മാനന്തവാടി: മാവോവാദികളുടെ സജീവ സാന്നിധ്യമുള്ള വയനാട് തലപ്പുഴ മക്കിമലയില്‍ കുഴിബോംബ് കണ്ടെത്തി. മക്കിമലയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയുള്ള കൊടക്കാട് വനമേഖലയിലാണ് ബോംബ് കണ്ടെത്തിയത്. വനംവകുപ്പ് വാച്ചര്‍മാര്‍ വന്യമൃഗശല്യം തടയാന്‍ സ്ഥാപിച്ച വൈദ്യുതി കമ്പിവേലി പരിശോധിക്കുന്നതിനിടെയാണ് നീളമുള്ള കേബിള്‍ വയര്‍ ശ്രദ്ധയില്‍പ്പെട്ടത്....
Read moreDetailsഅഞ്ചൽ: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 28കാരിയായ ദലിത് യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്ത കേസിൽ യുവാവിനെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചൽ വയലാ സ്വദേശി ശ്യാംകുമാർ (32) ആണ് അറസ്റ്റിലായത്. 2018 മുതൽ ഫേസ്ബുക്ക് വഴി...
Read moreDetailsതിരുവനന്തപുരം: കേരള ബാങ്കിനെ ‘ബി’ ക്ലാസിൽനിന്ന് ‘സി’ ക്ലാസ് പട്ടികയിലേക്ക് തരംതാഴ്ത്തി റിസർവ് ബാങ്ക്. വായ്പ വിതരണത്തിലടക്കം കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. നബാർഡ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.25 ലക്ഷത്തിന് മുകളിൽ വ്യക്തിഗത വായ്പ നൽകരുതെന്നാണ് നിർദേശം. ഇങ്ങനെ ഇതിനകം അനുവദിച്ച...
Read moreDetailsപാലക്കാട്: പാലക്കാട് മങ്കരയിൽ പൊലീസ് ശാസിച്ചതിന് സ്റ്റേഷനു നേരെ കല്ലെറിഞ്ഞ സംഭവത്തിൽ രണ്ട് യുവാക്കൾ പിടിയിൽ. നഗരിപ്പുറം സ്വദേശികളായ അനിൽ കുമാർ, മണികണ്ഠൻ എന്നിവരാണ് അറസ്റ്റിലായത്. അർധരാത്രി ബൈക്കിലെത്തിയാണ് പൊലീസ് സ്റ്റേഷൻ്റെ ജനൽചില്ല് എറിഞ്ഞ് തകർത്തത്. ഞായറാഴ്ച രാത്രി 11.30 ന്...
Read moreDetailsഇടുക്കി: സ്വകാര്യ സ്കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭ അസിസ്റ്റൻറ് എൻജിനീയർ വിജിലൻസ് പിടിയിൽ. സംഭവത്തിൽ പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ നഗരസഭ ചെയർമാൻ സനീഷ് ജോർജിനെ രണ്ടാം പ്രതിയാക്കി കേസെടുത്തു. തൊടുപുഴ നഗരസഭയിലെ അസിസ്റ്റൻറ്...
Read moreDetailsവയനാട്: തലപ്പുഴ മക്കിമല കൊടക്കാട് മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ കുഴിച്ചിട്ട ബോംബുകൾ കണ്ടെത്തി. ജലാറ്റിൻ സ്റ്റിക് ഉൾപ്പെടെയുള്ള സ്ഫോടക വസ്തുക്കളും കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്. തണ്ടർബോൾട്ട് പട്രോളിങ് നടത്തുന്ന സ്ഥലത്താണ് സ്ഫോടക ശേഖരം കണ്ടെത്തിയത്.ബോംബ് സക്വാഡ് സ്ഥലത്തെത്തി എല്ലാം നിർവീര്യമാക്കി. വനത്തിനോട്...
Read moreDetailsതൊടുപുഴ: 15 കാരിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ 55 കാരന് മൂന്നുവർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. രാജാക്കാട് പഴയവിടുതി ചാത്തൻപുരയിടത്തിൽ വീട്ടിൽ ഷാബു ( സാബു ) വിനെയാണ് ശിക്ഷിച്ചത്. പിഴസംഖ്യ അടച്ചില്ലെങ്കിൽ പ്രതി ആറുമാസം...
Read moreDetailsകൃത്യമായ ആസൂത്രണം, സൂക്ഷ്മമായ വിഭവ സമാഹരണം. അടുത്ത പത്ത് വർഷത്തേക്കുള്ള കർമ പദ്ധതി ഇപ്പോൾ തന്നെ സജ്ജം. പറഞ്ഞു വരുന്നത് അദാനി ഗ്രൂപ്പിനെ കുറിച്ചുതന്നെ. 2024-25 സാമ്പത്തിക വർഷത്തിൽ മാത്രം ഏകദേശം 1.3 ലക്ഷം കോടി രൂപ രൂപയുടെ നിക്ഷേപം നടത്താനാണ്...
Read moreDetailsതിരുവനന്തപുരം: മലബാറില്‍ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ അധിക താത്കാലിക ബാച്ചുകള്‍ അനുവദിക്കുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം ഇതുവരെ നടത്തിയ സമരങ്ങളുടെ വിജയമാണെന്ന് പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍. അധിക ബാച്ചുകള്‍ അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയതിനൊപ്പം മലബാറില്‍ സീറ്റ് ക്ഷാമം...
Read moreDetailsതിരുവനന്തപുരം: 3000 രൂപ കൈക്കൂലി വാങ്ങവെ പിടിയിലായ വീരണകാവ് വില്ലേജിലെ മുൻ വില്ലേജ് അസിസ്റ്റന്റ് ബാബു കാണി ഏഴ് വര്‍ഷം കഠിനതടവിന് ശിക്ഷിച്ച് കോടതി. 2016 -ൽ 3000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് ഏഴ് വർഷം കഠിനതടവിനും 15,000 രൂപപിഴ...
Read moreDetails