ലോഡിങ് തൊഴിലാളിയുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇരിട്ടി വിളമന സ്വദേശികളായ രവീന്ദ്രൻ, അരുൺ കുമാർ എന്നിവരാണ് മരിച്ചത്. വടകരയിലേക്ക് ചെങ്കൽ കയറ്റിപോവുകയായിരുന്നു. ശനിയാഴ്ച പുലർച്ചെ 4.30നായിരുന്നു അപകടം.
Read moreഅഞ്ചൽ: അയൽവാസികളായ സ്ത്രീകളെ അസഭ്യം പറയുകയും നഗ്നത പ്രദർശിപ്പിക്കുകയും ചെയ്ത യുവാവിനെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു. പാലമുക്ക് ഇടയിലഴികത്ത് വീട്ടിൽ ഷിബു (35) വാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകീട്ട് മദ്യപിച്ചെത്തിയ ഷിബു അയൽവാസിയായ വയോധികയെ അസഭ്യം പറഞ്ഞു. രോഷാകുലയായ...
Read moreതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3972 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 690, എറണാകുളം 658, കോഴിക്കോട് 469, തൃശൂര്‍ 352, കോട്ടയം 332, കണ്ണൂര്‍ 278, കൊല്ലം 261, പത്തനംതിട്ട 164, മലപ്പുറം 157, ആലപ്പുഴ 152, ഇടുക്കി 144, പാലക്കാട്...
Read moreകണ്ണൂര്‍: അന്തര്‍ദേശീയ വിമാനത്താവളത്തില്‍നിന്നും ഹജ്ജ് തീര്‍ത്ഥാടത്തിന് അനുമതി നൽകണമെന്ന് കെ. സുധാകരന്‍ എം.പി പാര്‍ലമെന്‍റില്‍ റൂള്‍ 377 പ്രകാരം ആവശ്യപ്പെട്ടു. നിലവില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് മാത്രമാണ് അനുമതിയുള്ളത്. കോവിഡ് മൂലം വെട്ടിക്കുറച്ച കേന്ദ്രങ്ങള്‍ ഇത്തവയും പുനഃസ്ഥാപിച്ചില്ല. 80 ശതമാനം ഹജ്ജ്...
Read moreപാലോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 19കാരനെ പാലോട് പോലീസ് അറസ്റ്റ് ചെയ്തു. ചേർത്തല തുറവൂർ പള്ളിത്തോട് കുന്നേൽ വീട്ടിൽനിന്ന് വെള്ളനാട് കുളക്കോട് കുന്നത്തുവിളാകത്ത് വീട്ടിൽ താമസിക്കുന്ന അനന്തുവാണ് അറസ്റ്റിലായത്. പ്ലസ് വൺ വിദ്യാർഥിനിയെ ബസ് സ്റ്റാൻഡിൽ വെച്ച് പരിചയപ്പെട്ട് സൗഹൃദം...
Read moreതിരുവനന്തപുരം: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമ പരാതികളിൽ ഉടൻ നടപടി വേണമെന്ന് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്. പോക്സോ കേസുകളുടെ അന്വഷണത്തിൽ കാലതാമസം ഒഴിവാക്കണമെന്നും പൊതു ജനങ്ങളോട് പോലീസ് മാന്യമായി പെരുമാറണമെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഡിജിപി നിർദേശിച്ചു. പോലീസിനെതിരെ...
Read moreകോഴിക്കോട്: ഹെലികോപ്ടര്‍ അപകടത്തില്‍ മരണപ്പെട്ട ഇന്ത്യയുടെ സംയുക്തസേനാ മേധാവി ബിപിന്‍ റാവത്തിനെ സാമൂഹ്യമാധ്യമങ്ങളില്‍ അപമാനിച്ചവര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടി എടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. രാജ്യം വലിയ ദുരന്തം നേരിട്ടപ്പോള്‍ ആഹ്ലാദിക്കുന്നവര്‍ രാജ്യത്തിന്റെ ശത്രുക്കളാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു....
Read moreതിരുവനന്തപുരം: കെ റെയിലിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളിൽ വ്യാപകമായി കേസെടുത്ത് പോലീസ്. കോട്ടയം കൊല്ലാട്, പനച്ചിക്കാട് വെളളുത്തുരുത്തി, നട്ടാശ്ശേരി എന്നിവിടങ്ങളിൽ നടന്ന പ്രതിഷേധങ്ങളിൽ 20 പേർക്കെതിരെ കേസെടുത്തു. പത്തനംതിട്ടയിലെ കുന്നന്താനത് 13 പേർക്കെതിരെ കേസെടുത്തു. വിവിധ ജില്ലകളിലായി നൂറുകണക്കിനാളുകൾ കേസിൽപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷം കൂടി...
Read moreചവറ: മദ്റസയില്‍ പോയ പതിനൊന്നുകാരനെ കുത്തി പരിക്കേല്‍പിച്ചതായി പരാതി. ചവറ കൊട്ടുകാട് വട്ടത്തറ കളീക്കത്തറ പടീറ്റതില്‍ അബ്ദുല്‍ സലീമിന്റെ മകന്‍ സുഫിയാനാണ് (11) അക്രമിയുടെ കുത്തേറ്റത്. വ്യാഴാഴ്ച രാവിലെ ഏഴോടെയായിരുന്നു സംഭവം. സൈക്കിളില്‍ പോകുന്നവഴി കൊട്ടുകാട് ഖാദിരിയ്യ സ്‌കൂളിന് സമീപം അയല്‍വാസിയായ...
Read moreമലപ്പുറം: ബസ് സ്റ്റാന്‍ഡില്‍ വെച്ച് ബസ് ദേഹത്തിലൂടെ കയറിയിറങ്ങി പ്ലസ് ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. മേലെകാപ്പിച്ചാലില്‍ ശിവദാസന്റെ മകന്‍ നിഥിന്‍ (17) ആണ് മരിച്ചത്. വണ്ടൂര്‍ മണലിമ്മല്‍പ്പാടം ബസ് സ്റ്റാന്‍ഡിലാണ് അപകടം നടന്നത്. ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. ബസ് സ്റ്റാന്‍ഡില്‍...
Read moreCopyright © 2021