• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, July 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ക്രിസ്മസ് – പുതുവത്സരം : പരിശോധന കർശനമാക്കി

by Web Desk 03 - News Kerala 24
December 12, 2021 : 8:18 am
in News, Kerala
Reading Time: 1 min read
0
A A
0
ക്രിസ്മസ്  – പുതുവത്സരം : പരിശോധന കർശനമാക്കി

വടകര: മാഹിയിൽ നിന്നുള്ള മദ്യക്കടത്ത് തടയാൻ പോലീസും എക്സൈസും സംയുക്ത പരിശോധന തുടങ്ങി. ക്രിസ്മസ് – ന്യൂ ഇയർ സ്പെഷൽ ഡ്രൈവ് എന്ന പേരിൽ നടക്കുന്ന പരിശോധനയിൽ പോലീസ് ഡോഗ് സ്ക്വാഡും പങ്കാളികളായി. അഴിയൂർ ദേശീയപാതയിൽ ഡോഗ് സ്ക്വാഡ് വാഹനങ്ങൾ പരിശോധിച്ചു. ആഘോഷ കാലങ്ങളിൽ മാഹിയിൽ നിന്നും സംസ്ഥാനത്തേക്ക് വിദേശ മദ്യക്കടത്ത് പതിവാണ്. ഊടു വഴികളും മറ്റും ഉപയോഗപ്പെടുത്തിയാണ് മദ്യക്കടത്ത്. ഇവിടങ്ങളിൽ നിന്നും മദ്യം കടത്താൻ പ്രത്യേകം ഏജൻറുമാരും അകമ്പടി വാഹനങ്ങളും പ്രവർത്തിക്കുന്നുണ്ട്. വടകര എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് അൻസാരി, റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ പി.പി. വേണു, കോഴിക്കോട് എക്സൈസ് ഇൻറലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥർ, ചെക്ക്പോസ്റ്റ് എക്സൈസ്, റൂറൽ എസ്.പിയുടെ നേതൃത്വത്തിലുള്ള ഡോഗ് സ്ക്വാഡ് പോലീസ് തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു ; പിന്നീട് പുനസ്ഥാപിച്ചു

Next Post

ഹെലികോപ്റ്റർ ദുരന്തം : മരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞു , ലാൻസ് നായ്‌ക് സായ് തേജയുടെ സംസ്കാരം ഇന്ന്

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ഹെലികോപ്റ്റർ ദുരന്തം : മരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞു , ലാൻസ് നായ്‌ക് സായ് തേജയുടെ സംസ്കാരം ഇന്ന്

ഹെലികോപ്റ്റർ ദുരന്തം : മരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞു , ലാൻസ് നായ്‌ക് സായ് തേജയുടെ സംസ്കാരം ഇന്ന്

ബേപ്പൂർ വാട്ടർ ഫെസ്റ്റ് : പൈതൃക കേന്ദ്രങ്ങൾ ചുറ്റി സൈക്കിൾ റാലി

ബേപ്പൂർ വാട്ടർ ഫെസ്റ്റ് : പൈതൃക കേന്ദ്രങ്ങൾ ചുറ്റി സൈക്കിൾ റാലി

ഡൽഹിയിൽ സ്കൂളിൽ കത്തി ആക്രമണം ; പരീക്ഷ കഴിഞ്ഞിറങ്ങിയ നാല് പത്താംക്ലാസ് വിദ്യാർഥികൾക്ക് കുത്തേറ്റു

ഡൽഹിയിൽ സ്കൂളിൽ കത്തി ആക്രമണം ; പരീക്ഷ കഴിഞ്ഞിറങ്ങിയ നാല് പത്താംക്ലാസ് വിദ്യാർഥികൾക്ക് കുത്തേറ്റു

വ്യാജ കുറിപ്പടി ഉപയോഗിച്ച് നൈട്രാസെപ്പാം ഗുളികകള്‍ ശേഖരിച്ചു  ;  ബിരുദ വിദ്യാര്‍ത്ഥിയടക്കം 2 പേര്‍ പിടിയില്‍

വ്യാജ കുറിപ്പടി ഉപയോഗിച്ച് നൈട്രാസെപ്പാം ഗുളികകള്‍ ശേഖരിച്ചു ; ബിരുദ വിദ്യാര്‍ത്ഥിയടക്കം 2 പേര്‍ പിടിയില്‍

ശബരിമല തീർത്ഥാടന നിയന്ത്രണങ്ങളിൽ ഇളവ്​ ;  നീലിമല പാത ഇന്ന് പുലര്‍ച്ചയോടെ തുറന്നു

ശബരിമല തീർത്ഥാടന നിയന്ത്രണങ്ങളിൽ ഇളവ്​ ; നീലിമല പാത ഇന്ന് പുലര്‍ച്ചയോടെ തുറന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021